തമ്പുരാട്ടി – 11 4അടിപൊളി  

എന്നിട്ട് മുഖം ആ ഭംഗിയുള്ള കഴുത്തിൽ ഞാൻ ഒളുപ്പിച്ചു നിർത്തി.ഹ്മ്മ് ഹ്മ്മ് ന്ന് മൂളികൊണ്ട് ഇക്കിളിയെടുത്ത പോലെ ഏട്ടത്തി തല രണ്ട് മൂന്നു വട്ടം വെട്ടിച്ചു.

“മോനൂസേ…ഞാൻ അമ്മയെ വിളിക്കും ട്ടോ…“ കുതറി മാറാൻ കൈ വെച്ചുള്ള ഉന്തലും, പിടയലും ഒന്നും മതിയാവില്ല എന്ന് മനസ്സിലായപ്പോ, അടവെടുക്കാ കള്ളി.

തമ്പുരാട്ടിയ വിളിക്കുമെന്ന്. ഞാൻ വേഗം ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി.

“എന്തിനാ…..?” ഞാൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു “നമ്മുടെ ഈ കെട്ടിപ്പിടിക്കൽ അമ്മക്ക് കാണിച്ചു കൊടുക്കാനാ..അയ്യേ!! മൂത്ത മോന്റെ ഭാര്യയും ഇളയ മോനും കൂടെ കെട്ടിപ്പിടിക്കുന്ന കാഴ്ച കണ്ടാ തമ്പുരാട്ടി വാളെടുക്കോ !നമ്മളെ കൊല്ലാൻ?

….“ എന്റെ ചോദ്യം ഏട്ടത്തിയുടെ മുഖത്തു നല്ല രസിച്ച പോലെത്തെ കുഞ്ഞി ചിരിയാകെ നിറച്ചു. എന്നാലും ഏട്ടത്തിയുടെ സ്ഥാനം മറന്നു നിനക്കെങ്ങനെ തോന്ന്യാസം, തോന്നിയ പോലെ പറയാൻ പറ്റില്ലെന്ന ഗൗരവം മുഖത്തു നിറച്ച പെണ്ണ് ചിരി വലുതായൊന്നും പുറത്തെടുത്തില്ല!

”പോടാ…..എന്നതൊക്കെയായാടാ വായിൽ നിന്ന് വരുന്നേ…നിനക്ക് നല്ല പെടയുടെ കുറവാ…തന്നേക്കുന്നുണ്ട് ഞാൻ! ഒരു ബഹുമാനോംല്ലാ? ആരോടാ എന്താ പറയണ്ടന്നറിയില്ല…“. പറയുന്ന ഒക്കെ കേട്ടാൽ തല്ലു തരുമെന്ന് തോന്നും.

എന്നാലോ എന്നോട് ഇങ്ങനയൊക്കെ ശാസനയോടെ പറയാനുള്ള അധികാരക്കൊതി മാത്രമേആ മുഖത്തുള്ളൂ .

അത് കണ്ടപ്പോൾഎനിക്കാ പഞ്ഞി കവിളിൽ ഒരു കടി കൊടുക്കാൻ തോന്നി. ഏട്ടത്തിയെ ആകെ നുള്ളിയും കടിച്ചും വേദനയാക്കി കൊഞ്ചിക്കാൻ ആകെയൊരു കള്ള കൊതിയും!

”എനിക്ക് ഏട്ടത്തിയോട് നല്ല ബഹുമാനാ..അതോണ്ടല്ലേ ഇന്ന് വൈകിട്ട് എന്നെ പൊതിരെ തല്ലിയപ്പോ പിന്നെ ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ ഞാൻ നല്ല കുട്ടിയായി നിന്നെ….എന്റെ ആനി പെണ്ണേ എനിക്കെന്തൊക്കെയോ ചെയ്യാൻ തോന്നാ…കടിക്കട്ടെ ഞാൻ….“ ചെറിയ ചുണ്ടും മൂക്കും കുഞ്ഞി കണ്ണുകളും വെച്ച് എന്നെയാകെ കൊതിപ്പിക്കുന്ന ഏട്ടത്തിയുടെ മുഖം ഞാൻ

രണ്ടു കയ്യിലും നിറച്ചോണ്ട് ചോദിച്ചു. എന്നാ ഒന്നും പറയാതെ ഏട്ടത്തി ആദ്യമെന്നെ മുറുക്കെ ചുറ്റി പിടിച്ചു.

“മോനൂസിന് ഏട്ടത്തിയോട് ദേഷ്യണ്ടോ..തല്ലിയതിനും ചീത്ത പറഞ്ഞതിനും….”അയ്യോ, പെണ്ണാകെ മുഖമൊരു സങ്കടകൊട്ടയാക്കി വെച്ചു. ഞാൻ പൊതിരെ തല്ലീല്ലേന്ന് ചോദിച്ചോണ്ടാവും!

“ദേ….ആനി മേഡം!! വെറുതേ ഇമോഷണൽ ആവല്ലേ…ഞാൻ അന്നേ പറഞ്ഞില്ലേ? എന്നെ ചീത്ത പറയാനും തല്ലാനും എല്ലാമുള്ള അധികാരം എന്റെ സുന്ദരിക്കുണ്ടെന്ന്? പിന്നെന്തിനാ വേണ്ടാത്ത വേഷമോം സങ്കടോം..എനിക്കൊരു പ്രശ്നോല്ലാല്ലോ ..രണ്ട് കിട്ടിയത് നന്നായി എന്നേയുള്ളൂ….”

ഞാൻ നല്ല ചിരിയും കൊടുത്തു ഏട്ടത്തിയുടെ കുഞ്ഞി കവിളിൽ മെല്ലെ രണ്ടുമ്മ വെച്ചു. എന്നിട്ട് ഹാളിലേക്ക് വീണ്ടും വെറുതെയൊരു നോട്ടമിട്ടു അമ്മയും ചേച്ചിയും വന്നു കണ്ടാലോ എന്ന് കരുതി.

ആനി പെണ്ണാണേൽ കണ്ണടച്ചു ഞാൻ കൊടുക്കുന്ന ചുംബനം സുഖിച്ചു വാങ്ങാൻ കൂടുതൽ കൊതിക്കാണെന്ന് തോന്നുന്നു. എന്തൊരു ചിരിയാ ആ ചുണ്ടിൽ.

അതുകണ്ടപ്പോ കുഞ്ഞി പഞ്ഞിപോലുള്ള ആ കവിൾ ഞാൻ മെല്ലെ കടിച്ചു വലിച്ചു.പിന്നെ മൂക്കിനു ഒരു കടി കൊടുത്തു , ചെവിതുമ്പ് മെല്ലെ

കടിച്ചു വെച്ചപ്പോ ഏട്ടത്തി ആകെ പിടഞ്ഞു.

“ഹാ……എടാ എടാ നിന്റെ ഏട്ടൻ ചെയ്യേണ്ടതാ ഇതൊക്കെ….മോനൂസല്ല ” എന്റെ മുഖം മെല്ലെ പിടിച്ചു മാറ്റി ചിരിയോടെ ഏട്ടത്തി സ്വകാര്യം പറഞ്ഞു.

ഓ ഒരു ഭർത്താവ് സ്നേഹം!!എന്നാലും ആ മുഖത്തും മനസ്സിലും എന്റെ കയ്യിൽ നിന്ന് ഇനിയും സ്നേഹ ഉമ്മകൾ ഒരുപാട് വാങ്ങാനുള്ള വല്ലാത്ത കൊത്തി നിറഞ്ഞു നിന്നിരുന്നു.

“അയ്യടാ..ഏട്ടനില്ലല്ലോ…?അപ്പോഴിതൊക്കെ ആരാ ചെയ്ത് തരണ്ടേ? ന്റെ ഉത്തരവാദിത്വാ…ഇപ്പോഴല്ലേ ഏട്ടത്തി പറഞ്ഞേ ആകെയൊരു ആൺ തുണ ഞാനെ ഉള്ളൂന്ന്…അതോണ്ട് ആനികുട്ടിക്ക് …ഇന്ന് രാത്രി ഞാനാ ഭർത്താവ്..ഹ്മ്മ് ഹ്മ്മ് എന്താ ഇനി പ്ലാൻ ആദ്യരാത്രിയല്ലേ?

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *