പൗർണമിയുടെ അന്നേ നമുക്ക് ചടങ്ങുകൾ ചെയ്യാൻ പറ്റൂ….പറഞ്ഞത് എല്ലാം മനസ്സിൽ വക്കുക…
പിന്നെ പ്രധാന കാര്യം, നിന്നിലെ ലൈംഗികത അവൾ പരമാവധി ആകാൻ ആഗ്രഹിക്കുന്നുണ്ട്, അതുകൊണ്ട് ഒരിക്കലും അവളുടെ അടുക്കൽ നീ ദാഹത്തോടെ ചെല്ലരുത്… അത് മാറ്റാൻ ഉള്ള മാർഗ്ഗങ്ങൾ നീ തന്നെ തേടുക…അതിൽ ശെരി തെറ്റുകൾ ആലോചിക്കണ്ട…
തറവാട്ടിലേക്ക് പോകൂ…. നേരായ വഴിയിൽ കൂടെ, കയ്യിൽ പ്രസാദം ഉള്ളത് കൊണ്ട് അവൾ ഇന്ന് നിൻ്റെ മുന്നിൽ വരില്ല…
താൻ പേടിക്കണ്ട അവൾ തന്നെ ഒന്നും ചെയ്യില്ല, അവൾക്ക് സംശയം വരാതെ നോക്കണം എന്ന് മാത്രം, അതിന് തന്നെ കൊണ്ട് പറ്റും…
എന്തെങ്കിലും ചോദിക്കാൻ അല്ലേൽ പറയാൻ ഉണ്ടെങ്കിൽ അടുത്ത വ്യാഴാഴ്ച ഇതേ സമയത്ത് അമ്പലത്തിൽ വന്നാൽ മതി…എല്ലാ വ്യാഴാഴ്ചയും ഞാൻ ഇവിടെ കാണും…. എന്നാൽ പൊക്കോളൂ…“
………………………………………………………………………………….
തറവാട്ടിൽ എത്തിയതും ഭക്ഷണം കഴിച്ചതും എല്ലാം വളരെ യാന്ത്രികം ആയിരുന്നു…. രാത്രി ഉഷമ്മ യോടും മീരയോടും അധികനേരം സംസാരിക്കാൻ പോലും നില്ക്ക ഞാൻ പോയി കട്ടിലിൽ കിടന്നു….അവരും ക്ഷീണിതർ ആയത് കൊണ്ട് എൻ്റെ പെരുമാറ്റത്തിൽ സംശയം ഒന്നും തോന്നി കാണില്ല…
വിഷ്ണുദത്തൻ നമ്പൂതിരി പറഞ്ഞത് എല്ലാം എൻ്റെ മനസ്സിൽ ഓടി കൊണ്ടിരുന്നു….
യാമിയെ കുറിച്ച് എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ഇങ്ങനെയൊക്കെ ആകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല… അവൾ എന്നെ കാണുന്നത് ഇറയി ആയിട്ടാണ്,
അതാണ് അവൾ അറിയാതെ ഇടക്ക് എന്നെ ആ പേര് വിളിക്കുന്നത്…
അപ്പൊ ശോഭനയും സിന്ധുവും അവളുടെ എന്തോ പ്രയോഗം കൊണ്ടാണ് ഞാനുമായി ബന്ധപ്പെട്ടത്…. അപ്പൊ അവർ അവളുടെ നിയന്ത്രണത്തിൽ ആണോ ?
എങ്ങനെയാ ഇത് ഞാൻ അദ്ദേഹത്തോട് ചോദിക്കുക… അടുത്ത വ്യാഴാഴ്ച്ച വരെ ഇതിനുള്ള ഉത്തരം കിട്ടില്ലല്ലോ….
എന്തായാലും അവൾ എന്നെ ഉപദ്രവിക്കില്ല എന്നുറപ്പ്… നമ്പൂരിക്ക് അത് നല്ല നിശ്ചയം ഉണ്ട്…
അവൾക്ക് സംശയം തോന്നാതെ കര്യങ്ങൾ സാധാരണപോലെ മുന്നോട്ട് കൊണ്ട് പോയേ പറ്റൂ… നാളെ എന്തായാലും മില്ലിൽ പോകണം… മറ്റന്നാൾ ടൗണിലും 2 ദിവസം അവളെ കാണാതെ ഒഴിവാക്കാം… അപ്പോഴേക്കും അവളോട് ഇനിയും സാധാരത്തെ പോലെ പെരുമാറാൻ മനസ്സിനെ പാകപ്പെടുത്തണം…..
പിന്നെ ശരീരത്തിൻ്റെ കാര്യം…. ഈ പ്രായത്തിൽ ഉള്ള ഒരു ആൺകുട്ടി എങ്ങനെയാ ദാഹം അടക്കി വക്കുക…. അതും ഞാൻ ആദ്യമായി ആണ് ഇതൊക്കെ അനുഭവിക്കുന്നതും….
ഉഷമ്മയുമായി ഒന്നും നടക്കില്ല, മീര ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം അറിയരുത്…എന്തെങ്കിലും അബന്ധം കാണിച്ചാൽ അവൾ എനിക്ക് കൈ വിട്ട് പോകും… അവളിൽ എന്താ അപ്പൊ യമുന വശ്യം പ്രയോഗിക്കാത്തത് ? അതും ഇനി അദ്ദേഹത്തെ കാണുമ്പോൾ ചോദിക്കണം…
പിന്നെ ഉള്ളത് ശോഭയാണ്, അവൾക്ക് നല്ല പേടി ഉണ്ട്… എങ്കിലും ഒന്ന് തൊട്ടാൽ വഴങ്ങിതരും, പക്ഷേ അവളും സിന്ധുവുമെല്ലാം വെറും പാവകൾ ആണെന്ന് അറിഞ്ഞപ്പോൾ അവരോട് oru താത്പര്യവും തോന്നുന്നില്ല, പിന്നെ ഞാനും പൂർണ്ണമായും എൻ്റെ നിയന്ത്രണത്തിൽ അല്ലായിരുന്നപോലെ…
ആ എന്തേലും ആകട്ടെ വരുന്നിടത്ത് വച്ച് കാണാം….
ഞാൻ പതിയ കണ്ണ് അടച്ചു….
……………………………………………………………
പിറ്റേന്ന് രാവിലെ വലിയച്ഛൻ ഇന്നും നാളെയും ഉച്ചവരെയെ മില്ലുള്ളൂ എന്നും അപ്പുറത്ത് ഗ്രാമത്തിലെന്തോ ഉത്സവം ആണെന്നും പറഞ്ഞു പുള്ളി അതുകൊണ്ട് 2 ദിവസത്തേക്ക് മില്ലിലേക്ക് വരുന്നില്ലെന്നും പറഞ്ഞു, ഉത്സവത്തിൻ്റെ കാര്യം ഉത്തമൻ ചേട്ടൻ പറഞ്ഞത് അപ്പോളാണ് ഞാനും ഓർത്തത്..
പക്ഷെ രാജൻ വല്യച്ഛൻ വരാത്തത് ഇന്നലത്തെ കാര്യങ്ങൾ പുള്ളി ആഗ്രഹിച്ചത് പോലെ നടക്കാത്തത് കൊണ്ടാണ് എന്ന് ഞാൻ ഊഹിച്ചു. എന്തായാലും കുളിച്ചിറങ്ങിയത് അല്ലെ ഒന്ന് പോയേക്കാം എന്ന് കരുതി ഞാൻ മുറ്റത്തേക്ക് ഇറങ്ങാൻ നേരം ബാലൻ കൊച്ചച്ചൻ വന്നു,
“മോനെ എനിക്ക് ഒന്ന് ടൗണിലേക്ക് പോകാൻ വണ്ടി വേണം ആയിരുന്നു… കടയിലെ സ്റ്റോക്ക് എടുക്കാൻ പാലക്കാട് പോകണം… സാധാരണ വണ്ടി അവിടെ പാർക്ക് ചെയ്യാറാ പതിവ് തിരിച്ചെത്തുമ്പോൾ അർദ്ധരാത്രി ആകും അതാ…. മോന് ബുദ്ധിമുട്ട് ആകുമെങ്കിൽ ഞാൻ ബസിന് പൊക്കോളം ട്ടോ…”
