തമ്പുരാട്ടി – 11 2അടിപൊളി  

“അല്ലേലും അമ്മയുടെ സമ്മതമില്ലാതെ ഞാനതൊന്നും ചെയ്യൂല്ലല്ലോ….! തമ്പുരാട്ടിക്ക് എന്റെ മനസ്സ് തീരെ അറീല്ലട്ടോ!…വെറുതെ എന്നെ സംശയിക്കാ…?” പരിഭവം ഞാൻ ആ മുഖത്തു നോക്കി കാട്ടി.

ആ ചെറിയ

വെളിച്ചത്തിൽ അമ്മ വയലിലേക്ക് നോക്കി ശബ്ദമില്ലാതെ ചിരിക്കുന്നത് മാത്രം ഞാൻ കണ്ടു. മറുപടിയൊന്നും അവിടെ നിന്നില്ല.

അമ്മയെന്തോ മനസ്സിൽ വെച്ചു നിൽക്കാണ്. ചിലപ്പോ ഇവിടേക്ക് വന്നത് പോലും അമ്മ മുന്നേ പ്ലാൻ ചെയ്ത് കാണും. ഒറ്റക്ക് എന്നോട് ഓപ്പണായി സംസാരിക്കാലോ?

ആകാശത്ത് മെല്ലെ പൊന്തിയ ഒരുമുഴക്കം കേട്ടു. മിന്നി തിളണ്ങ്ങുന്ന പൊട്ടു വെളിച്ചം മേഘങ്ങൾക്കിടയിൽ നിന്ന് താഴേക്ക് വരുന്നു . പറന്നു പോവുന്ന ഒരു വിമാനമാണ്.

വല്ല്യ ആകാശത്തിലൂടെ അതിങ്ങനെ മുരണ്ടു മുരണ്ടു കാണാതാവുന്നവരെയുള്ള പറക്കൽ ഞാനും അമ്മയും നോക്കി നിന്നു. അപ്പോഴാണ് എവിടുന്നോ ഇത്തിരി ശക്തിയിൽ കാറ്റടിച്ചത്.

അപ്പുറത്തുള്ള തെങ്ങ് ആയിരം കയ്യുള്ള രാക്ഷസനെ പോലെ ആകാശത്തേക്ക് ഉയർന്നു കയ്യിട്ടടിക്കുന്ന കണ്ടു. തേങ്ങോലകളിൽ കാറ്റടിക്കുന്ന ശബ്ധത്തിന് എന്തോ പ്രത്യേക രസമാണ്.

“പണ്ട് നിന്നെ ഞാനിവിടെ കൊണ്ടു വരുന്നത് ഓർമ്മയുണ്ടോ നിനക്ക്….” പെട്ടന്നാണ് അമ്മ ചോദിച്ചത്. ആകാശത്തിൽ നിന്നും, തെങ്ങിൽ നിന്നും കണ്ണു പറച്ചു ഞാൻ എന്റെ സുന്ദരി നോക്കി.

“മച്ചും….”എനിക്കൊന്നും ഓർമയെയില്ല!

“ചെറിയ കുട്ടിയാ നീ…കരയുമ്പോ വാശി കാണിക്കുമ്പോ നിന്നെ കൊണ്ട് ഞാനിവിടെ വരും……ഇവിടെ വന്നാ ഒന്ന് ആശ്വസിപ്പിച്ചാ നീ അപ്പൊ കരച്ചില് നിർത്തും..എന്നിട്ട് എന്നെ നിന്റെ കുഞ്ഞി കണ്ണോണ്ട് ചരിച്ചോണ്ടങ്ങനെ നോക്കാരുന്നു……“ അമ്മയേതോ നല്ല കാലം ഓർമിക്കുന്ന പോലെ പറഞ്ഞു. ”

ഇപ്പോഴും അതേ നോട്ടാ നിനക്കെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നലുണ്ട് പക്ഷെ നീ വല്ല്യ ആളായിപ്പോയില്ലേ ……“ അമ്മയെന്നെ നോക്കി. ..”എന്നെ ചീത്ത പറയാനൊക്കെ വളർന്നത്ര….“ തമാശക്കായിരിക്കും അമ്മ പറഞ്ഞത്.

പക്ഷെ പെട്ടന്നെനിക്കെന്തോ വല്ലാതായി! ആ മനസ്സിൽ വൈകുന്നേരത്തെ രംഗങ്ങൾ മായാതെ കിടക്കുന്നുണ്ടെന്ന്

തോന്നിപ്പോയി.

”അമ്മേ…സത്യം പറ…ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന് അമ്മക്ക് ഇപ്പോഴും വിഷമമുണ്ടോ….“ സത്യസന്തമായ ഉത്തരമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതോണ്ട് തൊണ്ട ഇടറിയാ ഞാനത് ചോദിച്ചത്!

”ഏയ്..അപ്പോ കുറച്ചു ദേഷ്യം തോന്നി..പിന്നെ….“ അമ്മ ഒരു ചിരിയുമായി നിർത്തി.കള്ളത്തിയെന്തോ നല്ലത് പറയാൻ വരാ!

”പിന്നെ….“ സസ്പെൻസ് ഇടാതെ കാര്യം പറ ശ്രീ മോളേന്നുള്ളത് പിന്നെന്നുള്ള ചെറിയ വാക്കിൽ ഒതുക്കിയതാണ്.

”നീയെന്റെ മോനല്ലേ…ഈ ശ്രീദേവിയുടെ ഇളയ മോൻ…..“ അമ്മയ്ത് ഇത്തിരി അഭിമാനത്തോടെ എന്നെ നോക്കി പറഞ്ഞു .ആ കണ്ണിലും വന്ന വാക്കിലും വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു നിന്നിരുന്നു.

”എന്റെ സ്വഭാവം നിനക്ക് കിട്ടാതിരിക്കോ..ഇത്തിരി കൂടുതൽ കിട്ടിയിട്ടുണ്ടോന്നേ എനിക്ക് സംശയമുള്ളൂ…നിന്റെ സ്ഥാനത്ത് ഞാനായിരുന്നേലും ഇങ്ങനയൊക്കെ പറയുള്ളട്ടോ…അതോണ്ട് നീ അതോർത്തു പേടിക്കണ്ടാ..ഞാനതൊക്കെ അപ്പോഴേ വിട്ടു….“ അമ്മ കണ്ണടച്ചു കാട്ടി.

കോരിക്കയ്യിലാക്കാൻ കൊതിയായി പെണ്ണിനെ . ഇങ്ങനെയൊക്കെ പറഞ്ഞാ എങ്ങയാ അത് ചെയ്യാതിരിക്കാ! ഒരുപാട് ഉമ്മ വെക്കാൻ തോന്നി. പക്ഷെ പെണ്ണൊന്നു നിന്നു തരൂല്ലല്ലോ.

അതോണ്ട് അത് തീരെ പറ്റലുണ്ടാവില്ല. എന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഞാനെന്താ ചെയ്യാ. പിടി വിടുന്ന സന്തോഷവുമായി അങ്ങനെ മുട്ടി നിൽക്കുന്ന കണ്ടമ്മ മെല്ലെ ചിരിച്ചു.

“എന്റെ മടിയിൽ കിടക്കണോ….?.” ഈശ്വരാ..എന്റെയെല്ലാ കൊതിയും ആഗ്രഹവും അമ്മ മനസ്സിലാക്കിയിട്ടുണ്ട്. ഇടക്കിടക്ക് ഓരോന്നിങ്ങനെ പറഞ്ഞു പറഞ്ഞു എന്നെ ഞെട്ടിച്ചു നിർത്താൻ അമ്മക്ക് വലിയ കൊതിയാണെന്ന് തോന്നുന്നു.

കിട്ടാത്ത അവസരങ്ങൾ കിട്ടിയ എന്റെ വിടർന്ന മുഖം കാണുമ്പോ തമ്പുരാട്ടിക്ക് പ്രത്യേക സുഖം കിട്ടുന്നുണ്ടാവും!

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *