ഗൗരി ……… ഹും ഹും ……….
അച്ചൂ ……. എന്നാൽ ഒന്നും കൂടി ………
ഗൗരി ……. കുറച്ചു കഴിയട്ടെ ………. ചേട്ടന് പെട്ടെന്ന് പോകില്ല ……. ഭയങ്കര സ്ലോയാ ………..
അച്ചൂ …….. നിന്നെ കാണുമ്പൊൾ തന്നെ എനിക്ക് പോകും ……. എന്ത് നിറവും ഷേപ്പുമാടി നിനക്ക് ………
ഗൗരി ……. ചേട്ടൻ ആഗ്രഹിച്ച ഫ്രണ്ടും ബേക്കും എനിക്കുണ്ടോ ???
അച്ചൂ …….. മും …… പക്ഷെ ഇപ്പൊ ഒരു സെക്സ് ടോയ് ആയിട്ട് എനിക്കിപ്പോ നിന്നെ കാണാൻ കഴിയുന്നില്ല ……
അവൾ മലർന്ന് കിടന്ന് അവനെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു …….. ചേട്ടൻ എന്നെ കൂടുതൽ സ്നേഹിക്കുന്നതുകൊണ്ട ………..
അച്ചൂ …….. കുറച്ചുകഴിഞ്ഞ് നമുക്കൊന്ന് കുളക്കരയിലേക്ക് പോകാം ……….. അവിടെ വച്ച് എനിക്കെന്റെ സുന്ദരിപ്പെണ്ണിനെ ഒന്ന് കെട്ടിപിടിക്കണം ഉമ്മവയ്ക്കണം ……… എന്നെ ആദ്യമായി നിന്നെ മോഹിപ്പിച്ച സ്ഥാലം …….
ഗൗരി ………. കെട്ടിപ്പിടിക്കലിലും ഉമ്മവയ്ക്കലിലും ഒന്നും ചേട്ടൻ നിർത്തില്ല ……. എനിക്കറിയാം ……… അവസാനം ചേട്ടൻ പണിയൊപ്പിക്കും ……..
അച്ചൂ ……… നീ ഇനി എനിക്ക് മാത്രം ഉള്ളതാ ……..എനിക്ക് മാത്രം
ഗൗരി അവനെ കെട്ടിപ്പിടിച്ചു നെഞ്ചിൽ ഉമ്മകൾ കൊണ്ട് മൂടി …………. കുറച്ചു കഴിഞ്ഞു ചായ എടുക്കാനായി ഗൗരി താഴേക്ക് പോയി ……… അപ്പോഴും ഗൗരിയുടെ ‘അമ്മ ഗൗരിയെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ……… അവളുടെ മുഖത്തെ വിളർച്ചയും കണ്ണിലെ ക്ഷീണവും ……… അവളുടെ ചുണ്ടിലെ ആ തുടുതുടിപ്പും ………..
‘അമ്മ …… ഉടനെ പോകാൻ പ്ലാനുണ്ടോ ???
ഗൗരി ……..മും ….. പോയിട്ട് ഒരു ജോലിയൊക്കെ തേടി പിടിക്കണ്ടേ ??/
‘അമ്മ …….. അതിന്റെ ആവശ്യം ഉണ്ടോ മോളെ …….. ഇവിടെ അങ്ങ് കൂടിയാൽ പോരെ …….. മോളുടെ സന്തോഷം മരിക്കുന്നത് വരെ ഞങ്ങൾക്ക് കണ്ടുകൊണ്ടിരിക്കാമല്ലോ ……..
ഗൗരി ……. അച്ചൂവേട്ടൻ എന്റെ ജീവിതത്തിൽ വന്നതിൽ അമ്മയും അച്ഛനും ഹാപ്പിയാണോ ????
‘അമ്മ ……. അഭിയേക്കാളും മോൾക്ക് ചേരുന്നത് അച്ചൂ തന്നെയാ …….. അവന്റെയൊപ്പം മോൾ സന്തോഷമായിരിക്കും ……. ഞങ്ങൾക്ക് അവനെ അക്കാര്യത്തിൽ വിശ്വാസമാ …… നല്ല ചുണക്കുട്ടിയാ അവൻ
ഗൗരിക്ക് കാര്യം മനസ്സിലായി …….. അവൾ നാണിച്ചു തലതാഴ്ത്തി ചായയുമായി മുകളിലേക്കോടി ……… മുകളിലെത്തി ചായ മേശപ്പുറത്ത് വച്ച് അച്ചൂന്റെ കയ്യിൽ നല്ലൊരു പിച്ച് കൊടുത്തുകൊണ്ട് പറഞ്ഞു ……ചേട്ടനെ ഈ എല്ലാത്തിനും കാരണം ……….
അച്ചൂ ……. യെന്തെടി ????/
ഗൗരി ……… അമ്മക്ക് മനസ്സിലായി മരുമോൻ നല്ല ചുണക്കുട്ടനാണെന്ന് …….. കെട്ടിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ ……… എന്റെ മുഖം തന്നെ മാറിപ്പോയി …….. സത്യം ഞാൻ ചമ്മി പോയി ………
അച്ചൂ ……. അതിനെന്ത് …… മോൾ ഹാപ്പിയാണെന്ന് അമ്മക്ക് മനസ്സിലായില്ലേ ……. നിന്റെ അമ്മക്കറിയാം നമ്മൾ രണ്ടും ചേർന്നാൽ പൊളിക്കുമെന്ന് ……… ഇത് തുടക്കം മാത്രം ……. ഇനി എന്തെല്ലാം പോളിയാണ് കിടക്കുന്നു …….
അങ്ങനെ മൂന്ന് മാസം പോയി …….
രാജശേഖരൻ അഭിയുടെ കാര്യത്തിൽ മയപ്പെട്ട് വന്നു തുടങ്ങി …….. സാൽമയുമായുള്ള ബന്ധത്തെക്കുറിച്ചും ആമി അച്ഛനെ അറിയിച്ചു …….. ഇപ്പോൾ അവൾ ഗർഭിണിയാണെന്നുള്ള കാര്യവും …….. അവന്റെ സാമ്പത്തിക പ്രേശ്നത്തെക്കുറിച്ചും …… ആമിയുടെ ഇടപെടൽ മൂലം അഭി ഒരു ദിവസം രാജശേഖരനെ വിളിച്ചു …….. മൂന്ന് കുടുംബത്തെയും രാജശേഖരൻ അയാളുടെ തറവാട്ട് വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു ……. അതിനായി ഒരു ദിവസം അച്ഛൻ നിർദ്ദേശിച്ചു …….. അപ്പോയെക്കും അച്ചൂവും ഗൗരിയും തറവാട് വീട്ടിൽ താമസം ആരംഭിച്ചിരുന്നു …….. ഗൗരി ഗർഭിണിയാണ് 2 മാസം ………
2 മാസം ഗർഭിണിയായ സൽമയും അഭിയും ആമിയും ഭർത്താവും ( ആകാശ് ) അങ്ങിനെ തറവാട് വീട്ടിലെത്തി …… സൽമയും അഭിയെപ്പോലെതന്നെ അതികം ആരോടും സംസാരിക്കുകയോ അടുത്തിടപഴകുകയോ ഇല്ല ……… എപ്പോയും നല്ല ഗൗരവമായാണ് ……… അടുക്കളയിലൊന്നും അധികം കയറാറില്ല ……. മിക്കപ്പോഴു അവരുടെ റൂമിലിരുന്ന് ബുക്ക് വായിക്കുകയോ ലാപ്ടോപ്പ് ഉപയോഗിക്കുകയോ ആയിരിക്കും …… എപ്പോയും ഗൗരിയും ആമിയും അമ്മയോടൊപ്പം കാണും ……. ആകാശിന് കൂട്ട് അച്ചൂവാണ് ……. അട്ജെസ്റ് ചെയ്ത എവിടെങ്കിലും പോയിരുന്ന് രണ്ടെണ്ണം അടിക്കാൻ കൂട്ടിന് അച്ചൂവാനുള്ളത് …….. അതുകൊണ്ട് ആകാശിന് ആ വീട് ബോറായിത്തോന്നിയില്ല ………. ആകാശിനും ആമിക്കും സാൽമയെക്കാൾ ഇഷ്ടം ഗൗരിയോടായിരുന്നു ……… ഗൗരിയെ അഭി മൈൻഡ് ചെയ്തില്ലെങ്കിലും സാൽമ അവളോട് പോയി സംസാരിച്ചു …….. ആമി ഇവരുടെ ഇടയിലെ പ്രെശ്നം എങ്ങനെയെങ്കിലും പരിഹരിക്കാൻ നന്നയി പരിശ്രെമിച്ചു ……… പക്ഷെ അച്ചൂ മാക്സിമം അഭിയെ ദേഷ്യപ്പെടുത്തികൊണ്ടേയിരുന്നു ……… അഭിയുടെ മുന്നിൽ വച്ച് ഗൗരിയെ കെട്ടിപ്പിടിക്കുക ……. ഉമ്മവയ്ക്കുക …..
ഗൗരിക്കും കാര്യം മനസ്സിലായതോടെ അവളും അച്ചൂന് കട്ട സപ്പോർട്ടുമായി കൂടെനിന്നു …….. അവനോട് ചെറുതായി കൊഞ്ചികുഴയാനും എപ്പോഴും അവന്റെ കൈപിടിച്ച് നടന്നും ……..
