ലെമനേഡ്

“ഇതാരാ വിക്രം ചേട്ടായി” ഒരു ഫ്രീക്ക് ലുക്ക്‌ ഉള്ള പയ്യന്‍ ചോദിച്ചു.

“ആരാണെന്നു അറിഞ്ഞാലെ നിനക്ക് പറഞ്ഞത് അനുസരിക്കാൻ പറ്റൂ…” വിക്രം കൂളിംഗ് ഗ്ലാസ് വച്ച് കൊണ്ട് ചോദിച്ചു .

“അയ്യോ വേണ്ടായേ”

“ഡാ സൂരജെ ഇത് ആണ് വിക്രം കെട്ടാന്‍ പോകുന്ന പെണ്ണ്…. മറ്റത് അവളുടെ കസിന്‍” രാകേഷ് ദിയയെ ചൂണ്ടി പറഞ്ഞു. ദിയ ബാലുവിന്റെ മുഖത്ത് നോക്കി. പാവം വിളറി ഇരിക്കുന്നു.
“സാരമില്ല” അവള്‍ കണ്ണ് കൊണ്ട് കാണിച്ചു.

“ശരി ശരി..കൂടുതൽ വിശദികരണം ഒന്നും ഇല്ല….ഇവര്‍ക്ക് എന്തേലും പ്രശ്നം ഉണ്ടായാല്‍ ഞാന്‍ ഇടപെടും…”
വിക്രം പറഞ്ഞു നിര്‍ത്തി.

പിള്ളേര്‍ പിരിഞ്ഞു പോകുന്നത് കണ്ടു രാകേഷ് ചിരിച്ചു കൊണ്ട് ബാലുവിനോടും ദിയയോടും പറഞ്ഞു.

“ഇനി നിങ്ങള്‍ക്ക് ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല.” വേറേ വഴിയില്ലാത്തത് കൊണ്ട് രാകേഷ് പറഞ്ഞതാണെന്ന് ദിയക്ക് മനസിലായി, പക്ഷെ ബാലുവിന് നെഞ്ചിൽ ഒരു തുള്ളി ചോര പൊടിഞ്ഞു പെട്ടന്ന് തന്റെ കൂട്ടുകാരങ്ങനെ പറഞ്ഞത് കേട്ടപ്പോൾ. ബാലുവിന്റെ വാടിയ മുഖം കണ്ടു മനസിലാക്കിയ രാകേഷ് പറഞ്ഞു.

“ഡാ പാൽക്കുപ്പി, ഞാൻ നിനക്ക് വേണ്ടി പറഞ്ഞതാണ്….
ഇവിടെയുള്ള എഞ്ചിനീയറിംഗ് പിള്ളേർ എല്ലാം MBBS പുതിയ ബാച്ചിന് വേണ്ടി കാത്തിരിക്കുകയാണ്….ഇപ്പോ ദിയ നിന്റെ ലൈൻ ആണ് പറഞ്ഞാൽ നാലിന്റെ അന്ന് നിന്റെ പെണ്ണിനെ ഇവിടത്തെ ആമ്പിള്ളേര് അടിച്ചോണ്ട് അങ്ങ് പോകും …
നിന്നെ കണ്ടാൽ അവമ്മാര് മനസിലാക്കും നിനക്കൊരല്പം പേടിയുണ്ടെന്ന്, അതുകൊണ്ട് വിക്രം ചേട്ടന്റെ പെണ്ണാണ് പറഞ്ഞാൽ പിന്നെയാരും പിടിച്ചിട്ട് നോക്കത്തില്ല …”

“ഹാ മനസിലായി…” ബാലു അസ്പഷ്ടമായി പറഞ്ഞു, പക്ഷെ അവന്റെയുള്ളിൽ പേടി ഉണ്ടായിരുന്നു. പരിചയമില്ലത്ത സ്‌ഥലവും ആളുകളും, ആകെ രാകേഷിനെ മാത്രം വിശ്വാസമുണ്ട്.
ദിയക്ക് അതുകേട്ടു ദേഷ്യം വന്നെങ്കിലും റാഗിങ്ങിൽ നിന്നും രക്ഷപെടാമെന്നോർത്തു മാത്രം തത്ക്കാലം അവളൊന്നും മിണ്ടിയില്ല.

വിക്രം പക്ഷെ കേവലം ഇരുവരെയും രക്ഷപെടുത്താൻ വേണ്ടി പറഞ്ഞതായിരുന്നില്ല, ദിയ തന്റെ പെണ്ണാണ് എന്ന്, അവനു ശെരിക്കും അവളോട് മോഹം തോന്നി, സ്വന്തമാക്കണെമെന്നു അടങ്ങാത്ത ആവേശവും, അത് ആദ്യ ദർശനത്തിനിൽ തന്നെ ദിയക്കും മനസ്സിലായിരുന്നു തന്നോട് അവനുള്ള അഭിനിവേശം. അന്നവൾ മേക്കപ്പ് ഒന്നും ചെയ്യാതെ തന്നെ സെക്സിയായി തോന്നിച്ചു. വെളുത്ത നിറവും മയിൽപ്പീലി കാവലുള്ള കരിനീല കൺപോളയും കാവടിയാടുന്ന ഇരു മിഴികളും, താമരപ്പൂവിതൾ പോലെ സൗമ്യമായ ശരീരവും, ടോപ്പിൽ തുളുമ്പി നിൽക്കുന്ന ചന്ദനത്തിന്റെ മണവുമുള്ള ഞെക്കി ഉടക്കാൻ വേണ്ടി ദൈവം ഉണ്ടാക്കിയ മാമ്പഴങ്ങൾ, ഉരുണ്ട നിതംബം വരെയും മറയുന്ന മുടി.

“ദിയ വാ..കോഫീ കുടിക്കാം… ഏതായാലും ഇവൻ പറഞ്ഞത് അല്ലെ അവന്മാർക്ക് ഒരു സംശയം വേണ്ട … ” വിക്രമവളോട് പറഞ്ഞു.

“ഡാ പാല്‍ കുപ്പി നീ ക്ലാസ്സിൽ കേറിക്കോ ഞങ്ങള്‍ ഇപ്പോള്‍ വരാം…”
രാകേഷ് അമാന്തിച്ചു നിൽക്കുന്ന ബാലുവിനോട് പറഞ്ഞു.
ദിയ പക്ഷെ ഒന്ന് മടിച്ചു നിന്നെങ്കിലും ബാലു അവളോട് ചെല്ലാൻ അവളെ കണ്ണ് കൊണ്ട് കാട്ടിയപ്പോള്‍ അവള്‍ നടന്നു….

“ഡാ നീയും പൊക്കോ…അല്ലേല്‍ പിള്ളേര് സംശയിക്കും..” വിക്രം രാകേഷിനോടും പറഞ്ഞു.

രാകേഷ് ഒന്ന് അര്‍ത്ഥം വച്ച് വിക്രമിനെ നോക്കിയ ശേഷം ബാലുവിനേം കൂട്ടി അവിടെ നിന്ന് പോയി. ദിയ വിക്രത്തിന്റെ ഒപ്പം പുല്ലുകൾ നിരത്തി വെച്ച വഴിയിലൂടെ നടന്നു. ചെറിയ മഴക്കോളുണ്ടായിരുന്നു, ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അലയടിക്കുന്നത് വിക്രം ഇടയ്ക്കൊന്നു നോക്കി ചിരിച്ചുകൊണ്ട് അവളോടപ്പം നടന്നു. വഴിയില്‍ വച്ച് കാണുന്ന വിദ്യാര്‍ഥികള്‍ അവനെ ബഹുമാനപൂര്‍വ്വം വിഷ് ചെയ്യുന്നത് ദിയ ശ്രദ്ധിച്ചു.

ക്യാന്റീനിൽ ചെന്ന് വിക്രം രണ്ടു കോഫി ഓര്‍ഡര്‍ ചെയ്തു.
അവന്റെ കണ്ണുകള്‍ തന്റെ ശരീരത്തില്‍ ഒഴുകി നടക്കുന്നതവള്‍ അസ്വസ്‌ഥതയോടെ മനസ്സിലാക്കി. ദിയ പക്ഷെ അവൻ ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞുകൊണ്ട് എപ്പോ രക്ഷപെടാമെന്നപോലെ കൂടെ യിരുന്നു. ഉള്ളിൽ നീരസം തോന്നിയെങ്കിലും അവളത് പുറത്തു കാണിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കയുണ്ടായി.

“ദിയ ഇവിടെ എന്തേലും ആവിശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി…”

“പറഞ്ഞത് കേട്ടോ…” ദിയ എന്തോ ആലോചനയിൽ ആയിരുന്നു. അതുകൊണ്ട് വിക്രം ഒന്നുടെ ചോദിച്ചു.

“ഹേയ് അങ്ങനെ ഒന്നും ഇല്ലാ….”

“ബാലു ദിയയുടെ ലൈനാണോ ?

“അതെ…” അവള്‍ അല്‍പ്പം നീരസ്സത്തില്‍ പറഞ്ഞു .

“അല്ല രണ്ടു ആളും എന്തോ ഒരു ചേര്‍ച്ച കുറവ് പോലെ..
ഉം ….
ബാലുവിന് ദിയയെക്കാള്‍ Height കുറവ് ആണല്ലോ….” വിക്രം ചിരിച്ചു കൊണ്ട് അവളുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് ചോദിച്ചു.

“അതില്‍ എന്തിരിക്കുന്നു, ബാലുവിന്റെ മനസ്സ് കണ്ടു ആണ് ഞാന്‍ ഇഷ്ടപെട്ടത്…” ദിയ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു

“So You Have Got a Nice Heart too…” അവനും ചിരിച്ചു കൊണ്ട് പറഞ്ഞു.

കോഫി കുടിച്ചു കഴിഞ്ഞപ്പോൾ ദിയയെ ക്ലാസ് വരെ വിക്രം ഒപ്പം വന്നു.

“ദിയ ..You are so beautiful and at the same time too hot too….”
വിക്രം മെല്ലെ അവളുടെ ചെവിയില്‍ പറഞ്ഞു. ദിയക്ക് അത് കേട്ട് ദേഷ്യവും വെറുപ്പും ഒക്കെ തോന്നി എങ്കിലും ഒരു വിളറിയ ചിരി ചിരിച്ചു അകത്തേക്ക് കയറി. ക്ലാസ് തുടങ്ങിയിരുന്നു. ബാലു ഒരു മൂലയില്‍ ഇരിക്കുന്നത് അവള്‍ കണ്ടു. “പാവം ..!!!”

“വിക്രം ചെട്ടന്റെ ലൈനാ..” പലരും പരിജയപ്പെടുന്നത് തന്നെ അതും പറഞ്ഞാണ്. അവള്‍ക്കു ദേഷ്യവും സങ്കടവും തോന്നിയെങ്കിലും വേറെ വഴിയില്ലായിരുന്നു…
എല്ലാവരും തന്നോട് അമിത ബഹുമാനം കാട്ടുന്ന പോലെയവള്‍ക്കു തോന്നി. കേരളത്തിലെ കോളജുകളുടെ സ്ഥിതിയെയല്ല അവിടെയെന്നു അവൾക്ക് നല്ലപോലെ മനസിലായി.
ലാബും ക്ലാസ്സിലെ തിരക്കും കഴിഞ്ഞിട്ട് വൈകുന്നേരമാണ് ദിയക്ക് ബാലുവിനോട് സംസാരിക്കാനൊരുവസരം കിട്ടിയത്.

“വിക്രം എന്താ പറഞ്ഞത് ….ദിയ” ബാലു അവളോട്‌ ചോദിച്ചു..

“ബാലു നീയിത്ര പാവം ആകരുത്…” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.

“ദിയ ഞാന്‍ എന്ത് ചെയ്യും……
രാകേഷ് നമ്മളെ രക്ഷിക്കാന്‍ വേണ്ടി പറഞ്ഞത് ഇപ്പൊരബദ്ധം ആയതുപോലെയാണ്…..” ബാലു വിഷമത്തോടെ പറഞ്ഞു.

“നീയും നിന്റെ രാകേഷും!!” ദിയ മുറുമുറുത്തു.

“സോറി ദിയ, അവന്‍ എന്നോട് അതിനു മാപ്പും പറഞ്ഞു രാവിലെ തന്നെ”. ബാലു പറഞ്ഞു നിർത്തി.

“അവന്‍ ചിലപ്പോ പാവം ആകും. പക്ഷെ വിക്രം അത്ര പാവം ഒന്നും അല്ല എന്ന് എനിക്ക് തോന്നുന്നത് ഒരു മാതിരി വഷളന്‍ നോട്ടം…” ദിയ മുഖം ചുളുക്കി കൊണ്ട് പറഞ്ഞു.

“നിനക്ക് എല്ലാവരെയും സംശയമായിട്ടാണ് ദിയ….
രാകേഷ് നമ്മുടെ അഡ്മിഷന്‍ കാര്യം എല്ലാം ശരി ആക്കിയത് വിക്രം ചേട്ടൻ വഴി ആണെന്നാണ് പറഞ്ഞത്….” ബാലു തന്റെ ആകെയുള്ള സുഹൃത്തായ രാകേഷിനെയും വിക്രമിനെയും ന്യായീകരിക്കാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *