“അതെ…” അവർ തല താഴ്ത്തി..
“ഞാൻ ഒരു കാര്യം ചെയ്യാം, ഞാൻ ഇത്തക്ക് പൈസ തരാം, കടം ആയിട്ട് കൂട്ടണ്ട. ഇത്ത ആദ്യമായി ചോദിച്ചതല്ലേ അതുകൊണ്ട്. പക്ഷേ ഇവിടെ ഇപ്പോ കൃത്യം പൈസയെ കാണൂ… ഞാൻ വീട്ടിൽ എൻ്റെ പോയി എടുത്തു വരാം…”
“വലിയ ഉപകാരം സാറേ…” അവരുടെ മുഖം വിടർന്നു..
“ഇത്ത ഇന്ന് ഉത്സവത്തിന് പോകുന്നുണ്ടോ !”
“ഏയ് ഇല്ല. എന്താ സാറേ..” അവർക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ട് ആണെന്ന് മനസ്സിലായി തുടങ്ങി.
“എങ്കിലെ പണി കഴിഞ്ഞ് പോകുമ്പോൾ ആ പഴയ ഗോഡൗണിൻ്റെ പിറകിൽ വന്നാൽ മതി…”
“കൂലിയുടെ കൂടെ തരുന്നത് കണ്ടാലേ, പിന്നെ എല്ലാർക്കും ആവശ്യങ്ങൾ ആകും അതാ…”
“അത് ശരിയാ… ഞാൻ ഇപ്പൊ പോട്ടെ” അവരുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു..
അവർ തിരിച്ചു നടക്കുമ്പോൾ കള്ളിമുണ്ടിൽ കുലുങ്ങുന്ന പെരുംകുണ്ടി ഞാൻ നോക്കി… മനപ്പൂർവ്വം ഇട്ട് കുലുക്കുന്നതാ പൂറി…
‘പക്ഷേ എൻ്റെ മനസ്സിലെ പദ്ധതി അവരെ കളിക്കാൻ ഒന്നും ആയിരുന്നില്ല. ഒന്ന് വിരട്ടാൻ ആയിരുന്നു, ഇവിടുത്തെ കാര്യങ്ങൾ അതായത് ഞാൻ ഇല്ലാത്തപ്പോൾ ബാലൻ്റെയും രാജൻ്റെയും നീക്കങ്ങൾ അറിയിക്കാൻ ഒരാള്…’
………………………………………………………………………………….
തറവാട്ടിലേക്ക് വണ്ടി ഓടിച്ച് കയറ്റുമ്പോൾ ഞാൻ മുറ്റത്ത് കണ്ട കാഴ്ച്ച എന്നെ വീണ്ടും ദേഷ്യം പിടിപ്പിക്കുന്നത് ആയിരുന്നു..
മുറ്റത്ത് മീരയോട് സംസാരിക്കുന്ന ഹരികൃഷ്ണൻ ഒപ്പം ഹർഷയും അമ്മുവും ഉണ്ട്, പക്ഷെ മീര ഹരിയോട് ചിരിച്ചു സംസാരിക്കുന്നത് ആണ് ഞാൻ കാണുന്നത്….
ഞാൻ ദേഷ്യം കടിച്ച് പിടിച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി… അവരെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് അവരെന്തോ പറയാൻ വരുമ്പോഴേക്കും അകത്തേക്ക് കയറി നടന്നു…
ഉമ്മറത്ത് ആരും ഇല്ലായിരുന്നു, ഞാൻ നേരെ മുകളിലേക്ക് കയറിപ്പോയി, റൂമിൽ നിന്ന് സിഗരറ്റ് പാക്കറ്റും പിന്നെ കുറച്ചു പൈസയും എടുത്ത് പോക്കറ്റിൽ ഇട്ട് താഴേക്ക് ഇറങ്ങി. അപ്പോഴേക്കും പൂമുഖത്ത് എല്ലാവരും എത്തിയിരുന്നു, ഞാൻ വരുമ്പോൾ ഭക്ഷണം കഴിക്കുക ആയിരിക്കണം, ഹരി മൈരൻ്റെ തന്തയും തള്ളയും കൂടെ ഉണ്ട് കൂടുതലായി…
“ആ മോനെ നീ എപ്പൊ വന്നു. ഇവർ അപ്പുറത്തെ ഗ്രാമത്തിലെ ഉത്സവം കാണാൻ വന്നതാ…” സന്ധ്യ വല്ല്യമ്മ തുടങ്ങി…
“അപ്പൊ കരുതി ഇവിടെ ഒന്ന് കേറി പോകാം എന്ന്…” ഹരിയുടെ മൊട്ട തന്ത പൂർത്തിയാക്കി എന്നിട്ട് ചിരിക്കാൻ തുടങ്ങി..
‘ ഈ
മൈരനെ ഇവിടിട്ട് ചവിട്ടിയാൽ, പിന്നെ ഇയാളും മക്കളും ഇങ്ങ് വരുമോ ! വേണ്ട എന്ത് എങ്കിലും ആകട്ടെ… ഞാൻ മനസ്സിനെ കൺട്രോൾ ചെയ്തു.’
അവരെ നോക്കി ഒന്ന് ചിരിച്ചു, അപ്പോഴേക്കും അകത്ത് നിന്നും ഉഷമ്മ എത്തിയിരുന്നു,
“മോൻ എപ്പൊ വന്നു, ഊൺ വിളമ്പട്ടെ…”
“ഇല്ല… ഉഷമ്മേ ഞാൻ കുറച്ചു പൈസ എടുക്കാൻ വന്നതാ, ഇന്ന് മില്ലിൽ ആരും ഇല്ല, ചെന്നിട്ട് വേണം കൂലികൊടുക്കാൻ കുറച്ച് പൈസ കുറവുള്ളത് എടുക്കാൻ വന്നതാ…”
“ഉത്തമൻ ഇല്ലേ…” രാജൻ വല്യച്ഛൻ ആണ്…
“പുള്ളി ടൗണിലെ ഹോട്ടലുകളുടെ ക്രെഡിറ്റ് ക്ലോസ് ചെയ്യാൻ പോയി…ഞാനാ പറഞ്ഞത് കൂലി കൊടുക്കാനായി തിരിച്ചു വരണ്ട എന്ന്…”
“ശ്രീ…. താൻ ഉത്സവത്തിന് പോരുന്നോ, ഞങ്ങൾ വെയിറ്റ് ചെയ്യാം..” ഹരി മൈരൻ്റെ വക അടുത്ത…
“ഓ ഇല്ല… ഇന്ന് എനിക്ക് വേറെ കുറച്ചു കാര്യങ്ങൾ ഉണ്ട്, പിന്നെ എനിക്കീ തിരക്കും ബഹളവും ഒന്നും വലിയ താത്പര്യവും ഇല്ല… അപ്പൊ ശരി.”
ഈ സമയം ഒന്നും ഞാൻ മീരയെ നോക്കിയതെ ഇല്ല. അപ്പോഴാണ്, ഞാൻ അമ്മുവിൻ്റെ തോളിൽ കയ്യിട്ട് നിക്കുന്ന ഹർഷയെ ശ്രദ്ധിച്ചത്…
“ഹായ് ഹർഷ…. തൻ്റെ കച്ചേരി വല്ലതും ഉണ്ടാകുമ്പോൾ ഇവിടുത്തെ നമ്പറിൽ ഒന്ന് വിളിച്ചു പറയാമോ… എനിക്ക് അങ്ങനെ കുറച്ച് ശാന്തമായ പരിപാടികൾ ആണ് താത്പര്യം അതാ…ഇപ്പൊ കുറച്ചു തിരക്കുണ്ട്… ഇനി വരുമ്പോൾ കാണാം…ബൈ…”
ഹർഷ ശരിക്കും ഞെട്ടി, ഹർഷ തലയാട്ടുക മാത്രമാണ് ചെയ്തത്…ഹർഷ മാത്രമല്ല തൊട്ടപ്പുറത്ത് നിൽക്കുന്ന മീരയും ഞെട്ടിയിരുന്നു, ഞാൻ ഇത് പറഞ്ഞ ഉടനെ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയിരുന്നു… മറ്റുള്ളവരുടെ അവസ്ഥയും അതാകും എന്ന് ഞാൻ ഊഹിച്ചു.. പക്ഷേ ആരുടെയും അടുത്ത വാചകങ്ങൾക്ക് കാത്ത് നിൽക്കാതെ ഞാൻ ഇറങ്ങി…
