തമ്പുരാട്ടി – 11 4അടിപൊളി  

ഇത്രേയുള്ളൂ എന്റെ ചേച്ചി.ഞാനൊന്ന് സെന്റിയിട്ടാൽ ,മനസ്സറിഞ്ഞപോലെ സംസാരിച്ചാ പിണക്കമെല്ലാ പൊട്ടിയൊഴുക്കി കണ്ണീരിലൂടെ കളയുന്ന അത്രക്ക് പാവം പെണ്ണ്.

“അയ്യോ….എന്താ പറ്റ്യേ….കരയാ?…അല്ലേൽ കണ്ണിൽ കരട് പോയോ….നോക്കട്ടെ….ഏത് കണ്ണിലാ…?” ഇത്രേം നേരം

പിടിച്ചു വെച്ച എന്റെ ചിരി ഞാൻ അറിയാതെ പുറത്തേക്ക് എടുത്തുപോയി .എന്നിട്ട് വെറുതേ ഞാൻ ആ കണ്ണിലേക്കു കരടുണ്ടോന്ന് ചേച്ചിയുടെ മുഖം എന്റെ നേർക്കാക്കി സൂക്ഷിച്ചു നോക്കി.

അനുഷേച്ചി ചുണ്ടും പിരികവും കണ്ണും മുഖമാകെയും ചുരുക്കിവെച്ചിട്ട് കൂർപ്പിച്ചെന്നെ ദേഷ്യം കാട്ടി നോക്കാണ് . വാശിയുള്ള കുട്ടികൾ നോക്കുന്ന പോലെ. ഞാനാ പറഞ്ഞത് പിടിച്ചില്ല.

അല്ലേലും സീരിയസ് ആയി കരയുമ്പോ കണ്ണിൽ കരട് പോയോന്ന് ചോദിച്ചാ ദേഷ്യം വരൂല്ലേ..?.

കണ്ണ് വിടർത്തി കരട് നോക്കാൻ ഞാൻ നീട്ടിയ വിരലുകൾ ഒറ്റ വീശലിനു ചേച്ചി തട്ടി തെറിപ്പിച്ചു.

“തൊടണ്ടന്നെ ..കണ്ണിൽ കരട് പോയതൊന്നുമല്ല..ഞാൻ മോനൂസിനോട് പിണക്കാ….” ദേഷ്യം കൊണ്ട് കൂർപ്പിച്ച ചുണ്ടും, വീർപ്പിച്ച കവിളും ,അതിന് മുകളിലൂടെ ഒഴുകുന്ന കണ്ണീരും കൊണ്ട് ചേച്ചിക്കാകെ കുഞ്ഞി കുട്ടികളുടെ വാശിയുള്ള രൂപം.

ബാക്കിൽ നിന്ന് മാറി അനുഷേച്ചിയുടെ സൈഡിലേക്ക് അത് കേട്ടപ്പോ നിന്ന ഞാൻ, ചേച്ചിയുടെ വല്ലാത്ത കുഞ്ഞി ഭാവം കണ്ട് അറിയാതെ ചിരിച്ചു പോയി.

അതൂടെ കണ്ടപ്പോ ചേച്ചിക്ക് വീണ്ടും കരച്ചിലും വാശിയും വല്ലാതെ കൂടി.

“പൊയ്ക്കോ പൊയ്ക്കോ…. ഇറങ്ങി പൊയ്ക്കോ..എന്റെ അടുത്ത് നിക്കണ്ട…മോനോസിനോട് ഞാൻ മിണ്ടൂല്ല.!…” വാശിപെണ്ണ് കൈ വെച്ച് വയറിനു മെല്ലെയുന്തി നോക്കി. കൈക്ക് ഒരു ദയയയും ഇല്ലാതെ ച്ചി ച്ചി ന്ന് തല്ലി.

എന്നാലും എനിക്ക് പിണങ്ങിയ കുഞ്ഞി ചേച്ചിയുടെ പരിഭവക്കരച്ചിലും കിട്ടുന്ന തല്ലും ചിരിയോടെ കൂടുതൽ വാങ്ങാനേ തോന്നിയുള്ളൂ…

“എന്താ എന്റെ ചേച്ചിയമ്മയ്ക്ക് പ്രശ്ശനം..ന്നോട് ന്തിനാ പിണക്കം…അമ്മയെ ഞാൻ ചീത്ത പറഞ്ഞേനാ….?.” വികൃതി കാട്ടുന്ന പെണ്ണിനെ ആകെ ഞാൻ വാരിപ്പിടിച്ചു കയ്യിലാക്കി.

ഇരിക്കുന്ന പെണ്ണിന്റെ ആ

രണ്ടു കയ്യും എന്റെ നെഞ്ചിലും ചേച്ചിയുടെ അമ്മിഞ്ഞ കൊഴുപ്പിന്റെ ഇടയിലും കുടുങ്ങിപ്പോയി. നന്നായി. ഇല്ലേൽ അത് വെച്ച് എന്നെ ഉന്തി മാറ്റാന് കള്ളത്തി കിട്ടുന്ന അവസരം എടുത്തു പയറ്റിയേനെ!ഇപ്പോഴാണേൽ ആ വായിൽ നിന്ന് വരുന്നത് മാത്രം കേട്ടാൽ മതിയല്ലോ!

എന്നാ വാരിപ്പിടിച്ചപ്പോ ചേച്ചി അമ്മക്കുട്ടിയെ പോലെ കുഞ്ഞിപൂച്ചയായി. ആ മുഖത്തേക്ക് നോക്കിയാ ഇത്രേം പാവം ഭൂമിയിൽ ഇല്ലെന്ന പോലെ കീഴ്ച്ചുണ്ട് നീട്ടി ഏങ്ങൽ അടിക്കാ, ഉത്തര മൊന്നും പറയാതെ എന്റെ ചേച്ചി.

എന്റെ കണ്ണിലേക്കു തന്നെയാ ആകെ നോട്ടം. ഒന്ന് മുഖം താഴ്ത്തിയാ കുഞ്ഞേച്ചിപെണ്ണിന്റെ ചുണ്ടിൽ മുത്തമിടാൻ ഒരു പണിയുമില്ലാതെ കഴിയും അത്രക്ക് ഞങ്ങൾ അടുത്തിരുന്നു.

“എന്താ…എന്തിനാ എന്റെ കുട്ടിക്ക് ഇങ്ങനെ വെഷമം..ന്നോട് ന്തിനാ പിണക്കം. .ഹ്മ്മ്? കേൾക്കട്ടെ. .വാ തുറക്കൂ അനുഷത്തമ്പുരാട്ടി……“ വാരിപ്പിടിച്ച പെണ്ണിന്റെ നെറ്റിയിൽ നല്ലയുമ്മകൾ ആശ്വസിപ്പിക്കുന്ന പോലെയും, കൊഞ്ചിക്കുന്ന പോലെയും ഞാൻ കൊടുത്തോണ്ടിരുന്നു.

”വാവേ…“ പിണക്കം പോയ പെണ്ണിന്റെ പരിഭവം തുറക്കാനുള്ള വിളി. ”എനിക്ക് എന്തൊക്കെയോ തോന്നി…“

”എന്താ തോന്നിപ്പോയെ..കേൾക്കട്ടെ…!“ അനുഷേച്ചി പറയാൻ മടിച്ചു പിരികം വീണ്ടും ചുളുക്കി.

”അത് വാവ അമ്മയോട് അങ്ങനെ ഒച്ചയിടുന്നതും,ചീത്ത പറയുന്നതും ഒക്കെ കണ്ടപ്പോ……മോനൂസ്. …….കുറച്ചായി …….അമ്മയെ പോലെ ………തമ്പുരാട്ടിയുടെ സ്വഭാവം പോലെ…ആവുന്നുണ്ടോന്ന് തോന്നിപ്പോയി…..“ അനുഷേച്ചി വളരെ ശ്രദ്ധിച്ച് നിർത്തി നിർത്തിയാണ് അത് പറഞ്ഞത് .എനിക്ക് ഇഷ്ടപ്പെടില്ലാന്ന് ചേച്ചിക്ക് തോന്നിക്കാണും.അത് ശെരിയ.

എനിക്കത് ഇഷ്ടപ്പെട്ടില്ല! ഇത്ര നേരം അനുഷേച്ചിയോട് ചിരിച്ചും കൊഞ്ചിയും നിന്ന മുഖം പെട്ടന്ന് ഇരുണ്ടു പോയിക്കാണും.ചേച്ചിയുടെ മുഖത്തു ആദി കേറുന്നത് ഞാൻ കണ്ടു.

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *