“ഇനി ഇപ്പൊ ഞാൻ ഉണ്ടല്ലോ, നമുക്ക് ഒക്കെ ശരി ആക്കാം…”
“ആ..അതേ.അതേ.. ഇനി മോൻ ഉണ്ടല്ലോ…”
സംഭവം എൻ്റെ എടുത്തടിച്ചുള്ള മറുപടി മൂപ്പർക്ക് പിടിച്ചിട്ടില്ല എന്ന് ഉറപ്പ്…
…………………………………………………………
വല്യച്ഛൻ പറഞ്ഞതിലും മോശം ആണ് മില്ലിലെ സ്ഥിതി എന്ന് എനിക്ക് ഒറ്റ ദിവസം കൊണ്ട് മനസ്സിലായി, കണക്കുകൾ ഒന്നും ശരിയാകുന്നില്ല, വെറുതെ നോക്കാൻ എന്നും പറഞ്ഞു അവിടുത്തെ കണക്ക് പുസ്തകങ്ങൾ ഞാൻ നയത്തിൽ വീട്ടിലേക്ക് എടുത്തിരുന്നു, രാത്രി ഭക്ഷണം കഴിഞ്ഞും റൂമിലെ മേശയിൽ കുറച്ചു
പേപ്പറും പേനയും കൊണ്ടുവന്ന ബുക്കും ഒക്കെയായി ഞാൻ കണക്കുകൾ നോക്കി കൊണ്ട് ഇരുന്നു… അല്ലേലും എന്തെങ്കിലും തലക്ക് അകത്തു കയറിയാൽ ചെറുപ്പം മുതലേ ഞാൻ അങ്ങനെ ആയിരുന്നു…
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ, ഉഷമ്മ റൂമിലേക്ക് കയറി വരുന്നു, സമയം ഒരു 12.30 കഴിഞ്ഞിരുന്നു…
“എന്താ ശ്രീ, ഉറക്കം ഇല്ലേ… ഇന്ന് മില്ലിൽ നിന്ന് വന്നപ്പോൾ മുതലേ നീ ആകെ ഗൗരവത്തിൽ ആണല്ലോ…” അവർ കട്ടിലിൽ ഇരുന്നു കൊണ്ട് ചോദിച്ചു.
“എന്നെ ഇതിൽ കൊണ്ട് പോയി ചാടിച്ചത് ഉഷമ്മ തന്നെ അല്ലെ….”
“എന്താ….!!!!”
“മില്ലിലെ കണക്ക് ഒക്കെ കുഴപ്പമാണ് ഉഷമ്മേ… നല്ല രീതിക്ക് വെട്ടിപ്പ് നടക്കുന്നുണ്ട്… ഇതിപ്പൊ ഞാൻ എന്ത് ചെയ്യാനാ….”
“എനിക്ക് അറിയാം ശ്രീ നിൻ്റെ അച്ഛൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്….മൂപ്പര് എല്ലാത്തിനും കണ്ണടച്ചു കൊടുത്തിട്ടാ…. പോയത് പോയി, ഇനി മോൻ്റെ നോട്ടം ഉണ്ടായാൽ മതി… എല്ലാം ശരി ആകും….”
“ഈ രാജൻ വല്യച്ഛൻ ആള് എങ്ങനാ, ചുമ്മാ ഒന്ന് അറിയാത്ത പോലെ ഇത് പറഞാൽ, പേടിക്കുമോ ?”
“ഇവിടെ കെട്ടിക്കൊണ്ട് വന്ന എല്ലാ ആണുങ്ങളും പാഴുകളാ മോനെ… നീ എന്താണ് വച്ചാ നോക്കി ചെയ്തോ ! ഞാൻ ഇപ്പൊ പോട്ടെ… മീര ഉണർന്നാൽ എന്നെ കാണാതെ പേടിക്കും…” അവർ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു
“ആഹാ ഈ നേരത്ത് ഇതുവരെ വന്നിട്ട് അങ്ങനെ ചുമ്മാ പോകാതെ” ഞാൻ കസേരയിൽ നിന്ന് എണീറ്റ് അവരുടെ കൊഴുത്ത കയ്യിൽ പിടിച്ചു വലിച്ചു, പെട്ടെന്നുള്ള എൻ്റെ പ്രവർത്തിയിൽ അവർ താനെ എൻ്റെ നെഞ്ചിൽ വന്നു വീണു…
എന്തോ പറയാനായി വാ തുറന്നപ്പോൾ ഞാൻ ആ പവിഴചൊടികളിൽ ചുണ്ട് ചേർത്തു… ആ ചുണ്ടുകൾ ഞാൻ വലിച്ചു കുടിച്ചു… ഉഷ കണ്ണടച്ചു എന്നെ തിരിച്ചു ചുംബിക്കാൻ തുടങ്ങി…ഏതാണ്ട് 2-3 മിനിറ്റോളം ആ ചുംബനം നീണ്ടു… പെട്ടെന്ന് കണ്ണ് തുറന്ന് ഉഷയെന്നെ തള്ളിമാറ്റി….
“എൻ്റെ പൊന്ന് ശ്രീ അല്ലെ, വേണ്ടെടാ… എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല… ആരേലും കണ്ടാൽ… എല്ലാം തീരും മോനെ… ഉഷമ്മ പോട്ടെ… നമുക്ക് സമയവും സന്ദർഭവും ഒത്ത് വരും കുട്ടാ…”
എൻ്റെ നെറുകിൽ ചുംബിച്ചു ഉഷമ്മ കിതപ്പോടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി….
‘ശോഭയും സിന്ധുവും ഒരുമിച്ച് വന്നാലും അപ്പുറത്ത് ഉഷ ആണേൽ എനിക്ക് ഉഷയെ മാത്രം മതിയാകും’ ഞാൻ അറിഞ്ഞ ആദ്യത്തെ പെണ്ണായത് കൊണ്ടല്ല, ഉഷയോട് എനിക്ക് കാമം മാത്രമല്ല പ്രേമവും കൂടി ഉണ്ട്… എന്ന് ഞാൻ എൻ്റെ മനസ്സ് തിരിച്ചറിയുക ആയിരുന്നു……
………………………………………………………………………………….
പിറ്റേന്ന് മില്ലിലേക്ക് പോകാൻ എനിക്ക് വലിയ ആവേശം ആയിരുന്നു, യാത്രക്കിടയിൽ ഒന്ന് എറിഞ്ഞു നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു, പക്ഷേ ഇന്ന് ബാലൻ കൊച്ചച്ചൻ ആണ്
വണ്ടി ഓടിക്കുന്നത്…
“അച്ഛനോ വല്യച്ഛനോ അറിയാതെ ആരോ നല്ല രീതിയിൽ മില്ലിൽ തിരിമറി നടത്തിയിട്ടുണ്ട്… ഞാൻ കണക്ക് മുഴുവൻ നോക്കി ഇന്നലെ…”
പെട്ടെന്ന് ഇത് കേട്ടപ്പോൾ രാജൻ ഒന്ന് ഞെട്ടി,രാജൻ മാത്രമല്ല ബാലനും പക്ഷേ ആ ഞെട്ടൽ സ്റ്റിയറിങ്ങിൽ അറിഞ്ഞു, വണ്ടി ചെറുതായി ഒന്ന് പാളി.. സംയമനം വീണ്ടെടുത്ത് എന്നാല് ചെറിയ ഭയത്തോടെ ബാലൻ കൊച്ചച്ചൻ വണ്ടി ഓടിക്കുന്നത് തുടർന്ന്….
“എന്താ മോൻ പറഞ്ഞുവരുന്നേ… എനിക്ക് അങ്ങോട്ട് മനസ്സിലായില്ല…” രാജൻ വല്യച്ഛൻ ചോദിച്ചു..
“ആരോ നിങ്ങൾ അറിയാതെ പൈസ തിരിമറി നടത്തിയിട്ടുണ്ട് എന്ന്, വേറെ ആരൊക്കെയാ അക്കൗണ്ട് കൈകാര്യം ചെയ്തിട്ടുള്ളത്… വല്യച്ഛന് ആരെ എങ്കിലും സംശയം ഉണ്ടോ ? ”
