അവളെ അന്ന് ആ ഗുഹയിൽ തളച്ചു അത്രേ ഉള്ളൂ, പക്ഷേ ഇപ്പൊ അവൾ പുറത്ത് ഇറങ്ങിയിട്ടുണ്ട്, അന്ന് തളക്കുമ്പോൾ അവൾ പറഞ്ഞിരുന്നു തറവാട്ടിലെ ഒരു ആണിൻ്റെ കാൽ ആ ഗുഹയിൽ പതിഞ്ഞാൽ അവൾ തിരിച്ചു വരും എന്ന് ….
പക്ഷേ അവൾക്ക് നിങ്ങളുടെ തറവാടിൻ്റെ അകത്തേക്കോ, ഈ അമ്പലത്തിൻ്റെ പരിസരത്തേക്കോ വരാൻ പറ്റില്ല…… തറവാട്ടിൽ രക്ഷകൾ ഉള്ളത് കൊണ്ടും ഇവിടുത്തെ മൂർത്തിയുടെ ശക്തി കൊണ്ടും ആണത്… അവൾ പുറത്തിറങ്ങി എന്ന് പ്രശ്നത്തിൽ തെളിഞ്ഞ അന്ന് തന്നെ ഞാൻ മുരളിയെ ഇവിടെ നിന്ന് പറഞ്ഞയച്ചു… നീ എന്താ കരുതിയത് ഒരു സുപ്രഭാതത്തിൽ നിൻ്റെ അച്ഛൻ കാശിക്ക് പോയെന്നോ ! എനിക്ക് ഒറ്റക്ക് അവളെ തളയ്ക്കാൻ ആകില്ല എൻ്റെ മുതുമുത്തച്ഛൻ്റെ ഗുരുവിൻ്റെ കുടുംബത്തിൽ നിന്ന് ഒരാളെ തേടി ആണ് നിൻ്റെ അച്ഛൻ പോയിരിക്കുന്നത്…
അവൾക്ക് നിൻ്റെ തറവാടിൻ്റെ നാശം കാണണം പക്ഷേ ഇപ്പോൾ അവളത് ചെയ്യാത്തത് നിന്നോടുള്ള പ്രേമം കൊണ്ടാണ്…. നീ അവളെ പ്രാപിച്ചാൽ പിന്നെ ദിവസങ്ങൾക്കുള്ളിൽ അവൾ എല്ലാം നശിപ്പിച്ചു നിൻ്റെ ആത്മാവിനെയും ശരീരത്തെയും വേർപെടുത്തും… പക്ഷെ വെറും മനുഷ്യനായ നിനക്ക് യക്ഷിയായ അവളെ തൃപ്തയാക്കാൻ കഴിയില്ലെന്ന് അവൾക്ക് നന്നായി അറിയാം, അവൾ ആഗ്രഹിക്കുന്ന പോലെ നിനക്ക് പൂർണ്ണതവരുതാൻ അവൾ അവളുടെ ശക്തി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇന്ന് നിനക്ക് കവലയിൽ ഇട്ട് അവരെയൊക്കെ അങ്ങനെ പെരുമാറാൻ പറ്റിയത്….”
“തിരുമേനി എന്താ പറഞ്ഞു വരുന്നത്…”
“മോനെ, നീ അവളെ കാണുന്നുണ്ട് എന്ന് എനിക്ക് അറിയാം… പിന്നെ നീ പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ പെണ്ണും നിന്നിൽ ആകൃഷ്ടയാകും, അത് അവളുടെ മായ ആണ്… അതിന് അവൾക്ക് തറവാടിൻ്റെ അകത്ത് കയറുക ഒന്നും വേണ്ട….”
“തിരുമേനി പറഞ്ഞ് വരുന്നത് അവൾ സദാ എൻ്റെ പുറകെ ഉണ്ടെന്ന് ആണോ ? ഞാൻ കാശിയിൽ യാത്ര പോയപ്പോൾ പോലും !” (ഉഷമ്മ അവളുടെ മായ കൊണ്ടാണോ എന്നോട് അടുത്തത് എന്ന് അറിയാൻ എനിക്ക് ഇതിൻ്റെ ഉത്തരം കൊണ്ട് മതിയാകും)
“ഇല്ല, ഇപ്പൊൾ അവളുടെ ശക്തി വച്ച്, ഈ ഗ്രാമത്തിന് അകത്ത് മാത്രമേ അവൾക്ക് സഞ്ചരിക്കാൻ ആകൂ, എന്തിന് ഗ്രാമത്തിന് അതിർത്തിയിൽ ഉള്ള നിങ്ങളുടെ മില്ലിലേക്ക് പോലും കടക്കാൻ അവൾക്ക് ആകില്ല….കാരണം ഗ്രാമത്തിന് ചുറ്റും രക്ഷകൾ സ്ഥാപിച്ചിട്ടുണ്ട്….”
“അപ്പൊൾ എനിക്ക് വേണം എങ്കിൽ ഇവിടെ ഇന്ന് പോകാം… അല്ലെ…”
“പാടില്ല… അവൾ ക്രോധയായാൽ ഈ രക്ഷകൾ ഒക്കെ പൊട്ടിക്കാൻ അവൾക്ക് ആകും, നിന്നോടുള്ള പ്രേമത്തിൽ അവൾ ഇപ്പോള് ശാന്തയാണ്… നീ ഇവിടെ നിന്ന് പോയാൽ അവൾ ശാന്തത വെടിയും അപ്പൊൾ ഈ നാടിനും കുടുംബത്തിനും സർവ്വനാശം ആകും…”
“പക്ഷെ ഞാൻ പലവട്ടം ഇവിടെ നിന്ന് മാറിനിന്നല്ലോ…. ?
“അതെല്ലാം താത്കാലികം ആയത് ആയിരുന്നില്ലേ, അതുകൊണ്ടാണ്…”
“ഇപ്പൊ ഞാൻ എന്താണ് ചെയ്യേണ്ടത് ! യാമി അല്ല യമുനയെ ഞാൻ ഇനി കാണുമ്പോൾ എനിക്ക് സാധാരണ പോലെ പെരുമാറാൻ പറ്റുമോ ! അവൾ ഇനി കാണുമ്പോൾ എനിക്കെന്തോ സമ്മാനം തരാം എന്നൊക്കെയാ പറഞ്ഞിരിക്കുന്നത്….”
“അറിയാം, നിൻ്റെ അച്ഛൻ വരുന്നത് വരെ നിന്നോട് ഒന്നും പറയണ്ട എന്നാണ് ഞാൻ കരുതിയത് പക്ഷെ ഇന്നത്തെ നിൻ്റെ പ്രകടനം കണ്ടപ്പോൾ ഞാൻ ഭയന്നു, അതാ….
നീ പേടിക്കണ്ട നിന്നിൽ അവൾ വശ്യം പ്രയോഗിക്കില്ല, നിൻ്റെ പൂർണ്ണ മനസ്സോടെ മാത്രമേ അവൾ നിന്നെ സ്വീകരിക്കൂ, ഈ വരുന്ന പൗർണമി വരെ അതായത് ഇനി ഒരു മാസം വരെ നീ അവളുമായി ബന്ധപ്പെടുന്നത് നീട്ടി കൊണ്ട് പോകണം…. പിന്നെ നിൻ്റെ അച്ഛൻ വൈകാതെ തിരിച്ച് വരും, ഇതൊന്നും ആരോടും സംസാരിക്കരുത്… അച്ഛൻ തിരിച്ച് വന്നാലും അമ്പലത്തിൻ്റെ പരിസരത്ത് നിന്ന് മാത്രമേ ഇതേപ്പറ്റി സംസാരിക്കാവൂ ! തറവാടിൻ്റെ അകത്തേക്ക് അവൾക്ക് കയറാൻ പറ്റില്ല എന്നെ ഉള്ളൂ, അവൾക്ക് എല്ലാം കാണാം കേൾക്കാം…”
“പക്ഷേ അത്….ഞാൻ…എനിക്ക്”
“നീ ഒന്ന് കൊണ്ടും പേടിക്കണ്ട, അവൾക്ക് സംശയം വരാതെ നോക്കിയാൽ മതി, ലിംഗം യോനിയിൽ കയറരുത് എന്നെ ഉള്ളൂ, അല്ലാതെ എന്ത് വേണം എങ്കിലും ആകാം… ഒരു കൊച്ചു മകൻ്റെ പ്രായക്കാരനോട് ഇത്രയേ ഈ വൃദ്ധന് പറയാൻ പറ്റൂ….
