തമ്പുരാട്ടി – 11 4അടിപൊളി  

“എന്നാലും മോനെ..ഇതൊക്കെ..എത്ര പൈസയാ..ഞങ്ങൾക്ക് വേണ്ടി എന്തിനാ….” ഇതൊന്നും കിട്ടാനും വാങ്ങാനുള്ള അർഹതയില്ലാന്ന് തോന്നിക്കാനും! എന്തിനാ ഇത്രേം പാവം ആവണേ നസീമത്താ?

“നസീമത്തയുടെ മോനാവാനുള്ള പ്രായല്ലേ എനിക്കുള്ളൂ അപ്പോ മോന് തരാണെന്ന് കരുതിയാ മതി. നമ്മൾ ആരുടെ മുന്നിലും അങ്ങു താഴ്ന്നു കൊടുക്കരുത്! ഇതൊക്കെ കൊടുക്കുമ്പോ അവരുടെ അന്തം വിട്ടുള്ള നിൽപ്പൊക്കെ കണ്ട്,ഇത്തിരി ഗമയിലും,അഹങ്കാരത്തിലും അവിടൊക്കെ നിന്ന് മെല്ലെ പോന്നാ മതി ഓക്കേ..എന്റെ ഉമ്മച്ചിയേയും, ഹിബ താത്തയെയും ആരെമുന്നിലും

താഴ്ത്തി കെട്ടുന്ന കാണാൻ എനിക്കിഷ്ടല്ല!!…അതോണ്ട് ഇതൊക്കെ അത്യാവശ്യാ ഒഴിവാക്കാൻ പറ്റൂല്ലാന്ന് കരുതിയാ മതി. എനിക്കൊരു പണിയൊക്കെയായി പൈസയൊക്കെ കിട്ടുമ്പോ ഇതേപോലത്തെ മാലായൊക്കെ ഞാൻ വാങ്ങി തരുന്നുണ്ട്ട്ടോ..ഇപ്പോ ഇത് കല്യണപെണ്ണിന് കൊടുത്തോ…..“ മനസ്സിന് വല്ലായ്മ തോന്നി വേണ്ടാന്നു പറഞ്ഞു നസീമത്ത അത് രണ്ടും തിരിച്ചെനിക്ക് തരുമോന്നായിരുന്നു എന്റെ

ആകെ പേടി.അതോണ്ട്, ആ കൈ മുറുക്കി പിടിച്ചു കഴിയണം പോലെ പറഞ്ഞു നോക്കി! ഇനിയും വാങ്ങാൻ മടി കണ്ടപ്പോ മടിയിലെ ബാഗിലേക്ക് രണ്ടു ബോക്സും ഞാൻ തന്നെ വെച്ചു കൊടുത്തു.

എന്റെ സ്നേഹം കണ്ടിട്ടാണെന്ന് തോന്നുന്നു നിറഞ്ഞ കണ്ണുകൾ കൊണ്ട് ആകെ മൊത്തം എന്നെ കണ്ണെടുക്കാതെ നോക്കാണ് നസീമയാകെ! ആ വായിൽ നിന്ന് എന്നോട് പറയാൻ ഒന്നുമിനി കാണില്ലാന്ന് എനിക്ക് തോന്നി. ഒന്നും പറയാൻ കഴിയുന്നുണ്ടാവില്ല!

“ഹ്മ്മ്…ഇനി കരയാൻ തുടങ്ങിയാ ഞാൻ നല്ല തല്ലു വെച്ച് തരേ…” കൈ കാണിച്ചു ഞാൻ കുറുബടുത്തു പറഞ്ഞു.

നസീമത്തയുടെ വായിൽ നിന്ന് സങ്കടച്ചിരി തെറിച്ചു.

“ബസ്സിപ്പോ വരൂല്ലേ…ലേറ്റ് ആക്കണ്ടാ സൂക്ഷിച്ചു പോയി വാട്ടോ….” അതൂടെ പറഞ്ഞപ്പോ നസീമത്ത നല്ല അനുസരണയുള്ള കുട്ടിയെ പോലെ തല കുലുക്കി. കണ്ണൊപ്പി ഡോർ തുറന്നു ഇറങ്ങുമ്പോ ഹിബയുള്ളോണ്ട് എന്നോട് കാണിക്കാൻ പറ്റാത്ത സ്നേഹത്തിന്റെ മോഹിപ്പിക്കുന്ന രൂപം താത്ത ചുണ്ടിലും കവിളിലും ആ ഇടക്കിടക്ക് പൊക്കി നോക്കുന്ന കണ്ണിലും ഞാൻ കണ്ടു.

വൈകുന്നേരം വന്നിട്ട് എന്തൊക്കെ പണിയുള്ളതാ,

സ്നേഹിക്കണ്ടേ? സുഖിക്കണ്ടേ നമുക്ക്? അതോണ്ട് വേഗം വരണം ഞാൻ കാത്തിരിക്കും എന്നൊക്കെ പറയാൻ എനിക്കുമുണ്ടായിരുന്നു വല്ലാതെ ആഗ്രഹം ! പക്ഷെ ഹിബയില്ലേ കൂടെ അമ്മായി അമ്മയും ഞാനും തമ്മിൽ അവിഹിതമാന്ന് പെണ്ണറിഞ്ഞാൽ എന്താവും സ്ഥിതി.

അതോണ്ട് നസീമ താത്ത ഇറങ്ങി പോവുന്നത് നോക്കി നിൽക്കാനേ പറ്റിയുള്ളു! എന്നെ നോക്കി എന്റെ കൊതിയറിയുന്ന പോലെ ഉമ്മച്ചി ചിരിച്ചു. പിന്നെ ഡോർ അടച്ചു പോയി. ഞാൻ സന്തോഷം കൊണ്ട് വിങ്ങി.

എനിക്കാ പെണ്ണിന്റെ ആകെയുള്ള മോതിരം ആ വിരലിൽ തന്നെ ഇനിയുള്ള കാലം വെക്കാൻ കഴിഞ്ഞില്ലേ! ഞാൻ സ്നേഹത്തോടെ കൊടുത്ത മാലകൾ തിരിച്ചു തരാതെ അതേ സ്നേഹത്തോടെ വാങ്ങിയല്ലോ എന്തായാലും!

ഹാവു!! വൈകുന്നേരമോ രാത്രിയോ ആ ഓടിട്ട കുഞ്ഞി വീട്ടിൽ സുഖിച്ചു ഞങ്ങൾ കളിക്കുമ്പോ, നസീമത്ത ഈ സ്നേഹമെല്ലാം പല രൂപത്തിലായി തിരിച്ചു തരും. ഉറപ്പാ!

തൊണ്ടയിലൂടെ അതുമോർത്തു കൊതിവെള്ളമിറക്കി വണ്ടി എടുക്കാൻ ബാക്ക് മിറർലേക്ക് ഞാൻ നോക്കി! ഞെട്ടിപ്പോയി! ഹിബകുട്ടിയതാ! കാറിൽ നിന്ന് ഇറങ്ങാതെ അവിടെയിരുന്നാ! ഇതപ്പോ പോയില്ലേ?

നോട്ടം കണ്ടിട്ട് എന്നെന്തോ ചെയ്യാൻ കരുതിക്കൂട്ടി ഇരിക്കുന്നപോലെയുണ്ട്! ഞാൻ വേഗം പുറത്തേക്ക് നോക്കി. നസീമത്തയതാ

ഹിബായെവിടേന്ന് തിരിഞ്ഞു നോക്കുന്ന!

ഗ്ലാസ്സിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോ! ഹിബയുടെ കണ്ണിത്തിരി നിറഞ്ഞിട്ടുണ്ട്. പക്ഷെ എന്തിനാ ആ മുഖത്തു ദേഷ്യമുള്ള നോട്ടം!ഞാനെന്താ ചെയ്യാന്നറിയാതെ കണ്ണ് പൊക്കിയും താഴ്ത്തിയും മിറർലേക്ക് നോക്കി കളിച്ചു.

പെട്ടന്ന്. വളരെ പെട്ടന്ന് ഹിബയുടെ കൈ അതാ എന്റെ സീറ്റിന്റെ ഷോൾഡർ ഭാഗത്തു പെണ്ണമർത്തുന്നാ. നല്ല ഇരുണ്ടു ചുവന്ന മൈലാഞ്ചിയിട്ട കൈ!

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *