“ഇപ്പോഴോ ! ഇവിടെ വച്ചോ ?”
“ഇങ്ങോട്ട് വന്നേ ശ്രീ …” അവൾ ആജ്ഞ പോലെ പറഞ്ഞു…
ഞാൻ യാന്ത്രികമായി അവളെ പിന്തുടർന്നു.. കാടിൻ്റെ ഉള്ളിലേക്കു നടന്ന്.
അവൾ അടവുകൾ പഠിപ്പിക്കുമ്പോൾ എൻ്റെ കയ്യും മെയ്യും അതിനൊപ്പം ചലിച്ചു, പക്ഷേ കണ്ണുകൾ അവളുടെ ഉടലാകെ ഒഴുകി നടന്നു.
“ആഹാ, ശ്രീ എല്ലാം പെട്ടെന്ന് പഠിച്ചല്ലോ, എങ്കിൽ ഒരു സമ്മാനം തരാം…”
അവൾ അവളുടെ മുഖം എൻ്റെ മുഖത്തോട്ട് ചേർത്ത് ആദ്യം എൻ്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു, പിന്നെ രണ്ടു കവിളിലും, ഞാൻ ഒരു പാവയെ പോലെ നിന്നു, പക്ഷേ ചുണ്ടിൽ ചുണ്ട് ചേർത്തപ്പോൾ ഞാൻ ഉണർന്നു, അവളുടെ മുതുകിൽ വച്ചിരുന്ന കയ്യുകൾ ഞാൻ താഴോട്ട് ഇറക്കി, വലതുകൈ അരക്കെട്ടിന് പിന്നിൽ വച്ച് അവളെ വീണ്ടും എന്നോട് ചേർത്തു, ഇടത് കൈ കൊണ്ട് അവളുടെ മുടിയിഴകൾ തഴുകി, ഞാൻ ആ ചോരച്ചുണ്ടുകൾ വലിച്ചു കുടിക്കാൻ തുടങ്ങി…എന്നേക്കാൾ ഏറെ ആവേശത്തിൽ അവൾ എൻ്റെ വായിൽ നാവിട്ട് കുത്തി, ശ്വാസം എടുക്കാനായി വായ എടുത്തു മാറ്റിയപ്പോൾ അവൾ എൻ്റെ നെഞ്ചിൽ കൈ വച്ചു എന്നെ പതിയെ തള്ളി മാറ്റി….
“ഇപ്പൊ ഇത്രേം മതി, അയ്യപ്പനെ അടിച്ചു
ഓടിച്ചാൽ, ഞാൻ ഇതിലും വലിയ സമ്മാനം തരും….. ഇപ്പൊ കൊച്ചമ്പ്രാൻ പോകാൻ നോക്ക്…”
“കൊച്ചമ്പ്രാനോ, അതിപ്പോ എവിടുന്ന് വന്നു…”
“ചിറ്റില്ലത്തെ ചെറുമകൻ പിന്നെ തമ്പുരാൻ അല്ലെ….” അവൾ വീണ്ടും പൊട്ടിച്ചിരിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. എന്നെ കാറിൽ കയറ്റി യാത്രയാക്കി..
കുറച്ചു മുന്നോട്ട് പോയി ഞാൻ മിററിൽ നോക്കുമ്പോൾ, അവളെ കാണുന്നില്ലാ
യിരുന്നു, ഇവൾ ഇത് എവിടെപ്പോയി…
…………………………………………………………………………………
മില്ലിൻ്റെ കവാടത്തിൽ എത്തുമ്പോൾ സമയം 3 ആകുന്നു, മില്ലിൽ ഒന്ന് മുതൽ മൂന്ന് വരെ ബ്രേക്ക് ആണ്… ഇപ്പൊ അങ്ങോട്ട് ഓടി പോയിട്ട് വലിയ കാര്യം ഇല്ല, മില്ലിൻ്റെ കവാടം കഴിഞ്ഞു മില്ലിലേക്ക് കുറച്ച് അകത്തോട്ട് പോകാൻ ഉണ്ട് ഉണ്ട്… മൊത്തം 10 ഏക്കർ പുരയിടം ആണ് അതിൽ മില്ല് ആകെ 3 ഏക്കർ ഉള്ളൂ ബാക്കി മുഴുവൻ തെങ്ങിൻ തോപ്പ് ആണ്…. ഞാൻ വണ്ടി സൈഡ് ആക്കി, കവാടം കഴിഞ്ഞ ഉടനെ ഒരു പഴയ ഉപേക്ഷിച്ച ഗോഡൗൺ ഉണ്ട് അങ്ങോട്ടു നടന്നു, അവിടെ നിന്ന് മൂത്രം ഒഴിച്ചു , എന്നിട്ട് ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി…
അപ്പോഴാണ് എനിക്ക് ആ ഗോഡൗണിൻ്റെ അകം ഒന്ന് കേറി നോക്കാൻ ഒരു കൗതുകം തോന്നിയത്…. ഞാൻ ആ പൊളിഞ്ഞ വാതിലിൻ്റെ ഇടയിലൂടെ അകത്തേക്ക് കയറി… അകത്താകെ പൊടി പിടിച്ചു കിടക്കുന്നുണ്ട്, ഒന്നും തന്നെയില്ല… തിരിച്ച് ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആണ്, അങ്ങേ മൂലയിൽ ഒരു മുറി പോലെ എന്തോ ഒന്ന്… അത് കൂടെ പോയി ഒന്ന് നോക്കിയേക്കാം….
പണ്ടത്തെ ഓഫീസ് മുറി ആയിരിക്കും… എന്നാലും ഇതെന്തിനാ താഴിട്ടു പൂട്ടിയിരിക്കുന്നത് , ഒരു രണ്ട് വരി ജനൽ ഉണ്ട് പൊട്ടിയ ചില്ലിലൂടെ നോക്കുമ്പോൾ അകത്തെ കർട്ടൻ ഇട്ടിട്ടുണ്ട് അതിന് വലിയ പൊടി പിടിച്ചതായി തോന്നുന്നില്ല…. ഞാൻ ചുമ്മാ ജനൽ തുറക്കാൻ നോക്കിയപ്പോൾ അത് തുറന്നു വന്നു ആ മുറിയുടെ ജനലിൽ തന്നെ താക്കോൽ ഇരിക്കുന്നത് കണ്ടു.. ഞാൻ അത് എടുത്തു മുറി തുറന്നു… മുറി ആകെ ഇരുട്ട് ആയിരുന്നു കൈ തപ്പി സ്വിച്ച് ഇട്ടപ്പോൾ മുറിയിൽ വെളിച്ചം വന്നു… ഒരു കട്ടിലുണ്ട് മെത്ത മടക്കി അതിന് മുകളിൽ വച്ചിട്ടുണ്ട്… പിന്നെ ഒരു മേശയും കസേരയും… അപ്പോഴാണ് മറ്റൊരു വാതിൽ ഞാൻ ശ്രദ്ധിച്ചത് അത് അകത്ത് നിന്ന് കുറ്റി ഇരിക്കുക ആണ് ഞാൻ അത് തുറന്നപ്പോൾ ഗോഡൗണിൻ്റെ പുറക് ഭാഗം ആണ്……
ഓ ഇപ്പൊ പിടികിട്ടി… ബാലൻ അവളുമാരെ കൊണ്ട് വന്ന് കളിക്കുന്നത് ഇവിടെ വച്ചാകും, പക്ഷേ ഇതേപ്പറ്റി ഉത്തമൻ ഒന്നും പറഞ്ഞില്ലല്ലോ… ഇങ്ങനെ ഒരു സെറ്റപ്പ് മില്ലിനകത്ത് ഉള്ളത് അവന് അറിയാമെങ്കിൽ അതും പറയേണ്ടത് ആണല്ലോ…. എന്തായാലും ചോദിച്ചു നോക്കാം, ഈ സ്ഥലത്തെ പറ്റി പറയാതെ… എങ്ങനെയാണ്
ബാലൻ്റെ ഇടപാട് അവന് മനസ്സിലായത് എന്ന്…
ബാലൻ്റെ ഉരുപ്പടികൾ മൂന്നും മോശമില്ല, ഒന്ന് അല്പം വെളുത്തിട്ട്, രണ്ടാമത്തേത് ഇരുനിറം, മൂന്നാമത്തെ ഇച്ചിരി കറുത്ത ഒരെണ്ണം… മൂന്നും ഒത്ത ചരക്കുകൾ തന്നെ, ഇവിടുത്തെ സാഹചര്യങ്ങൾ ശരി ആയാൽ ഓരോന്നിനെയും ഓരോ വട്ടം എങ്കിലും കളിക്കാം, പക്ഷെ ബാലൻ്റെ പോലെ പാട്ടാകരുത്, അവളുമാർക്ക് മുതലാക്കാനും അവസരവും കൊടുക്കരുത്…
