തറവാട്ടിലെ നിധി – 16 Likeഅടിപൊളി  

പിറ്റേന്ന് ഞാൻ പതിവിലും നേരത്തെ ബുള്ളറ്റും എടുത്തു മില്ലിലോട്ട് പോയി, അടുക്കളയിൽ അവളുള്ളത് കൊണ്ട് ഉഷമ്മയോട് ഞാൻ പോകുന്നു എന്നു മാത്രം പറഞ്ഞു, മീരയ്ക്ക് തീരെ മുഖം കൊടുക്കാൻ ഇടവരുത്തതെ ഇറങ്ങി.

……………………………………………………………

“ഹായ് ശ്രീ, ശ്രീ ഇന്ന് വരുമെന്ന് കരുതിയില്ല….അതും നേരത്തെ ആണല്ലോ…” ഉത്തമൻ എന്നെ കണ്ടപാടെ പറഞ്ഞു

“അതെന്താ, ഞാൻ രണ്ട് ദിവസം വരാത്തത് കൊണ്ടാണോ…?

“ഏയ് അതല്ല, ഇന്നും ഉച്ച വരെ അല്ലെ ഉള്ളൂ അതാ… പിന്നെ ശ്രീ വന്നത് നന്നായി, ഞാൻ ഇന്ന് ഒരു ചെറിയ ലോഡിൻ്റെ കൂടെ പോകും, ടൗണിലെ ഹോട്ടലിലേക്ക് ഉള്ളതാ…. അവന്മാരുടെ ക്രെഡിറ്റ് കൂടുതലാ, ആരേലും നേരിട്ട് പോയാൽ മാത്രേ അവർ അത് തീർക്കു, ഇവിടെ ആരും ഇല്ലല്ലോ, അതുകൊണ്ട് ഞാൻ തറവാട്ടിൽ വന്ന് വിവരം പറഞ്ഞു പോകാം കരുതി നിൽക്കുക ആയിരുന്നു, ഇനി ഇപ്പൊ

അത് വേണ്ടല്ലോ…

“ഇപ്പൊ പോകുമോ ! ”

“ഇല്ല ഒരു 1 മണിക്കൂർ കഴിഞ്ഞ്, പിന്നെ ഞാൻ ഇന്ന് ഇങ്ങോട്ട് വരണ്ടല്ലോ…” ഉത്തമൻ തലച്ചോറിഞ്ഞു.

“ഏയ് എന്തിന് ഉത്സവം അല്ലേ, അപ്പൊ നടക്കട്ടെ… പോകുമ്പോൾ പറഞ്ഞ മതി, ഞാൻ ഓഫീസിനുളിൽ കാണും…”

കുറച്ച് കഴിഞ്ഞ് ഉത്തമൻ പറഞ്ഞിട്ട് പോയി.

100 ഓളം സ്ഥിരം പണിക്കർ ഉണ്ട് മില്ലിൽ, ഉത്സവം ആയത് കൊണ്ട് പകുതിയും ലീവ് ആണ്, മാനേജർ ഉത്തമൻ മാത്രമേ ഇന്ന് ഉള്ളൂ, വലിയ ലോഡ് ഒന്നും പോകാൻ ഇല്ലാത്തത് കൊണ്ട് ഉത്സവം പ്രമാണിച്ച് ഗോഡൗൺ സൂപ്പർവൈസർ മാർ ഇന്നില്ല, ഇന്ന് ആകെ ഉള്ളത് 2 ലോഡിങ് കാർ ആണ് അവർക്കുള്ള, കൂലി ഉത്തമൻ എടുത്തിട്ടുണ്ടായിരുന്നു. ഉത്തമനും സൂപ്പർവൈസർമാർക്കും സെക്യൂരിറ്റിമാർക്കും മാത്രമേ മാസ ശമ്പളം ഉള്ളൂ…. ബാക്കി പണിക്കാർക്ക് എല്ലാം ദിവസക്കൂലി ആണ്, അവർക്കുള്ള കൂലി ഇന്ന് ഞാൻ കൊടുക്കണം. ഞാൻ വന്നത് കൊണ്ട് അത് കൊടുക്കാനായി ഉത്തമന് ഇന്ന് ഇനി മില്ലിലേക്ക് തിരിച്ചു വരണ്ട.. പൈസ എണ്ണി ഞാൻ ഇന്നത്തെ അറ്റൻഡൻസ് നോക്കി മാറ്റി വക്കാൻ തുടങ്ങി മണി 11.30 കഴിഞ്ഞു…

“സാറേ….” നല്ലപോലെ കൊഞ്ചികുഴഞ്ഞുള്ള ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി, ബാലൻ്റെ ഉരുപ്പടികളിൽ ഒന്നാണ്… ഞാൻ അവരെ ശരിക്കൊന്ന് നോക്കി..

പർപ്പിൾ നിറത്തിലുള്ള ഒരു ഇറുകിയ കുപ്പായത്തിൽ ആയിരുന്നു അവൾ അവളുടെ നല്ല ഉരുണ്ട മുലകളുടെ വടിവും ഒതുക്കവും തെളിഞ്ഞു കാണാം. നെഞ്ചോടു ചേർന്ന് മുറുകിനിൽക്കുന്ന ആ തുണി അതിന്റെ വലുപ്പവും മൃദുത്വവും എടുത്തു കാണിക്കുന്നുണ്ട്. താഴേക്ക് നോക്കുമ്പോൾ ഒതുങ്ങിയ അരക്കെട്ടും ഇടുപ്പിന്റെ മനോഹരമായ വളവുകളും വ്യക്തമായി കാണുന്നുണ്ട്.

തലയിൽ ഇട്ട പർപ്പിൾ തട്ടം അവളുടെ കറുത്ത മുടിയും നെറ്റിയും മറച്ചുപിടിച്ചിട്ടുണ്ടെങ്കിലും, ആ മുഖത്തിന്റെ വശ്യതക്ക് ഒട്ടും കുറവില്ല—നിറഞ്ഞ ചുണ്ടുകളും ആഴമുള്ള കണ്ണുകളും. അവൾ ഒളികണ്ണെറിഞ്ഞു നോക്കുന്ന ആ നോട്ടം ഒരു ക്ഷണം പോലെയാണ് എനിക്ക് തോന്നിയത്….

“ആ ചേച്ചി എന്ത് വേണം… മറന്നു ചേച്ചിയുടെ പേരെന്തായിരുന്നു…”

“ഖദീജ…”

“ആ ഖദീജത്ത പറയൂ…”

“അത് സാറെ, മോളെ അടുത്താഴ്ച പ്രസവത്തിന് കൊണ്ട് വരുന്നുണ്ടായിരുന്നു…”

“ഓ ഇത്തക്ക് പ്രസവിക്കാറായ മോളൊക്കെ ഉണ്ടോ ! കണ്ടാ പറയില്ല ട്ടോ…, ന്നിട്ട് ഇത്ത ലീവാണോ ! എത്ര ദിവസം വേണും…”

“പോ സാറേ വെറുതെ കളിയാക്കാതെ…, അത് കൊഴപ്പല്ല, ലീവൊന്നും അല്ല ഒരീസത്തെ കാര്യല്ലേ ഉള്ളൂ…”

“പിന്നെ….പറ ഇത്ത…”

“കുറച്ച് പൈസ അഡ്വാൻസ് വേണമായിരുന്നു….”

‘ ഓ അപ്പൊ അങ്ങനെ വരട്ടെ, ചുമ്മാതല്ല കിടന്ന് കൊഴയുന്നത്..’ ഞാൻ മനസ്സിൽ ഓർത്തു

“ഞാൻ കണക്ക് ഒക്കെ ഒന്ന് നോക്കട്ടെ….. ഇതിപ്പൊ തന്നെ ഒരുപാട് ഉണ്ടല്ലോ…ഇപ്പോത്തനെ 300 കിട്ടാൻ ആണ്….”

“ഇപ്പൊ എന്താ ചെയ്യാ… ഒരു

200 ഉറുപ്പ്യ അത്യാവശ്യം ആയിരുന്നു… സാർ വിചാരിച്ചാൽ ഒരു 200 ഉറുപ്പ്യ തന്ന് ഇത്താനെ സഹായിച്ചൂടെ, കടായിട്ട് മതി…” അവർ ചെറുതായി ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു.

“അല്ല കടായിട്ട് തന്നാൽ ഇത്ത എങ്ങനാ തിരിച്ച് തരുവാ, ശമ്പളത്തിന്ന് പിടിക്കാന്ന് വച്ചാൽ, ഇത്ത തന്നെ വീട്ടിൽ മോളെ പ്രസവത്തിന് കൊണ്ട് വരുവാ എന്ന്… അപ്പൊ ഇനി അങ്ങോട്ട് ചിലവല്ലേ…”

Leave a Reply

Your email address will not be published. Required fields are marked *