തറവാട്ടിലെ നിധി – 16 2അടിപൊളി  

“മോനെ, നിനക്ക്

എൻ്റെ പിറന്നാൾ ഒക്കെ അറിയാമോ ? “

“അതൊക്കെ എനിക്ക് അറിയാം…അപ്പൊ നാളെ രാവിലെ രണ്ടാളും റെഡി ആയി നിൽക്ക്…”

“ഞാൻ ഒന്നും ഇല്ല, അമ്മായിയും മോനും അങ്ങ് പോയാൽ മതി” മീര എടുത്തടിച്ചപോലെ പറഞ്ഞു.

“എന്താ മോളേ, അവനൊരു തമാശ ചെയ്തതല്ലേ, മോളെന്താ കുഞ്ഞി പിള്ളേരെ പോലെ വാശി പിടിക്കുന്നത്…”

“ഞാൻ ഇല്ല അമ്മായി, ഇവിടെ ഉച്ചക്ക് ഭക്ഷണം ശെരി ആക്കണ്ടേ, നമുക്ക് പായസവും വക്കണം നാളെ” മീര ഒഴിയാൻ ആയി പറന്നു..

“അല്ല ഞാൻ വേറെ ഒരുകാര്യം ഇങ്ങനെ ചോദിക്കണം വിചാരിക്കുവാർന്നു, ഇവളെന്താ പെട്ടെന്ന് വല്ല്യമ്മ മാറ്റി അമ്മായി എന്ന് വിളിക്കുന്നത്… നമ്മൾ കാശി പോയി തിരിച്ച് വന്നപ്പോൾ മുതൽ ഞാൻ അത് ശ്രദ്ധിക്കുന്നല്ലോ…”

“അല്ലേലും അവൾ മറ്റുള്ളവരുടെ മുന്നിലെ എന്നെ വല്ല്യമ്മെ എന്ന് വിളിക്കാറുള്ളൂ, ഇതിപ്പൊ നമ്മൾ മാത്രം അല്ലേ ഉള്ളൂ, ഇനി അമ്മായിയും മാറി അമ്മേ എന്ന് വിളിപ്പിക്കണ്ടേ നമുക്ക്… നീ പോയി കിടന്നോ അവൾ നാളെ വന്നോളും.

“ഓ അങ്ങനെ നിർബന്ധിക്കുക ഒന്നും വേണ്ട, നാളെ മീനാക്ഷിയെ ഫോൺ വിളിക്കാം പറഞ്ഞിട്ടുണ്ട്, അവൾ വരുന്നേൽ വേണ്ട. ഉഷമ്മ സംസാരിച്ചാൽ മതി…”

അത് കേട്ടപ്പോൾ മീരയുടെ കണ്ണുകൾ വിടർന്നു, അവൾക്ക് പക്ഷേ അഭിമാനം കാരണം മിണ്ടാൻ പറ്റുന്നില്ല… അത് കണ്ടു ഉഷമ്മ വേഗം ഇടപെട്ടു…

“ഓ പിന്നേ, അവൾ വരും, അമ്മായിയുടെ കുട്ടിയാ മീര… നീ പൊയ്ക്കെ, ഞങ്ങൾ നാളെ റെഡി ആയി ഇരിക്കാം… രാവിലെ നേരത്തെ എഴുന്നേറ്റ് പ്രാതൽ ഉണ്ടാക്കി വച്ച് വേണം ഇറങ്ങാൻ… ഞങ്ങൾ കിടന്ന് ഉറങ്ങട്ടെ…”

ഞാൻ ഇനിയും അവിടെ നിന്നാൽ മീരയുമായി വീണ്ടും അടിയുണ്ടാക്കിയാലോ കരുതി ആകും ഉഷമ്മ എന്നോട് പോകാൻ കണ്ണ് കാണിച്ചു..

ഞാൻ പോയി കിടന്നു ഉറങ്ങി…

…………………………………………………………………………………

പിറ്റേന്ന് ഞാൻ സ്വല്പം നേരത്തെ എഴുന്നേറ്റു, കുളി കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നു, മീരയെയും ഉഷമ്മയെയും സഹായിച്ചു, ഇഡലി ആണ് ഉണ്ടാക്കിയത്… ഞാൻ തേങ്ങ ചിരകി കൊടുത്തു… ചട്നി കൂടെ ഉണ്ടാക്കി, ഞങ്ങൾ മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി… “എനിക്ക് ഒന്നൂടെ കുളിക്കണം” ഉഷമ്മ പറഞ്ഞു, എനിക്കും… “അമ്പലത്തിൽ പോകണ്ടത് ആണല്ലോ…” മീരയും പറഞ്ഞു..

പുറത്ത് അച്ഛമ്മ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം ശോഭയും സന്ധ്യ വല്ല്യമ്മയും

“എങ്ങോട്ടാ രാവിലെ…”

“ ഇന്ന് ഉഷമ്മ യുടെ പിറന്നാൽ ആണ് ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയി വരാം…” ഞാൻ മറുപടി കൊടുത്തു…

“ഉം… ഇവളും വരുന്നുണ്ടോ ! അപ്പൊ ഉച്ചക്ക് ഇവിടെ ഒന്നും ഇല്ലേ…” മീരയെ നോക്കി അച്ഛമ്മ നീരസത്തോടെ പറഞ്ഞു…

“അത് അമ്മേ, ഞങ്ങൾ പോയി പെട്ടെന്ന് വരും, എന്നിട്ട് ഉണ്ടാക്കാം…”

“ഓ… എന്തെങ്കിലും എളുപ്പപ്പണി ആകും അപ്പൊ…..”

“ഇവിടെ ഇവർ മാത്രം അല്ലല്ലോ

ഉള്ളത്, വേറെയും ആൾക്കാർ ഇല്ലേ… അവർ ഉണ്ടാക്കിയാലും ഭക്ഷണം ആകുമല്ലോ…”

ഞാൻ വളരെ ശാന്തമായി പറഞ്ഞു

ഞാൻ സൗമ്യമായി പറഞ്ഞത് കൊണ്ടോ എന്തോ അച്ഛമ്മയുടെ മുഖം വല്ലാതെ കറുത്തില്ല, പക്ഷേ പറഞ്ഞത് ഇഷ്ടം ആയില്ലെന്ന് ആ മുഖം കണ്ടാൽ അറിയാം…

പെട്ടെന്ന് ശോഭ കേറി ഇടപെട്ടു,

“അമ്പലത്തിലേക്ക് അല്ലെ അമ്മേ, അവർ പോയി വരട്ടെ…ഞാൻ അരി ഇട്ടേക്കാം… അപ്പോഴേക്കും അവർ ഇങ്ങ് എത്തുമല്ലോ..”

“ഓ…പോയി പെട്ടെന്ന് വന്നേക്കണം, അച്ഛമ്മ ഉഷമ്മയെ നോക്കി പറഞ്ഞു..”

“ശ്രീ സൂക്ഷിച്ചു പോയി വാ…”

…………………………………………………..

ഉഷമ്മയും മീരയും കുളിച്ചു വന്നപ്പോൾ ഞാൻ അവരുടെ മുറിയിൽ ഇരിക്കുക ആയിരുന്നു…

“ശ്രീ ഇറങ്ങിക്കെ, ഞങ്ങൾക്ക് ഡ്രസ്സ് മാറണം….” മീര പറഞ്ഞു

“ഞാൻ ഇറങ്ങാൻ പോകുക ആണ്, ഇത് ഉഷമ്മക്ക് കൊടുക്കാൻ നിന്നതാ..”

ഞാൻ വാങ്ങിയ സാരി ഉഷമ്മക്ക് നേരെ നീട്ടി, “ഹാപ്പി ബർത്ത് ഡേ…”

ഉഷമ്മക്ക് സന്തോഷം ആയി, അവർ എന്നെ കെട്ടി പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു എന്നിട്ട് വിട്ടുമാറി, മീര ഇല്ലായിരുന്നേൽ ഇപ്പോള് ഞങ്ങൾ ചിലപ്പൊ പിറന്നാൾ കളി കളിച്ചേനെ…

“മോൻ്റെ അച്ഛൻ പോലും എനിക്ക് സമ്മാനം ഒന്നും തന്നിട്ടില്ല…” അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *