തമ്പുരാട്ടി – 11 4അടിപൊളി  

പോയാലോ നമുക്ക്…“വഷളൻ നോട്ടം ഞാൻ നല്ലപോലെ പിരികം പൊക്കി കാട്ടി. അത്ഭുതവും നാണവും മാറി മാറി വരുന്ന ആ കുഞ്ഞി മുഖത്തു നോക്കി ഇങ്ങനെ പറയാൻ നല്ലരസം.

വെറുതേ പറഞ്ഞതാ. ഏട്ടത്തിയുടെ മുഖം കാണാൻ. എന്തൊക്കെ ഭാവങ്ങളാ ആ മുഖത്തു മാറി മാറി പോയത്.

“അയ്യേ……….” ഞാനെന്റെ വാക്കുകൾ

പറഞ്ഞു തീർത്തതും ഏട്ടത്തി മുഖം വക്രിച്ചോണ്ടെന്റെ വായ അമർത്തി പൊത്തി.പെട്ടന്ന് ആ തല എന്റെ നെഞ്ച് അന്വേഷിച്ചു തഴുന്നത് കണ്ടു. ഒന്ന് തടയാൻ പോലും കഴിഞ്ഞില്ല.

അതിന് മുന്നേ എന്റെ ഇടത്തെ അമ്മിഞ്ഞക്ക് ഏട്ടത്തിയുടെ പല്ല് കൊണ്ടു. ഒറ്റക്കടി. അയ്യോ….ഞാനാകെ കാറിപ്പോയി.

“ഇനി പറയോ. ….?ഇങ്ങനെ വൃത്തികേട് പറയോന്ന്…” വീണ്ടും കടിക്കുമെന്നുള്ള ഭീഷണി ആ ചോദ്യത്തിലും മുഖത്തുമുണ്ട്. ഞാൻ മെല്ലെ തല വെട്ടിച്ചു. “വാ തുറുന്നു പറയടാ…” വീണ്ടും ഏട്ടത്തിച്ചൂട്.

“ചെലപ്പോ….” വാ പൊത്തിയ വിരലുകൾക്കിടയിലൂടെ ഞാൻ പറഞ്ഞൊപ്പിച്ചു ചിരിച്ചു.

“ആഹാ….” വീണ്ടും ഏട്ടത്തി എന്റെ നെഞ്ചത്ത്

കടിച്ചു.ഞാനെങ്ങനെയോ പെണ്ണിനെ പിടിച്ചു അടക്കി നിർത്തി.

“ന്റെ സുന്ദരിയല്ലേ കടിക്കല്ലേട്ടത്തി …” വയ്യാതായ എന്റെ ശബ്ദം ഞാനങ്ങട്ട് കേൾപ്പിച്ചു കൊടുത്തു. അല്ലേലിനിയും കടി കിട്ടിയാലോ? ദേഷ്യമുള്ള മുഖകാട്ടി പെണ്ണിത്തിരിയെന്നെ നോക്കി.ഞാനത് കണ്ട് മുഖത്തു കുറേ എക്സ്പ്രെഷൻ മണിച്ചിത്ര താഴ് സിനിമയിൽ കുതിര വട്ടം പപ്പു കാണിക്കുന്ന പോലെ കാണിച്ചു.

എനിക്കെന്തേലും പ്രശ്ശനണ്ടോന്ന് ഒന്ന് നോക്കിക്കേ? ഹ്മ്മ് ഹ്മ്മ് അത് കണ്ടപ്പോൾ എല്ലാ കള്ള ദേഷ്യവും വാശിയും എങ്ങോ മറന്നു പോയ ഏട്ടത്തി ആകെ ചിരിയായി.

വല്ലാത്ത പൊട്ടിച്ചിരി. അല്ലേലും എന്റെ അനിയമ്മ കുട്ടിക്ക് എങ്ങനെയാ എന്നോട് മുഖം കറുപ്പിക്കാനാവാ.

“മോനൂസേ…..അമ്മയോട് അങ്ങനെയൊന്നും പറയാൻ പാടില്ലട്ടോ ” ഇപ്പോഴെന്റെ പെണ്ണ് പഴയ പാവം ഏട്ടത്തികുട്ടിയായി.

“മോശായോ ഏട്ടത്തി…?..” ഏട്ടത്തിക്കുള്ള അതേ സീരിയസ്സോടെ ഞാൻ തിരിച്ചു ചോദിച്ചു.

“മോശയിപ്പോയി! എന്റെ മനസ്സിലൊക്കെ തമ്പുരാട്ടിക്ക് വലിയൊരു സ്ഥാനമുണ്ട്..പേടിയും സ്നേഹവും ആരാധനയും എല്ലാമായി ദൈവത്തിനെ പോലെ ഒരു സ്ഥാനം. ആ അമ്മയെ അങ്ങനെ ,അതെല്ലാം ഇല്ലാതാകുന്ന പോലെ നീ ഒച്ചയിട്ടാ..എനിക്ക് വലിയ ബുദ്ധിമുട്ടാ നോക്കി നിക്കാൻ.

അതാ മോനൂസിനെ ഞാൻ തല്ലിയതും ചീത്ത പറഞ്ഞതും.പിടിച്ചു മാറ്റിയതെല്ലാം ..അല്ലാതെ മോനൂസിനെ വേദനിപ്പിക്കാനല്ല ട്ടോ..വേദനയായോ എന്റെ മോന്…എവിടെയാ ഞാൻ തല്ലിയെ? ….“ ഏട്ടത്തി എന്റെ കയ്യാകെ പിടിച്ചു നോക്കി വെഷമം മുഖത്തു നിറച്ചോണ്ട് ചോദിച്ചു.

പെട്ടന്നെനിക്ക് കരച്ചിലാ വന്നേ? ശ്രീദേവി പെണ്ണിനെ ആലോചിച്ചു മാത്രം. ഏട്ടത്തിയെന്നോട് ഒച്ചയിട്ട് ഇങ്ങനെ പറഞ്ഞു തന്നിരുന്നേൽ ചെലപ്പോ ഒന്നുമെനിക്ക് തോന്നില്ലായിരുന്നു. ഇപ്പോ ഇതെന്റെ മനസ്സിൽ കൊണ്ട് പോയി.

ഏട്ടത്തിക്ക് വരെ ഇത്രേം വെഷമം ഇതെല്ലാം കേട്ട് തോന്നിയെങ്കിൽ. എന്റെ വായിൽ

നിന്ന് ഇതെല്ലാം കേട്ട അമ്മക്കെത്ര തോന്നിക്കാണും. അത് മാത്രോ എന്നിട്ടാ പെണ്ണാ എന്നെ ഒരു മടിയുമില്ലാതെ വീട്ടിൽ വരുന്നില്ലെന്ന് ചോദിച്ചു വിളിച്ചത്. തെണ്ടി സ്വഭാവം വെറുതേ എന്നെ കരയിക്കാൻ.

“ഇനി അങ്ങനെയൊന്നും എന്റെ മോൻ ചെയ്യരുത് ….? പ്രോമിസ്സല്ലേ? “ ഇത്തിരി നിറഞ്ഞ കണ്ണുകൾ ഏട്ടത്തി തുടച്ചു തന്നോണ്ട് ചോദിച്ചു.

”പ്രോമിസ്…. അമ്മയോട് ഇനി ഞാൻ മുഖം കറുപ്പിക്ക പോലുല്ല….“ അമ്മയോടും ചേച്ചിയോടും ഏട്ടത്തിയോടും എന്തിന് എന്നോട് തന്നെ ഉറച്ചു പറയാൻ എനിക്കിതേ ഇനിയുണ്ടായിരുന്നുള്ളൂ. അത് കേട്ടപ്പോ ഏട്ടത്തിയെന്നെ സ്നേഹത്തോടെ നോക്കി.

“മോനൂസിനോട് അനുഷ ഇത്തിരി പിണക്കത്തിലാന്ന് തോന്നുന്നുണ്ടെട്ടോ….”.അകത്തേക്ക് കേറുമ്പോ ഏട്ടത്തി മുന്നറിയിപ്പ് പോലെ ,ആ കുഞ്ഞി സംശയം എന്റെ ചെവിയിൽ പറഞ്ഞു .എനിക്കും തോന്നിയത് .അല്ലേൽ ഞാനൊന്ന് ഒന്ന് മാറി നിന്നാ അപ്പോ ഫോൺ വിളിച്ചു എവിടെയാന്ന് ചോദിക്കുന്ന ആളല്ലേ. ഈശ്വരാ!! തെറ്റിയ പെണ്ണിനെ എങ്ങനെ സോപ്പിടാനാ?

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *