ഇതൊക്കെ കണ്ട അഭി ആകെ അപ്‌സെറ്റായി ……. ഒരിക്കൽ എന്റെ ഭാര്യയായി എന്നോടൊപ്പം കഴിഞ്ഞവൾ മറ്റൊരുത്തന്റെ കൂടെ കൊഞ്ചികുഴയുന്നത് കണ്ട അഭിക്ക് അത് സഹിക്കാൻ പറ്റുന്നതിലും അധികമായിരുന്നു …. അത് അവന്റെ മനസ്സിൽ നല്ല വേദനയുണ്ടാക്കി ………
ഒരു ദിവസം …….. രാവിലെ അച്ചൂവും ഗൗരിയും സൂപ്പർ മാർക്കറ്റിൽ പോകാനായി ഇറങ്ങി ……..അഭി വരാന്തയിൽ പത്രം വയിച്ചുകൊണ്ടിരിക്കുകയായിരുന്നു ……… രണ്ടുപേരും മുറ്റത്തേക്കിറങ്ങി …… അച്ചൂന് കാറിൽ പോകണം ഗൗരിക്ക് ബൈക്കിൽ പോകണം …… ഗൗരി കൊഞ്ചി കുഴഞ്ഞ് പറഞ്ഞു ബൈക്കിൽ പോകാം ചേട്ടാ …… ആ ചേട്ടനുള്ള വിളികേട്ടപ്പോഴേ അഭിക്ക് കലിയിളകി …… അപ്പോഴേക്കും ‘അമ്മ പുറത്തേക്ക് വന്നു പറഞ്ഞു ……. ഡാ …… അവൾക്ക് ബൈക്കിൽ പോകുന്നതല്ല ഇഷ്ടം ….. നീ ബൈക്ക് എടുത്ത് പോകാൻ നോക്ക് …..
അച്ചൂ …… അപ്പൊ എന്റെ പൊന്നു മോൾ പോയി ബൈക്കിന്റെ കീ എടുത്തിട്ട് വാ ……..
‘അമ്മ ….. വേണ്ട …… ഇനി ആ വയറും വച്ച് പടികേറാൻ നിൽക്കണ്ട …… ഞാൻ പോയി എടുത്തിട്ട് വരം ……
അച്ചൂ അഭിയോട് ……. ചേട്ടാ വല്ലതും വാങ്ങാണോ ……. ഞങ്ങൾ കടയിൽ പോകുക ………
വേണ്ടന്ന് അഭി തലയാട്ടി കാണിച്ചു …….. അഭി ഗൗരിയെ നോക്കി പണ്ടത്തെപ്പോലല്ല ……….. ഇപ്പൊ ഇത്തിരി ശരീരമൊക്കെയുണ്ട് …….. അത്യാവശ്യത്തിന് മുലയും മൂടും കവിളും ……. ഇത്തിരി തടി കൂടിയിട്ടുണ്ട് …….. അവളുടെ മാറ്റത്തിൽ അഭി നിരാശനായിരുന്നു ……..
ഞാൻ എന്താണോ നിരസിച്ചത് ഇപ്പോ അതിനെ എന്റെ മനസ്സ് ആഗ്രഹിക്കുന്നതുപോലൊരു തോന്നൽ ………. അഭി ഗൗരിയെ ഒന്ന് സ്രെധിച്ചു ……. പഴയതിൽ നിന്നും അവൾ അച്ചൂവുമായുള്ള കല്യാണത്തിന് ശേഷം ഒരുപാട് മാറ്റം അവളിൽ അഭി കണ്ടു ……… അത് ഡ്രസ്സിങ്ങിൽ തന്നെ ………. ഒരു ഗ്രേ ജീൻസും റെഡ് കളർ ടോപ്പും …….. നാട്ടിൻപുറത്തുകാരിയിൽ നിന്നും അവൾ മോഡേൺ ആയിക്കഴിഞ്ഞിരിക്കുന്നു ………. അച്ചൂവാണ് അവളുടെ ഈ മാറ്റത്തിന് കാരണം ……. അച്ചൂനോ അവൾക്കോ എന്നെ ഫേസ് ചെയ്യാൻ ഒരു ചമ്മലും ഇല്ല …… ഗൗരിക്ക് ഒട്ടുമില്ല …. എന്റെ മുൻ ഭാര്യ ആയതിനാൽ ചെറുതായിട്ടെങ്കിലും ഒരു ചമ്മൽ ഉണ്ടാകുമെന്ന് വിചാരിച്ചു …….. എനിക്ക് തെറ്റി …. അവളിപ്പോൾ അച്ചൂനോടൊപ്പം എന്റെ കുടുംബത്തേക്കാൾ സന്തോഷമായി അടിച്ചുപൊളിച്ചു ജീവിക്കുന്നു …..
അച്ചുവും ഗൗരിയും അവരുടെ ബൈക്കിൽ ചീറിപാഞ്ഞുപോകുന്നത് നോക്കി അഭി അവിടിരുന്നു …………
അല്പസമയത്തിനകം അവർ തിരിച്ചെത്തി ……… വലിയ രണ്ടു സഞ്ചികൾ ഗൗരിയുടെ കയ്യിലുണ്ടായിരുന്ന …….. അപ്പോയെക്കും ശാന്തി പുറത്തേക്ക് വന്നു പറഞ്ഞു …….. അച്ചൂ പറഞ്ഞതല്ലേ ഗൗരി കാറിൽ പോകാമെന്ന് …… ഇത്രെയും സാധനം വാങ്ങാനുണ്ടായിയുന്നെങ്കിൽ കാറിൽ പോയാൽ പോരായിരുന്നോ ……….
അച്ചു ……… സാരമില്ലമ്മ ………. ഞാൻ നല്ല പണികൊടുത്തിട്ടുണ്ട് …….. അവിടെന്ന് ഇവിടം വരെ ഞാൻ അവളെക്കൊണ്ട് ഇതെല്ലം കഴുതയെ പോലെ ചുമപ്പിച്ചു ………
ഇതെല്ലം കേട്ടുകൊണ്ട് രാജശേഖരൻ പുറത്തേക്ക് വന്നു ………
രാജശേഖരൻ ………. പിന്നെ വലിയ കാര്യമായിപ്പോയി ഗർഭിണിയായ പെണ്ണിനെ കൊണ്ട് ഇതെല്ലം ചുമപ്പിച്ചതും പോരാ ……..വായടച്ചു വയ്ക്ക്
രാജശേഖരൻ അതെല്ലാം എടുത്ത് അകത്തേക്ക് കൊണ്ടുപോയി …………
കുറച്ചു കഴിഞ്ഞു …….. രാജശേഖരനും ശാന്തിയും അഭിയേയും ആകാശിനെയും അച്ചൂനെയും ഡൈനിങ് ഹാളിലേക്ക് വിളിച്ചു ………… രാജശേഖരന്റെ കയ്യിൽ കുറച്ചു പേപ്പറുകൾ ഉണ്ടായിരുന്നു ……… തറവാടിന്റെ സ്വത്ത് വീതം വയ്ക്കൽ പരിപാടിയായിരുന്നു ………
രാജശേഖരൻ ……… നമ്മുടെ ഈ തറവാടിൽ ഞങ്ങൾ രണ്ട് മക്കൾ ആണ് …….. ഞാനും എന്റെ അനുജൻ സോമശേഖരനും …….. അപ്പോൾ ഞങ്ങൾ ഇത് രണ്ടായി വീതം വയ്ക്കുന്നതുപോലാണ് ചെയ്യുന്നത് ……… മൊത്തം സ്വത്തിൽ പകുതി സോമശേഖരന്റെ മകനായ അച്ചൂനും …….. ബാക്കി പകുതി എന്റെ മക്കളായ ആമിക്കും അഭിക്കുമാണ് ……… നിങ്ങൾക്ക് നിലനിർത്താൻ താല്പര്യമുള്ള സ്വത്തുവകകൾ എന്തെല്ലാമാണെന്ന് നിങ്ങൾ തന്നെ തീരുമാനിച്ച് പറയ് ………എസ്റ്റേറ്റ് 440 ഏക്കർ + 320 ഏക്കർ , ഫിനാൻസ് കമ്പനി , തടിമില്ല് , ഓട് കമ്പനി , പെയിന്റ് കട , ടൗണിലെ ഓഫീസ് കെട്ടിടങ്ങൾ , ടൗണിലെ 3 തുണിക്കടകൾ , ഈ വീടും 24 ഏക്കർ പുരയിടവും ………. 36 ഏക്കർ നെൽ വയൽ …….. പിന്നുള്ളത് ഫാം ആണ് അതിൽ എനിക്കോ മറ്റാർക്കുമോ ഒരു അവകാശവും ഇല്ല ……. സോമശേഖരൻ അവന്റെ ആഗ്രഹം കൊണ്ട് അവനായിട്ട് ഉണ്ടാക്കിയതാണ് അത് അച്ചൂനുള്ളതാണ് പിന്നെ അതിന്റെ കൂട്ടത്തിൽ NH ഇൽ അഭി ഈടുവച്ചിരിക്കുന്ന ആ സ്ഥലവും …….
ആദ്യം മൂത്ത മകനെന്നനിലയിൽ അഭിക്ക് എന്തെല്ലാം വേണമെന്ന് പറയാം ………
