തറവാട്ടിലെ നിധി – 16 Likeഅടിപൊളി  

എന്തായാലും ഞാൻ ആഗ്രഹിക്കാത്തത് ആണെങ്കിലും വലിയ പ്രയാസം ഒന്നും ഇല്ലാതെ എല്ലാം എൻ്റെ കൺട്രോളിൽ വന്നിരിക്കുന്നു….

അന്ന് മില്ലിൽ നിന്ന് തിരിച്ചു വരുമ്പോൾക്കും മൊത്തത്തിൽ എന്തൊക്കെയാണ് സംഗതികൾ എന്ന് കൂടെ എനിക്ക് മനസ്സിലായി, അതിന് എന്നെ സഹായിച്ചത് ഉഷമ്മയുടെ ഒരു വകയിലെ അനിയൻ ആണ്, അവന് മില്ലിൽ ആണ് ജോലി….

രാജനും ബാലനും അന്ന് നേരത്തെ മില്ലിൽ നിന്ന് പോയിരുന്നു, എന്നോട് അമ്മു വന്നിട്ട് അവളെ കൂട്ടി കാറിൽ തറവാട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു…

അതുകൊണ്ടാണ് ഉഷമ്മയുടെ അനിയനുമായി സംസാരിക്കാൻ പറ്റിയത്, അവനാണ് എനിക്ക് ഇന്നലെ അവർ പൂഴ്ത്തിവച്ച ബുക്ക് എടുത്തു തന്നതും, പക്ഷേ അപ്പൊൾ സംസാരിക്കാൻ പറ്റിയില്ല, ഉത്തമൻ എന്നായിരുന്നു അയാളുടെ പേര്… എന്നേക്കാൾ ഒരു 6 ഓ 7 വയസ്സിൻ്റെ മൂപ്പ് കാണും… ഓഫീസിലിരുന്നു ആണ് ഞങ്ങൾ സംസാരിച്ചത്…..

“ ശ്രീക്ക് കണക്ക്

നോക്കി കാര്യങ്ങൾ മനസ്സിലായി കാണും അല്ലേ.. ശ്രീ എന്ന് വിളിക്കലോ അല്ലെ…”

“അതിനെന്താ, ചേട്ടാ… ഞാൻ എല്ലാം നോക്കി, കര്യങ്ങൾ മനസ്സിലായി…അവരോട് ചോദിക്കാൻ പറ്റില്ലല്ലോ ബന്ധുക്കൾ ആയി പോയില്ലേ, എങ്കിലും സംസാരിച്ചു, എല്ലാം സുധിയല്ലേ ചെയ്തത് എന്ന് ഞാൻ പറഞ്ഞപ്പോൾ ആശ്വസിച്ചു 2 ആളും…”

“അവൻ ഇവരുടെ എർത്ത് ആയിരുന്നു, മീനാക്ഷിയെ കല്യാണം കഴിക്കാൻ ഇവർ സംസാരിക്കും എന്ന് കരുതി ഇവരുടെ കൂടെ കൂടിയതാ… എന്നിട്ട് അതും നടന്നില്ല….”

“അല്ല ഉത്തമേട്ടോ ഈ പൈസ ഒക്കെ എവിടെ പോകുന്നു വല്ല ഊഹം ഉണ്ടോ !”

“രാജൻ സാറിൻ്റെ ഭൂരിഭാഗവും അങ്ങേരുടെ മക്കൾക്കും ഭാര്യക്കും ബാക്കി ബാറിലും ക്ലബിലും ആണ് പോകുന്നത്…ചീട്ട് കളി ഉണ്ട് മൂപ്പർക്ക്….”

“അപ്പൊ ബാലൻ കൊച്ചച്ചൻ്റെയോ ! അങ്ങേർക്ക് കുട്ടിയും കുടുംബം ഒന്നും ഇല്ലല്ലോ, ആളുടെ വീട്ടുകാര് ആയും, വലിയ ബന്ധം ഇല്ല…”

“അതിപ്പോ ശ്രീയോട് ഞാൻ എങ്ങനാ, പറയുക… എന്തൊക്കെ ആയാലും കൊച്ചച്ചൻ അല്ലേ…”

“ചേട്ടൻ പറ ചേട്ടാ….”

“അങ്ങേർക്ക് മദ്യവും ചീട്ടുകളിയും ഉണ്ട്…. പിന്നെ…”

“പിന്നെ…. ????”

“പിന്നെ പെണ്ണും, ഇവിടെത്തന്നെ പല അവളുമാരുമായും ഇടപാടുണ്ട്, പോരാത്തതിന് ടൗണിൽ ഒരു വെപ്പാട്ടിയും ഉണ്ടെന്ന് കേട്ടിട്ടുണ്ട്…. അത് പക്ഷേ ഉറപ്പില്ല” അയാൾ എൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞു…

‘കൊച്ചച്ചൻ ആള് കൊള്ളാലോ’ ഞാൻ മനസ്സിൽ കരുതി

“ആട്ടെ ഇവിടെ ഏതൊക്കെയാ കുറ്റികൾ, ഒന്ന് കരുതി ഇരിക്കണം അല്ലോ !!”

“അത്… ആ ഞാൻ അവരെ മാത്രം വിളിക്കാം…”

“അല്ല അവർക്ക് എന്തേലും തോന്നില്ലേ !”

“ഇല്ല 3 പേരും 3 സെക്ഷനിൽ ആയി ആണ്… അവളുമാർ ആണ് അതിൻ്റെ ഒക്കെ ഹെഡ്മാർ…”

“ഈ ഹെഡ് ആയത് എന്ത് പണി നന്നായത് കൊണ്ടാണ് ചേട്ടാ…. മാറ്റണോ മൂന്നിനം”

“ഏയ് അതൊന്നും വേണ്ട ശ്രീ, ജോലി ഒക്കെ ചെയ്യുന്നുണ്ട്…. നമ്മൾ ഇച്ചിരി റഫ് ആയി നിന്നാൽ മതി…”

“ഏട്ടൻ ഒരു കാര്യം ചെയ്യ് അവരെ അകത്തോട്ട് കയറ്റി വിട്ട് പോയേക്ക്… ബാക്കി ഞാൻ നോക്കിക്കോളാം….”

അയാള് ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി അവർ 3 പേരുമായി തിരിച്ചു വന്നു. അവരെ അകത്തോട്ട് കയറ്റി വിട്ട് ഞാൻ പറഞ്ഞപോലെ പുള്ളി പോയി…

………………………………………………………………………………….

കാണാൻ വലിയ തരക്കേടില്ലാത്ത എന്നാൽ നല്ലപോലെ കളിക്കാൻ പറ്റുന്ന ശരീരം ഉള്ള 3 ചരക്കുകൾ അത്രേ ഉള്ളൂ… മൂന്നും അത്യാവശ്യം വിരണ്ടിട്ടുണ്ട് ആദ്യത്തെ അവളെ ഒഴിവാക്കി മറ്റ് രണ്ട് പേരോട് ഞാൻ പറഞ്ഞു..

“നിങ്ങൾ 2 പേരും പുറത്തിറങ്ങി നിൽക്കാമോ ഞാൻ ഓരോരുത്തരോട് ആയി സംസാരിക്കാം…” അവർ രണ്ടാളും പുറത്തേക്ക് പോയി നിന്നു.

ഞാൻ ഓരോരുത്തരെ ആയി പരിചയപ്പെട്ടു, ചേച്ചീ എന്നൊക്കെ വിളിച്ചു പുഞ്ചിരിയോടെ വീട്ടിൽ ആരൊക്കെ ഉണ്ട്, വീടെവിടെ

എന്നുള്ള കുശലാന്വേഷണത്തിന് ശേഷം ജോലിയെ കുറിച്ചും ഇനി ഞാനാണ് ഇവിടെ കാര്യങ്ങൾ നോക്കുന്നത് എന്നും അവരെ അറിയിച്ചു ശേഷം അവരോട് പോയി ജോലി ചെയ്തോളാൻ പറഞ്ഞു. ഇതെല്ലാം ഞാൻ നല്ല ഗൗരവത്തിൽ ആണ് പറഞ്ഞത്…. അവർ ഇത് മറ്റ് ജോലിക്കാരിലേക്കും എത്തിക്കും എന്ന് ഉറപ്പാണ്…

Leave a Reply

Your email address will not be published. Required fields are marked *