“നിൻ്റെ മീരചേച്ചി കേറുമോ അറിയണ്ടേ..” എടി കാന്താരി നിന്നോടുള്ള വാശിക്കാ നിൻ്റെ മീരചേച്ചി കയറാം പറഞ്ഞത് നീ ഇല്ലേൽ അവൾ കേറുമോ – ഞാൻ മനസ്സിൽ പറഞ്ഞു.
ഗേറ്റിന് പുറത്ത് നിന്ന് മീര എൻ്റെ തോളിൽ പിടിക്കാതെ വണ്ടിയിൽ കേറാൻ ഒരു ശ്രമം നടത്തി, അമ്മു ചിരിക്കാൻ തുടങ്ങിയതോടെ എൻ്റെ തോളിൽ പിടിച്ചു അവൾ കയറി ഇരുന്നു.. എന്നിട്ട് കൈ എടുത്തു.
ഞാൻ വണ്ടി പതുക്കെ മുന്നോട്ട് എടുത്തു. വാശിപ്പുറത്ത് കയറിയത് ആണെങ്കിലും മീര പേടിച്ചാണ് ഇരിക്കുന്നത്.. എന്നെ തൊടാതെ ബാക്കിലെ കമ്പിയിൽ പിടിച്ചു കഷ്ടപ്പെട്ട്…
ഒരു ചട്ടം ചാടിയപ്പോൾ അവൾ അറിയാതെ എൻ്റെ തോളിൽ പിടിച്ചു…
“മര്യാദക്ക് പിടിച്ചിരിക്ക് മീരാ, അവസാനം ഞാൻ വീഴ്ത്തിയിട്ടു പറയരുത്…” അവളുടെ കൈ എൻ്റെ തോളിൽ നിന്ന് എടുത്തു വയറ്റിൽ
ചുറ്റി കൊണ്ട് ഞാൻ പറഞ്ഞു..
കുറച്ച് ദൂരം അങ്ങനെ പോയി അവളുടെ വലതു മുല ഇടക്കിടെ എൻ്റെ ചുമലിൽ വന്ന് ചെറുതായി തട്ടുന്നത് ഞാൻ നന്നായി ആസ്വദിച്ചു. അവളുടെ കയ്യിൽ പയ്യെ തലോടാൻ തുടങ്ങി….വണ്ടി പയ്യെ തിരിച്ചു. എൻ്റെ തലോടൽ അവൾക്ക് ഇഷ്ടപ്പെട്ടില്ല തോന്നുന്നു.
“വണ്ടി നിർത്ത്, നിർത്താൻ…” മീര അല്പം ദേഷ്യത്തിൽ പറഞ്ഞു.
‘ഞാൻ പതിയെ വണ്ടി സെഡാക്കി, മീര ഇറങ്ങാൻ തുടങ്ങി..
“ഒരു റൗഡ് പോലും ആയില്ലല്ലോ, മീരചേച്ചി തോറ്റോ…” വീണ്ടും അമ്മു രക്ഷക ആയി..
“ഞാൻ ഇനി രണ്ട് സൈഡിലേക്കും കാലിട്ടാണ് ഇരിക്കുന്നത്… നീ ഇരിക്കുന്ന പോലെ…”
അവൾ നല്ലപോലെ ഗ്യാപ്പ് ഇട്ട് പിന്നിലെ കമ്പിയിൽ പിടിച്ചു ഇരുന്നു..
ഞാൻ വണ്ടി പയ്യെ എടുത്തു, അമ്മുവിനോട് പിടിച്ചിരിക്കാൻ കണ്ണ് കാണിച്ചു…
എന്നിട്ട് ഒരു ചാട്ടം ചെറുതായി ചാടിച്ചു, അമ്മുവിനെ ഒരു കൈ കൊണ്ട് ഞാൻ ചേർത്തു പിടിക്കുകയും ചെയ്തു. ബൈക്കിൽ ആദ്യമായി കേറുന്ന മീരയ്ക്ക് പക്ഷേ എൻ്റെ പുറത്തേക്ക് ചായുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു, അവളുടെ ചുണ്ട് വന്ന് വന്ന് എൻ്റെ കഴുത്തിൽ ഉരഞ്ഞു. അവളുടെ രണ്ട് മുലകളും എൻ്റെ പുറത്ത് അമർന്നു.
“രണ്ട് പേരും കൂടെ മനുഷ്യനെ കൊണ്ടുപോയി കൊല്ലുമോ !” മീര പിറുപിറുത്തു.
“ചേച്ചി തോറ്റെന്ന് പറ..” അമ്മുവിന് രസം കേറി…
ഞാൻ അടുത്ത ചാട്ടം നോക്കാൻ തുടങ്ങി, വീട് എത്താറായിരുന്നു..
എൻ്റെ ഉദ്ദേശം മനസ്സിലാക്കിയ മീര പക്ഷേ വേറെ ഒരു അടവ് എടുത്തു, അവൾ എന്നോട് അല്പം ചേർന്ന് എൻ്റെ കഴുത്തിലും കവിളിലും തലോടാൻ തുടങ്ങി, എനിക്കാകെ ഇക്കിളിയും രോമാഞ്ചവും ചേർന്ന ഒരു അവസ്ഥ ആയി.. ഒപ്പം എൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു, മര്യാദക്ക് മെല്ലെ ഓടിച്ചോ ഇല്ലെങ്കിൽ.. ഞാൻ മാത്രം ആകില്ല വീഴുക. മീര വീണ്ടും പുറകോട്ട് ഇരുന്നു
അതോടെ ഞാൻ പതിയെ ഓടിച്ചു തുടങ്ങി.. അമ്മു പലതും പറഞ്ഞെങ്കിലും ഞാൻ ചെവിക്കൊടുത്തില്ല.. കണ്ണാടിയിൽ കൂടെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു, ജയിച്ചവരുടെ ഒരു ചിരി. ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അവൾ ഇറങ്ങി നടന്ന് അകത്ത് കയറി, ഞാൻ പിന്നാലെ അകത്തേക്ക് വണ്ടി ഓടിച്ച് കയറ്റി, അമ്മു ഇറങ്ങി ഓടി ചെന്ന് മീരയുടെ കയ്യിൽ പിടിച്ചു,
“ഞാൻ ഉള്ളത് കൊണ്ടാ കൊച്ചച്ചൻ പതുക്കെ ഓടിച്ചത്… അതുകൊണ്ട് ചേച്ചി ജയിച്ചിട്ട് ഒന്നും ഇല്ല… ഒറ്റക്ക് കയറിയാലേ അമ്മു സമ്മതിക്കൂ… ഹും..” അതും പറഞ്ഞു അമ്മു അകത്തോട്ട് പോയി…
ഞാൻ വണ്ടി സ്റ്റാൻഡിൽ ഇട്ട അകത്തേക്ക് കയറുമ്പോൾ..
മുന്നിൽ നടക്കുന്ന മീര പറഞ്ഞു,
“ ഞാൻ ശരി ആക്കി തരാം.. ശ്രീ നീ അവസരം മുതലെടുത്തു അല്ലേ…”
പക്ഷെ അത് പറയുമ്പോൾ അവളുടെ
മുഖം കാണാത്തത് കൊണ്ട് അവൾ ചിരിക്കുക ആണോ അതോ ദേഷ്യത്തിൽ ആണോ എന്ന് എനിക്ക് മനസ്സിലായില്ല, ശബ്ദം വളരെ നേർത്തത് ആയിരുന്നു… അവൾ അടുക്കളയിലേക്കും ഞാൻ എൻ്റെ മുറിയിലേക്കും പോയി…
രാത്രി ഭക്ഷണം കഴിച്ചു, പതിവ് പോലെ ഞാൻ മീരയുടെയും ഉഷയുടെയും മുറി ലക്ഷ്യമായി നടന്നു, അകത്ത് കയറിയപ്പോൾ ആരും ഇല്ല, ഇവരിത് എവിടെപ്പോയി, അപ്പൊ എൻ്റെ മുതുകത്ത് ഒരു അടി പൊട്ടി…
