തറവാട്ടിലെ നിധി – 16 1അടിപൊളി  

‘ ഇന്നലത്തെ സംഭവം ബാലനെയും രാജനെയും നന്നായി ഒന്ന് മയപ്പെടുത്തിയിട്ടുണ്ട്…’ ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു.

“ഏയ് എനിക്ക് എന്ത് ബുദ്ധിമുട്ട്.., എന്നെ ഒന്ന് മില്ലിൽ ആക്കിയിട്ട് കൊച്ചച്ചൻ വണ്ടി കൊണ്ട് പൊക്കോളൂ…., അല്ലേൽ വേണ്ട ഞാനും

വരാം ടൗണിലേക്ക് ഞാൻ പറഞ്ഞ മറ്റേ കൂട്ടുകാരനെ പോയി കണ്ടേക്കാം…. എന്നിട്ട് വണ്ടി തിരിച്ച് കടയിൽ വച്ച് ഞാൻ ബസ് പിടിച്ചു പൊന്നോളം, വണ്ടിയുടെ സ്പെയർ കീ ഇല്ലേ..”

“ അതൊക്കെ ഉണ്ട്, പക്ഷേ ഞാൻ ഇന്ന് എത്തിയ ഉടനെ പോകുമല്ലോ.. കൂട്ടുകാരൻ്റെ കാര്യം, എനിക്ക് ഇന്ന് കാണാൻ പറ്റില്ലല്ലോ….”

“ഏയ് അതിൻ്റെ ഒന്നും ആവശ്യം ഇല്ല ഞാൻ നാളെ ബസിന് പൊക്കോളം, അവനെ ഒന്ന് കണ്ട് വിവരം പറയാൻ അല്ലേ, കൊച്ചച്ചൻ ബുദ്ധി മുട്ടണ്ട, അടുത്ത ആഴ്ച അവൻ ജോലിക്ക് വന്ന് തുടങ്ങുമ്പോൾ ഞാൻ ഒന്നൂടെ ടൗണിൽ വന്നാൽ മതിയല്ലോ പരിചയപ്പെടുത്താൻ….” ഞാൻ പുള്ളിയെ നയത്തിൽ ഒഴിവാക്കി. അതിന് രണ്ട് കാരണം ഉണ്ട്

‘ഒന്ന്, സിദ്ധുവിന് അത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഒന്നും ഇല്ല, അധ്യാപകരായ മാതാപിതാക്കളുടെ ഒറ്റ മകൻ ആണ് അവൻ. അവനവിടെ ചുമ്മാ ഇരിപ്പാണ്…അത് ഇയാള് അറിയണ്ട…’

‘രണ്ട്, പറ്റിയാൽ ജോൺ ചേട്ടനെയും മേരിച്ചേച്ചിയെയും ഒന്ന് കാണണം,പീറ്റർ ഡിഗ്രി കഴിഞ്ഞപാടെ അവൻ്റെ പെങ്ങളുടെയും അളിയൻ്റെയും അടുത്തേക്ക് അങ്ങ് ബോംബെയിലേക്ക് പോയതാണ്… SI യെ ഞാൻ കാണുന്നതും ഞങ്ങളുടെ അടുത്ത ബന്ധവും ഒന്നും ഇവർ അറിയണ്ട , അതുകൊണ്ട് ആണ് ഇന്നലെ ഇവരോടൊക്കെ ചെറിയ പരിചയം എന്ന് പറഞ്ഞത് തന്നെ… ’

ബാലൻ സ്പെയർ കീ ആയി വന്നു, ഞാൻ ആണ് വണ്ടി ഓടിച്ചത്…

ഏതാണ്ട് ഒന്നര മണിക്കൂർ ഉണ്ട് ടൗണിലേക്ക്, ബാലനെ കടയിൽ ആക്കി ഞാൻ പേരിന് കടയിൽ ഒന്ന് കയറി… അത്യാവശ്യം വലിയ കടയാണ് പലചരക്ക് ഹോൾസെയിലും റീട്ടെയിലും ഉണ്ട്… 5 പണിക്കാരും ഉണ്ട്, 4 ആണും 1 പെണ്ണും ആണുങ്ങളിൽ 3 പേർ അത്യാവശ്യം തണ്ടും തടിയും ഉളളവർ ആണ്, അവരാണ് ചാക്കും മറ്റും എടുക്കലും പരിപാടിയും ഒക്കെ തോന്നുന്നു… പിന്നെ ഉള്ള ഒരാള് ഒരു വയസ്സൻ ആണ് കണക്കും കാര്യങ്ങളും തോന്നുന്നു, പിന്നെ പെണ്ണ് അത് ബാലൻ്റെ സെറ്റപ്പ് ആണെന്ന് ഉറപ്പ്, ഒരു 30-32 വയസ്സുള്ള ഒരു താത്തപെണ്ണ് മൊത്തത്തിൽ അവൾക്ക് ഒരു കുഴച്ചിൽ ഉണ്ട്…നല്ല നെയ്ച്ചോറും ഇറച്ചിം ഒക്കെ തിന്നുന്നുണ്ടാകും, നല്ല കൊഴുത്ത ചരക്ക് ആയിരുന്നു അവൾ… ഞാൻ വല്ലാതെ നോക്കി നിന്ന് വെള്ളം ഇറക്കിയില്ല… ഇത് തന്നെ ആകും ഉത്തമൻ പറഞ്ഞ വെപ്പാട്ടി…

ഞാൻ വൈകാതെ അവിടെ നിന്ന് ഇറങ്ങി സിദ്ധുവിൻ്റെ വീട്ടിലേക്ക് വണ്ടി വിട്ടു.

………………………………………………………………………………….

കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ അമ്മക്ക് മുഖം കറുക്കുന്നത് കൊണ്ട് പഠിക്കുന്നകാലത്ത് ആകെ ഒരു തവണ ആണ് അവൻ്റെ വീട്ടിൽ വന്നിട്ടുള്ളത്, അതും അമ്മയോട് കുറേ കെഞ്ചി… പക്ഷേ അവൻ്റെ വീട് ടൗണിൽ നിന്ന് ഒരു റോഡ് എടുത്താൽ ആ റോഡിൻ്റെ സൈഡിൽ തന്നെ

ആയത് കൊണ്ട് എനിക്ക് വഴി ഇപ്പോളും നല്ല ഓർമ്മ ഉണ്ട്… അവനൊന്ന് ഞെട്ടും എന്തായാലും… ആശാൻ അടുത്ത കൊല്ലം PG ചെയ്യാം എന്ന് പറഞ്ഞു ഒരു കൊല്ലം ബ്രേക്ക് എടുത്ത് ഇരിക്കുവാണ്….

വഴി ഒന്നും തെറ്റാതെ കൃത്യമായി അവൻ്റെ വീടിന് മുന്നിൽ തന്നെ എത്തി വീടിന് മുന്നിലായി പാർക്ക് ചെയ്ത്, ഗേറ്റ് തുറന്ന് അകത്തോട്ട് നടന്നു….

“കള്ള നായിൻ്റെ മോനെ, നിന്നെ ഇത് എവിടെ കുഴിച്ചിട്ടിരിക്കുവായിരുന്നു…”

അവനെ ഞെട്ടിക്കാൻ ഗേറ്റ് തുറന്ന് നാലടി വച്ചപ്പോൾ ശരിക്കും ഞെട്ടിയത് ഞാൻ ആയിരുന്നു, വീടിൻ്റെ മുറ്റത്തെ പേരമരത്തിൽ നിന്ന് ഇറങ്ങികൊണ്ട് അവൻ എന്നെ തെറിയിൽ മുക്കി…..

ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു.

“എടാ, അമ്മ മരണക്കിടക്കയിൽ എന്നോട് വാങ്ങിയ വാക്കാണ്, അച്ഛൻ വന്ന് വിളിച്ചാൽ കൂടെ പോകണം എന്ന്, നിങ്ങളോടൊന്ന് പറയാൻ പോലും പറ്റിയില്ല. പിന്നെ ഓരോരോ പ്രശ്നങ്ങൾ….”

“നീ കയറിവാ എന്നിട്ട് എല്ലാം പറ…..എത്രനാളായി കണ്ടിട്ട്…”

Leave a Reply

Your email address will not be published. Required fields are marked *