അഭിയുടെ ഈ നോട്ടം ചായയുമായി വന്ന സാൽമ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു …….. സാൽമയെ കണ്ട അഭി പെട്ടെന്ന് മുഖം മാറ്റി ……… എന്റെ നോട്ടം സാൽമ കണ്ടു എന്ന് അഭിക്ക് മനസ്സിലായി …….. അച്ഛന്റെ നെറ്റിയിൽ ചന്ദനം തൊട്ട് ……. ഗൗരി കുണ്ടിയും ആട്ടി അഭിയുടെ മുന്നിലൂടെ വീടിനകത്തേക്ക് പോയി …….. അച്ചൂ അഭിയെ ശ്രെദ്ധിക്കുന്നുണ്ടെന്ന് സാല്മക്കും മനസ്സിലായി ……….
അങ്ങനെ കുറച്ചുദിവസങ്ങൾക്ക് ശേഷം ആമിയും ആകാശും വീട്ടിലെത്തി …….. പിറ്റേന്ന് അവരവരുടെ സ്വത്തുവകകൾ പ്രമാണം ചെയ്യുന്ന ദിവസമാണ് ………
വൈകുന്നേരം അച്ഛനും അമ്മയും എല്ലാവരെയും ഡൈനിനിഗ് റൂമിലേക്ക് വിളിച്ചു …….. അഭിക്ക് കൊടുക്കാമെന്നുപറഞ്ഞ തുകയുടെ പകുതി ചെക്കായും പകുതി ക്യാഷയും നൽകി ……….
പിറ്റേന്ന് തന്നെ പ്രമാണവും നടന്നു ………. ആമി തിരിച്ചുപോയി ……… അഭി ജർമനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള ഓട്ടത്തിലുമായി ……….. അച്ഛൻ അഭിയെ വിളിച്ചു പറഞ്ഞു ……..
അച്ഛൻ ………. കിട്ടിയ കാശിന് ജർമനിയിൽ പോകുന്നതിന് മുൻപ് ഇവിടെവിടെങ്കിലും ഒരു വീട് വാങ്ങിയിട് ………. ജർമനിയിൽ നിന്ന് വല്ലപ്പോഴും തിരിച്ചുവരുമ്പോൾ താമസിക്കാൻ ……… ഇനി ഇത് അച്ചൂന്റെ വീടാണ് …… എപ്പോയും ഇവിടെ കേറി വരുന്നത് ശരിയല്ല ………
അഭി പുച്ഛത്തോടെ അച്ഛനെ നോക്കിക്കൊണ്ട് നടന്നുപോയി ………
പിറ്റേന്ന് മുതൽ അച്ചൂ തനിക്ക് കിട്ടിയ സ്ഥലങ്ങളും ഓഫീസുകളും തടിമില്ലും സന്ദർശിച്ചു ……… കൂടെ അച്ഛനും അമ്മയും ഗൗരിയും ……….. അവിടെത്തെ കാര്യസ്ഥനായ ശേഖരനെയും മറ്റ് പണിക്കരെയും അച്ചുവിനും ഗൗരിക്കും പരിചയപ്പെടുത്തി …………. ഫിനാൻസിന്റെ ചുമതല രാജശേഖരൻ ഗൗരിയെ ഏൽപ്പിച്ചു …….. ഉച്ചയോടെ അവർ വീട്ടിൽ തിരിച്ചെത്തി ……….
ക്ഷീണത്തോടെ ഒരു കളിയും കഴിഞ്ഞു അച്ചൂന്റെ നെഞ്ചിൽ കിടക്കുന്ന ഗൗരി അച്ചൂനോട് ചോദിച്ചു …….. ഇന്നത്തത്തെ ദിവസത്തെ കുറിച്ച് എന്താണഭിപ്രായം ??????
അച്ചൂ ……. നമുക്ക് ജനിക്കാൻ പോകുന്ന മക്കൾ സേഫ് ആയി എന്നൊരു തോന്നൽ ……….
ഗൗരി ……. വേറൊന്നും തോന്നിയില്ലേ ?
അച്ചൂ ….. ഇല്ല …….
ഗൗരി ……. ഈ വീട്ടിലെ ഏറ്റവും റിച്ച് ചേട്ടനാണ് ………..
അച്ചൂ …… അതെങ്ങനെ ????
ഗൗരി ……. ചേട്ടന് കിട്ടിയ അത്രേം സ്വത്തിന്റെ ഒരിരുട്ടികൂടി എനിക്ക് മാത്രമായി ഉണ്ട്
അച്ചൂ …….. നമുക്ക് ഇവിടങ്ങ് കൂടിയാലോ ????
ഗൗരി ……. അതിനെക്കുറിച്ച് ഞാനും ആലോചിക്കാതിരുന്നില്ല ………..
അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നുപോയി ………… അച്ഛനും അമ്മയും തിരിച്ചു ജോലിസ്ഥലത്തേക്ക് പോയി ….. അച്ചൂ കാര്യസ്ഥനെകാണാനും സാൽമ സൂപ്പർ മാർക്കറ്റിലേക്കും പോയി വീട്ടിൽ ഗൗരിയും അഭിയും മാത്രം ……. ഗൗരി അഭിയുടെ റൂമിന്റെ വാതിലിൽ നിന്നും അഭിയെ കഴിക്കാൻ വിളിച്ചു …….
ഗൗരി …… അഭി ചേട്ടാ …….. കഴിക്കാൻ വരുന്നില്ലേ …….. ചേട്ടൻ കഴിച്ചിട്ടാണ് ബാക്കിയുള്ളത് അടച്ചുവച്ചിട്ട് എനിക്ക് ഒന്ന് കിടക്കാൻ ………
അഭി ……. ഞാൻ ദേ എത്തി ………..
ഗൗരി താഴേക്ക് പോയി അഭിക്ക് കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് എടുത്ത് വച്ചു ………..അഭി താഴേക്ക് വന്ന് മേശപ്പുറത്ത് ഉണ്ടായിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി ……….. ഗൗരി അടുക്കളയിൽ പണിയിലായിരുന്നു ……. അഭി ഗൗരിയെ വിളിച്ചു ………
അഭി …….. ഗൗരി …….. എന്നോട് ദേഷ്യം ഉണ്ടോ ????
ഗൗരി …….. ഉണ്ടെങ്കിൽ ……..?????
അഭി ……. ഗൗരിയെ മിസ്സ് ആയതിൽ ഞാൻ ഇപ്പൊ ദുഖിക്കുന്നു ……… തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് എന്റെ മനസ്സ് ആശിച്ചു പോകുന്നു ……..
ഗൗരി ……. അയ്യോ ………..
അഭി …….. നമുക്ക് നമ്മുടെ പഴയ ജീവിതത്തിലേക്ക് പോകാം ………. ഗൗരിയുടെ സമ്മതം മാത്രം മതിയെനിക്ക് ….. നീ സമ്മതിക്കണം …….
ഗൗരി …….. വേണമെങ്കിൽ എടുത്ത് വിഴുങ്ങിയിട്ട് പോ മയിരേ …….. അവന്റെ ഒരു ദുഃഖം ……. ഡോ …. ഇങ്ങോട്ട് നോക്കിയേ …….. അപ്പൊ നീ നിന്റെ അനുജനായ അച്ചുവേട്ടനെ കുറിച്ചോർത്തോ …….. എനിക്ക് ആ പാവം തന്നത് രണ്ടാമതൊരു ജീവിതമാ ……… അപ്പൊ നിന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ആ പെണ്ണിനെ നീ എനിക്ക് വേണ്ടി കളയും അല്ലെ ???? ഇതേ അവസ്ഥയായിരുന്നു എനിക്കും ………. നിന്റെ വീട്ടിൽ വന്ന് കയറിയ വന്നപ്പോൾ…….. അവൾക്ക് വേണ്ടി നീ എന്നെ ബലികൊടുത്തു…. ………..നീ എന്നെ കെട്ടിക്കൊണ്ട് വന്ന് 3 വർഷം ഞാൻ ഇവിടെ അനുഭവിച്ചത് തനിക്കറിയാമോ ??? താൻ എനിക്ക് അന്ന് ഡിവോഴ്സ് ..തന്നില്ലായിരുന്നെങ്കിലെത്തെ കാര്യം തനിക്കറിയാമോ ………. ഞാൻ ഇന്നും ഇവിടെക്കിടന്ന് നരകിച്ചെന്നെ ……. എന്റെ ശരീരത്തിലെ മുഴുപ്പ് കണ്ടപ്പോൾ അവന്റെ ഒരു റൊമാൻസ് നാണമില്ലെടോ നിനക്ക് ………. തന്റെ അനിയൻ എന്റെ കഴുത്തിൽ താലി കിട്ടിയതിനു ശേഷമേ ഞാൻ അയാളോടൊത്ത് കിടന്നത് …….. അനിയന്റെ കൈക്കരുത്താ ഈ ശരീരത്തിൽ കാണുന്ന മാറ്റം …….. ഒരു മാനവും ഇല്ലാതെ ഞങ്ങളുടെ കിടപ്പറ ബന്ധം കണ്ട് മറ്റേത് ചെയ്യാനേ നിനക്ക് പറഞ്ഞിട്ടുള്ളു ……. നിനക്ക് എന്നോട് തോന്നുന്നത് സ്നേഹമല്ല ……. വെറും കാമം ……. ഇനി ഇങ്ങനെ വല്ലതും പറഞ്ഞ് എന്റെടുത്ത് വന്നാൽ നിന്റെ ചുക്കാമണി ഞാൻ ചെത്തിയെടുക്കും ……….. ഒരു പെണ്ണിനെ സ്നേഹിച്ച് കൂടെ കൊണ്ടുനടന്ന് അവൾക്ക് വയറ്റിലുണ്ടാക്കി കൊടുത്തിട്ട് അനിയന്റെ ഭാര്യയുടെ മറ്റെടവും മണപ്പിച്ചു നടക്കുന്നു ………നട്ടെല്ലില്ലാത്ത തന്തയില്ലാത്തവൻ ….. തന്നെ യെങ്ങനെയെടോ ആ പെണ്ണ് വിശ്വസിച്ചു കൂടെയിറങ്ങി വന്നത് …….. ഇവൾക്ക് വേണ്ടിയല്ലേ താൻ എന്നെ ഒരു രണ്ടാം കെട്ടുകാരിയാക്കിയത് ………… അതിന്റെ ജീവിതവും നീ നശിപ്പിക്കും …….. അലവലാതി ……. ഇനി അതിനെയെങ്കിലും നേരെ ചൊവ്വേ നോക്കടോ ……… ഗർഭിണിയായ ആ പെണ്ണിനെ കടയിൽ പറഞ്ഞു വിട്ടിട്ട് ഇവിടെ മലർന്നു കിടന്നു ഉറങ്ങുന്നു ……. ഡോ തനിക്ക് മനസ്സാക്ഷി ഇല്ലേ …………. എന്റെ അച്ചൂചേട്ടൻ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല ……… എന്റെ അച്ചൂനെ ചതിച്ചു നിന്നോട് ബെഡ് ഷെയർ ചെയ്യുമെന്ന് നീ സ്വപ്നത്തിൽ പോലും പ്രേതിക്ഷിക്കണ്ടാ ……. പിന്നെ ഒരുപാട് നാൾ ഇവിടെ ഞങ്ങൾ വച്ചുവിളമ്പി തരുമെന്ന് പ്രേതിക്ഷിച്ചുകൊണ്ട് നിൽക്കണ്ട …….. ഇറങ്ങി പോകാൻ പറയുന്നതിന് മുൻപേ പൊയ്ക്കോണം …….. ഞാൻ ബുദ്ധി പറഞ്ഞു തന്നന്നെ ഉള്ളു …….. അന്തസ്സ് ഉള്ളവർക്ക് മനസ്സിലാകും ………
ഒന്നും മിണ്ടാതെ കൈ കഴുകി അവിടെന്ന് എണിറ്റു …….. മനസ്സിലെ വലിയൊരു ഭാരം ഇറക്കി വെച്ചതിൽ ഗൗരിക്കും ആശ്വാസം തോന്നി ………. അവൾ പണി കഴിഞ്ഞ് സെറ്റിയിൽ കിടന്നു ……….
