തമ്പുരാട്ടി – 11 4അടിപൊളി  

“ഇല്ല…ഞാൻ പോവൂല്ല….ഞാൻ വന്നത് അമ്മയോട് സോറി പറയാനാ..അല്ലാതെ കച്ചറ കൂടാനല്ല..എന്റെ സ്വന്തം അമ്മയുടെ അടുത്തേക്ക് ഞാനടുത്താ..ഈ കയ്യിൽ കേറിപ്പിടിച്ചാ അമ്മക്കെന്താവാനാ?..ന്റെ അമ്മയുടെ കൂടെയാ ഞാൻ നിക്കുന്നെ അല്ലാതെ വേറെ പെണ്ണുങ്ങളുടെ എടുത്തൊന്നുമല്ലല്ലോ..അതോണ്ട് എന്റെ ശ്രീദേവിയമ്മ ഇതൊക്കെ സഹിച്ചേ പറ്റുട്ടോ ……”

അമ്മക്ക് ദേഷ്യവും വെറുപ്പും അഭിനയിച്ചു കാട്ടമെങ്കിൽ എനിക്ക് വാശിയും കള്ളത്തരം പോലെ കാണിക്കാല്ലോ. വെറുതെയല്ലേ. അതോണ്ട് ഞാനത് നല്ലപോലെ മുഖത്തു നോക്കി തന്നെ പറഞ്ഞു.

“എനിക്ക് നിന്റെ സോറിയൊന്നും വേണ്ടാ….” പുച്ഛത്തോടെ കൈ ഉയർത്തി വേണ്ടാന്നമ്മ കാണിച്ചു….“അത് കേട്ടാ..ഞാനെന്തോ വലിയ ആളായിപ്പോവോ?

വായിൽ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞിട്ട്, സ്വന്തം മോളുടെയും മരുമോളുടെയും,വീട്ടിലെ വേലക്കാരിയുടെ മുന്നിൽ പോലും അഭമാനിച്ചിട്ട്…വന്നു സോറി പറഞ്ഞാ എല്ലാം ആയല്ലോ ല്ലേ….?”

ദേഷ്യത്തിൽ അമ്മ തിരിച്ചടിച്ചു. ഒരു നിമിഷം അമ്മ അമ്മ സീരിയസായി പറയാണോന്ന് എനിക്ക് തോന്നിപോയി. എന്താണേലും സത്യല്ലേ പറഞ്ഞത്? .പക്ഷെ എന്നെ എപ്പോഴും

അമ്മയിങ്ങനെ ഞെട്ടിച്ചു പറ്റിക്കലില്ലേ? അതായിരിക്കുമെന്ന ഉറപ്പിൽ കോൺഫിഡെന്റായി ഞാൻ നിന്നു.

“പിന്നെന്തിനാ…എന്നെ ഫോൺ വിളിച്ചത്…ചാരല്ല മോനെ ബീട്ടിലേക്ക് വാന്നു സ്നേഹത്തോടെ പറഞ്ഞത് അമ്മയല്ലാതെ പിന്നാരാ? പ്രേതം വല്ലതുമുണ്ടോ ഇവിടെ? പറ്റിക്കാനാണേൽ ഇങ്ങനൊക്കെ പറയണോ….?”

വിട്ട് കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു. കളിയാക്കുന്ന വാക്കുകൾ എന്റെ വായിൽ നിന്ന് കേട്ടത്തോടെ തമ്പുരാട്ടിയുടെ മുഖം ഇത്തിരി കൂടെ ചുവന്നു. എന്നെയിപ്പോ കടിച്ചു കൊല്ലുമെന്ന് തോന്നുന്നത്ര.ഈശ്വരാ കളിച്ചു കളിച്ചു അവസനം പണി പാളുമോ?

അമ്മ ദേഷ്യം പിടിച്ചു നിർത്താൻ കൈകൾ അമ്മിഞ്ഞക്ക് താഴെ പിണച്ചു കെട്ടി.

“സ്നേഹത്തോടെ ആരു പറഞ്ഞു.ഞാൻ പറഞ്ഞോ..വീട്ടിലേക്ക് വരാനേ പറഞ്ഞുള്ളൂ..നീ എവിടേലും പോയി കിടന്നാ നാട്ടുകാർ വെറുതെ ഓരോന്ന് പറഞ്ഞു ണ്ടാക്കും..ഞാൻ നിന്നെ പുറത്താക്കീന്ന് വരെ പറയും.

എന്തിനാ ചീത്തപ്പേരുണ്ടാക്കുന്നെ..അല്ലാതെ നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല..നീ എവിടേലും പോയാ എനിക്കെന്താ…? ”ശെരിക്കും ഞാൻ വല്ലാതായി. ആ അവസാന വരി. ‘നീ എവിടേലും പോയാ എനിക്കെന്താ ’അതെന്റെ നെഞ്ചിൽ തറക്കുന്ന പോലെ തോന്നിപ്പോയി.

ഇത്രേം നേരം അമ്മ വെറുതെ പറ്റിക്കാവുന്നു തോന്നിയിരുന്നു. ഇതിപ്പോ എന്ത് പറഞ്ഞാലും തിരിച്ചടിക്കാൻ അമ്മക്ക് ന്യായമുണ്ട്! ശെരിക്കും അമ്മ സീരിയസ് ആണോ?

കള്ള നോട്ടവും ചിരിയും ഒന്നും ഇപ്പോഴാ മുഖത്തില്ല! ആകെയുള്ളത് എന്നെ വിറപ്പിക്കാനുള്ള ദേഷ്യമുള്ള നോട്ടം മാത്രം. എങ്ങനെ ഞാൻ ഇനി എന്റെ സുന്ദരി എന്നെ പറ്റിക്കാണോന്ന് മാനസിലാക്കാനാ?

“ഓഹ് അങ്ങനെയാ ല്ലേ….!!” ഞാൻ അമ്മയുടെ മുഖത്തേക്ക് എന്റെ വിഷമമുള്ള മുഖം കാട്ടി. എന്നാലും എന്റെ വാക്കിൽ നല്ല ദേഷ്യം എങ്ങനെയോ നിറഞ്ഞു പൊന്തിയിരുന്നു.

“എന്തിനാ ഇങ്ങട്ട് വന്നതെന്നാ ഞാൻ ആലോചിക്കണേ….! ഞാൻ എവിടേലും പോയാ

അമ്മോക്കൊന്നും ഇല്ലലോ ല്ലേ ?” ചോദ്യത്തിന് ഉത്തരമൊന്നും അമ്മയുടെ അടുത്തുനിന്നു ഉണ്ടായില്ല! എന്നെ ഭാവം മാറ്റി നോക്കുന്നു കൂടെയില്ല!

“ഇതിനും നല്ലത് അങ്ങാടിയിൽ ആ കടമുറിയുടെ മുന്നിൽ കിടന്നുറങ്ങുന്നതാ..വെറുതെ ചീത്തയും, ഒച്ചപ്പാടും, കുറ്റങ്ങളും കേൾക്കണ്ടല്ലോ? നാട്ടുകാർ ചോദിക്കുമ്പോ ഞാൻ പറഞ്ഞോളാം എന്റെ ഇഷ്ടത്തിന് പോന്നതാന്ന്.

. അങ്ങനെയാണേൽ അമ്മയുടെ തലയിൽ ചീത്തപ്പേരപ്പോ വരില്ലല്ലോ….“ സന്തോഷായോ തമ്പുരാട്ടിക്ക് എന്നപോലെ അമ്മയുടെ മുഖത്തു നോക്കി ഞാൻ കൈ കൂപ്പി പറഞ്ഞു.

തമ്പുരാട്ടിയുടെ കണ്ണും പിരികവും നല്ലപോലെ കൂർത്തു. പറയുന്നത് ഇഷ്ടപ്പെടുന്നുണ്ടാവില്ല.

എന്തായാലും ഇങ്ങനെ എന്നോട് വെറുപ്പ് കാട്ടിനോക്കുന്ന അമ്മയുടെ മുന്നിൽ നിൽക്കാൻ തോന്നിയില്ല. എങ്ങോട്ടേലും പോണം! ദേഷ്യത്തോടെ ഞാൻ വെട്ടിത്തിരിഞ്ഞു.

Updated: October 18, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *