♋️♋️ഫ്രെണ്ടും ബാക്കും♋️♋️ 1അടിപൊളി  

പണം വെറും പിണമാണെന്ന് അവൾ ആദ്യമായി മനസ്സിലാക്കിയ സമയം …….. എന്തിനും ഒപ്പം നില്ക്കാൻ ഒരു പങ്കാളി ……. അതാണ് ഭർത്താവ് ……… തന്നെ വാനോളം സന്തോഷത്തിൽ നിർത്താൻ അല്ലെങ്കിൽ എന്നെ മനസ്സിലാക്കാൻ ……… ഹോ ……… ഞാൻ ജീവിച്ചത് വച്ച് നോക്കുമ്പോൾ അച്ചൂട്ടൻ എന്നെ സ്വർഗം കാണിക്കുകയാണ് ………. അവളുടെ കണ്ണുകളിൽ നിന്നും കാണൂനീർ പൊടിഞ്ഞു …….. അച്ചു അത് തുടച്ചുമാറ്റി
അച്ചു ……. ഇനി നിന്റെ കണ്ണുകളിൽ ഇത് ഞാൻ കാണരുത് ,…….. നീ അച്ചൂന്റെ ഭാര്യയാണ് ……. അത്രെയും ഇഷ്ടമായതുകൊണ്ടാണ് ഈ താലി ഈ കഴുത്തിൽ കിടക്കുന്നത് …….. നമ്മൾ നന്നേ ചെറുതാണ്…….. ഇനിയും നമുക്ക് സഞ്ചരിക്കാനുണ്ട് ……. നന്നുടെ ചെറിയ സന്തോഷവും സങ്കടവും സ്വരചർച്ചയില്ലാമായും നമ്മൾ മറ്റുള്ളവരെ ഒരിക്കലും അറിയിക്കരുത് … കുടുംബമാണ് പ്രേധാനം അല്ലാതെ വ്യക്തിയല്ല ……….. യെനിക്കും നിനക്കും പലകുറവുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും പക്ഷെ നമ്മുടെ നാല് ചുവരുകൾക്ക് പുറത്തേക്ക് നമ്മൾ അത് കൊണ്ടുപോകരുത് ……….. മറ്റുള്ളവർക്ക് പരിഹസിക്കാൻ നമ്മൾ നിന്നുകൊടുക്കരുത് ……. വെറും ഇരുപത്തി നാല് വയസ്സ് മാത്രമുള്ള ഒരു ഭർത്താവിന്റെ അപേക്ഷയാണ് ……… നമ്മൾ വിജയിക്കണം …….. പരസ്പ്പരം ഉള്ള തെറ്റുകൾ പരസ്പ്പരം നമ്മൾ തന്നെ പറഞ്ഞു തീർക്കണം …….. അത് മറ്റൊരാളുടെ മുന്നിൽ നമ്മൾ അവതരിപ്പിക്കാൻ പാടില്ല ………. എന്റെ ഗൗരിക്കുട്ടി എന്റേതുമാത്രമാണ് …….. ഞാൻ നിന്റേതും ……… ഇനി നിന്റെ കണ്ണിൽ ഒരിറ്റു കണ്ണുനീർപോലും ഞാൻ കാണാൻ ഇടവരരുത് ………. അപ്പൊ നമുക്ക് വലതും കഴിച്ചിട്ട് പോകാം ………

ഗൗരി ……. നമുക്കായി വീട്ടിൽ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് ………. വീട്ടിൽ പോയി കഴിക്കാം …….

വീട്ടിൽ എത്തിയപ്പോ പന്ത്രണ്ട് മണി …….. അച്ചൂ ഒരു സിഗരറ്റും കത്തിച്ച് ബാൽക്കണിയിലേക്ക് പോയി ….. കൂടെ ഗൗരിയും ………

അച്ചൂ ………. നീ അകത്തേക്ക് ഇരിക്ക് ഞാൻ ഇതാ വലിച്ചിട്ട് ഇപ്പൊ വരാം ……… ചിലപ്പോൾ സിഗരറ്റിന്റെ സ്മെല്ല് പിടിക്കില്ല ………

ഗൗരി ………. ഇത്രെയും നാൾ അങ്ങിനെ ആയിരുന്നില്ലല്ലോ ………. ഞാനും കൂടെ ഉള്ളപ്പോളല്ലേ ചേട്ടൻ ഇവിടിരുന്ന വലിച്ചോണ്ടിരുന്നത് …. ഇപ്പോയെന്താ ഒരു പുതുമ

അച്ചൂ ……. അത് അപ്പോളല്ലേ …….. ഇപ്പൊ എന്റെ ഭാര്യ ……അവളുടെ വയറ്റിൽ എന്റെ ഒരു സുന്ദരിക്കുട്ടി ………

ഗൗരി ……. ഇനി എന്തുണ്ടെങ്കിലും ഒരുമിച്ച് ……….. അല്ലാതെ എന്നെ മാറ്റി ഇരുത്തി ഒരു പരിപാടിയും വേണ്ടാ …….

സിഗരറ്റ് വലി പാതി വഴിയിൽ ഉപേക്ഷിച്ച് ……… അച്ചൂ ഗൗരിയുമായി റൂമിലേക്ക് കയറി ………….
സമയം 1 .30

ഗൗരി കുളിച്ച് ഈറൻ മുടിയുമായി താഴേക്ക് വന്നു ……… (ഒരു കളി അവിടെ കഴിഞ്ഞു)

‘അമ്മ അവളെ നോക്കി കുറച്ചു സമയം നിന്നു ………അച്ചൂ കടിച്ചു വലിച്ചു ചുവപ്പിച്ച അവളുടെ ചുണ്ടുകളും ………….. കളി കഴിഞ്ഞു വിളറിവെളുത്ത അവളുടെ കവിൾ തടങ്ങളും ……… കണ്ണിലെ ക്ഷീണത്തോടുള്ള മിനുമിനുപ്പും ……….. അവളെ ഇത്രെയും സന്തോഷത്തിൽ കല്യാണം കഴിഞ്ഞതിനു ശേഷം കണ്ടിട്ടില്ല ………അവളുടെ മുഖത്തേക്ക് നോക്കാൻ അമ്മക്ക് നാണം തോന്നി ………..

ഗൗരി …….. യെന്ത അമ്മെ ഇങ്ങനെ നോക്കുന്നത് …………

‘അമ്മ …… മോളെ ഇത്ര സന്തോഷത്തിൽ ‘അമ്മ ഇതുവരെ കണ്ടിട്ടില്ല ,,,,,,,,, അച്ചൂ കഴിക്കാൻ വന്നില്ലല്ലോ ……..

ഗൗരി …… ഇപ്പൊ വരും ……..

ഊണ് കഴിഞ്ഞ് അച്ചുവും ഗൗരിയും റൂമിലേക്ക് പോയി ഗൗരി ഒരു കൈലി മാത്രമുടുത്ത് മലർന്നുകിടക്കുന്ന അച്ചുവിനെ കെട്ടിപ്പിടിച്ച് അവന്റെ നെഞ്ചിൽ കിടക്കുകയാണ് ………. അപ്പോയെക്കും ആമിയുടെ കാൾ ………..

ആമി ……. യെന്ത പരിപാടി ……..

അച്ചൂ …… ബൈക്ക് കിട്ടി ….. ഞങ്ങൾ ഒരു റൗണ്ടസ് കറങ്ങി …….. വീട്ടിൽ വന്ന് ഫുഡ് അടിച്ചിട്ട് ഇവിടിരിക്കുന്നു …….

ആമി ……. ഡാ …… ഗൗരി അടുത്തുണ്ടോ ……..

അച്ചൂ …… ഇല്ല അവൾ താഴെ അടുക്കളയിൽ ആണ് ……..

ആമി ….. ഡാ …… അഭി ചേട്ടൻ വിളിച്ചിരുന്നു …….. ഞാൻ ഇവിടെത്തെ കാര്യമെല്ലാം പറഞ്ഞു …….. അച്ഛൻ നിങ്ങളെ പിടിച്ചു കെട്ടിച്ചതടക്കം ……. ചേട്ടന് പെട്ടെന്ന് ദേഷ്യം വന്നു …….. അച്ഛനെ കുറെ തെറി പറഞ്ഞു ……… അച്ചൂന് ഇഷ്ടമില്ലാതെ ആ ഒല്ലി ( BILLOW SLIM ) പെണ്ണിനെ അവന്റെ തലയിൽ കെട്ടി വച്ചൊന്നൊക്കെ പറഞ്ഞു ….. നിങ്ങളുടെ ലൈഫിന് 3 മാസം ഗ്യാരണ്ടിയെ കാണു …… എന്നൊക്കെ പറഞ്ഞു ……. അതും ഭയങ്കര ദേഷ്യത്തിലും ഉച്ചത്തിലും ……… ചേട്ടന് ഗൗരിയോട് ദേഷ്യമാല്ലാ മറിച്ച് ചേട്ടൻ പറയുന്നത് കേട്ടപ്പോൾ അവളോട് ഇത്രക്ക് വെറുപ്പുണ്ടാകും എന്ന ഞാൻ കരുതിയില്ല …….. അവര് തമ്മിൽ പിരിഞ്ഞത് നന്നായി ……… ഞാൻ ഇങ്ങനെ ഒന്നും പറയുമെന്ന് വിചാരിച്ചില്ല …… ഇപ്പൊ ഒരു പെണ്ണുമായി കുറച്ചു നാളായി ലിവിങ് ടുഗതറിൽ ആണ് ……. അവൾ ഇപ്പൊ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു …….. പെണ്ണിനെ നീ അറിയും ……. ചേട്ടന്റെ കൂടെ പഠിച്ച സാൽമ …….. അവളുടെ വീട്ടുകാർ അവളെ ഒഴിവാക്കിയെന്നൊക്കെയാ പറയുന്നത് ……… നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാ ………. കൊണ്ടുപോയ കാശൊക്കെ തീർന്നു …… ഇതുവരെ ജോലി ആയിട്ടില്ല …… എന്നോട് കുറച്ചു കാശ് ചോദിച്ചു ….. ഞാൻ അയക്കാമെന്ന് പറഞ്ഞു
അച്ചൂ ….. അത് നീ കൊടുത്തോ ……. പിന്നെ ഞങ്ങളുടെ ലൈഫിന്റെ ഗ്യാരന്റി കാർഡൊന്നും ഞങ്ങൾ ആർക്കും കൊടുത്തിട്ടില്ല …….. അവൻ ഗൗരിയോട് ഇത്രയും ദേഷ്യം വരാൻ കാരണം അതൊന്നും അല്ല ……. സാൽമയും ചേട്ടനും പണ്ടേ ഇഷ്ടത്തിലായിരുന്നു കാണും ……. അതിന്റിടയിൽ ഈ അച്ഛൻ അവനെ പിടിച്ചു ഗൗരിയെ കൊണ്ട് കെട്ടിച്ചതാ പ്രെശ്നം ….. അവരുടെ ഇടയിൽ ഇവളു കേറി വന്നപ്പോൾ ഇവളെ അസെപ്റ്റ് ചെയ്യാൻ ചേട്ടന്റെ മനസ്സ് സമ്മതിക്കുന്നില്ല ……… അത് ഇവളോട് കാണിച്ചിട്ട് കാര്യമുണ്ടോ ????? അച്ഛനോട് കാണിക്കാൻ പേടി …….. അത് മൊത്തം ഇവളുടെ കുറവുകളായി ചേട്ടൻ പുറത്തുകാട്ടി ……… ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ……. ആദ്യമേ എല്ലാം അച്ഛനോട് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ ????

Leave a Reply

Your email address will not be published. Required fields are marked *