ഞാൻ അവനോട് എല്ലാം പറഞ്ഞു, അച്ഛൻ്റെ തറവാട്ടിലെ പ്രശ്നങ്ങളും മൂപ്പരുടെ നാട് വിടലും മീനാക്ഷിയുടെ ഗർഭവും മീരയോടുള്ള എൻ്റെ പ്രണയവും അവളുടെ ചാട്ടവും എല്ലാം അവസാനം നടന്ന അടിയും ജോൺ ഏട്ടനെ കണ്ടതുമടക്കം… മീനാക്ഷിയുടെ ഗർഭത്തിൻ്റെ കേസിൽ ഞാൻ പക്ഷെ ഇവിടെയും മീനാക്ഷിയുടെ ഭർത്താവ് മരിച്ചു എന്ന കഥ തന്നെ പറയാനാണ് എനിക്ക് തോന്നിയത്…. ആകെ പറയാതെ ഇരുന്നത് യമുന എന്ന യാമിയുടെ ആത്മാവിൻ്റെ കാര്യവും പിന്നെ എൻ്റെ കന്യകാത്വം പോയതും മാത്രമാണ്… അവസാനം ഞാൻ വന്ന കാര്യം കൂടെ പറഞ്ഞു…
“ആ ജോൺ ചേട്ടൻ ഇവിടെ ഉള്ളത് നീ അറിഞ്ഞില്ലേ, ഇവിടെ അടുത്ത് തന്നെയാണ്,നമ്മുടെ വീട് തന്നെയാ വാടകക്ക് കൊടുത്തിരിക്കുന്നത്… നമുക്ക് ഉച്ചക്ക് അങ്ങോട്ട് ഇറങ്ങാം…”
“ഓ.. ഏത് നിൻ്റെ അച്ഛൻ്റെ അമ്മയും അച്ഛനും താമസിച്ചിരിരുന്ന വീടോ, അപ്പൊ അവരോ…”
“അവരു രണ്ടാളും ഇപ്പൊ മക്കളുടെ വീടുകളിൽ മാറി മാറി നിക്കുവാ, ഇവിടെ അച്ഛനും അമ്മയും ജോലിക്ക് പോകുന്നത് കൊണ്ട് വെക്കേഷനിലെ നോക്കാറുള്ളൂ…
“ അതൊക്കെ ശരി ഇവിടെ സുഖമായി ഇരിക്കുന്ന ഞാൻ വന്ന് നിൻ്റെ ഏതോ പീടികയിൽ കൊതുക് കടി കൊള്ളണം അല്ലെ…”
“പൊന്നളിയാ, നീ ഇവിടെ വെറുതെ ഇരിക്കുവല്ലേ, ഒരു 5 ഓ 6 ഓ മാസം… ചുമ്മാ ഒന്നും വേണ്ട നല്ല പൈസ തരാടാ…”
“ഓ നിൻ്റെ കാശ് കിട്ടിയിട്ട് വേണ്ടേ എനിക്ക് ഒന്ന് പോടാ….”
“ആ പിന്നെ അവിടൊരു ചരക്ക് താത്ത ഉണ്ട്, കൊച്ചച്ചൻ്റെ സെറ്റപ്പാ… പുള്ളിയെ കൊണ്ടൊന്നും അതിനെ മേയ്ക്കാൻ പറ്റില്ല…”
ഞങ്ങളുടെ കൂട്ടത്തിലെ ഏക കളിക്കാരൻ സിദ്ധു ആയിരുന്നു, അലന് ഒരു കാമുകി ഉണ്ടായിരുന്നു, പീറ്ററിനും എനിക്കും ഇതിനൊന്നും സാഹചര്യം ഇല്ലായിരുന്നു. സിദ്ദുവിൻ്റെ വീക്നസിൽ തന്നെ ഞാൻ കേറി പിടിച്ചു…
“ഓ അങ്ങനെ ആണേൽ നോക്കാം, അല്ലേൽ വേണ്ട നമുക്ക് ഇപ്പൊ ഒന്ന് പോയി നിൻ്റെ കാർ അവിടെ ഇട്ടിട്ട് വരാം, ചരക്ക് കൊള്ളാം എങ്കിൽ ഡീൽ അല്ലേൽ നീ വേറെ ആളെ നോക്ക്..”
“നീ വല്ലാത്ത ഒരു മൈരൻ തന്നെ, അപ്പൊ നമ്മൾ തിരിച്ച് എങ്ങനെ വരും…”
“അത് ഞാൻ ബുള്ളറ്റ് എടുത്തോളാം….” അവൻ ഇളിച്ചോണ്ട് പറഞ്ഞു..
ഞങ്ങൾ വൈകാതെ കടയിലോട്ട് പോയി, വണ്ടി പാർക്ക് ചെയ്ത് അവന് ഞാൻ മുതലിനെ കാണിച്ചു കൊടുത്തു…
………………..………………………………………………………………..
“ആ തരക്കേടില്ല, കോളേജ് കഴിഞ്ഞേ പിന്നെ വെറുതെ വാണം വിട്ട് മടുത്തു, നിൻ്റെ ഒരു ആവശ്യം കൂടെ അല്ലേ, 3 ഓ 4 ഓ മാസത്തിൽ പണി തീർക്കാം…” തിരിച്ച് വണ്ടി
ഓടിക്കുമ്പോൾ അവൻ പറഞ്ഞു..
“എന്ത് പണി !”
“നിൻ്റെ പണിയും എൻ്റെ പണിയും… എന്താ പോരെ…”
“ അല്ലടാ ഈ ഉച്ച നേരത്ത് ചെന്നാൽ അവർക്ക് അത് ഒരു ബുദ്ധിമുട്ടാകില്ലേ…..”
“ എന്ത് ബുദ്ധിമുട്ട് ഞാൻ ഉച്ചക്ക് അവിടെ പോയികഴിക്കുന്നത് പതിവാ, അവിടെ ഇപ്പോ മേരിച്ചേചിയുടെ അപ്പനും അമ്മേം ഉണ്ട്, പിന്നെ പണിക്ക് കോട്ടയത്തിന്നു കൊണ്ട് വന്ന ഒരു തള്ളയും, അവർ ഒരുപാട് ഭക്ഷണം വക്കും, ഞാൻ പോവാത്ത ദിവസങ്ങളിൽ മിക്കവാറും രാത്രി ഞങ്ങൾ മൂന്നാൾക്ക് ഉള്ള ഫുഡ് അങ്ങ് എത്തും…”
“അവർ അങ്ങനെ വന്ന് നിൽക്കൽ ഇല്ലല്ലോ… ഇതെന്താ ഇത്ര ദൂരം ആയത് കൊണ്ടാണോ ?”
“ഓ അത് നിന്നോട് പറഞ്ഞില്ലല്ലേ, ചേച്ചിക്ക് 7 മാസം ആയി, ചേട്ടൻ ഇങ്ങോട്ട് വരുമ്പോൾ തന്നെ 3 മാസം ആയിരുന്നു, ചേട്ടൻ വന്ന് ഈ അടുത്താ ചേച്ചിയും വീട്ടുകാരും വന്നത്….”
“ഓ അത് ശരി… എടാ എങ്കിൽ നീ വല്ല ബേക്കറിയിലോ, ഫ്രൂട്സ് കിട്ടുന്നിടത്തോ നിർത്തു, കയ്യും വീശി എങ്ങനാ ചെല്ലുന്നത്…”
“അത് ശരിയാ, എന്നെപോലെ അല്ലല്ലോ നീ…”
അവൻ ഒരു ബേക്കറിയിൽ നിർത്തി, അവിടുന്ന് കുറച്ച് ബേക്കറി സാധനങ്ങളും പഴങ്ങളും വാങ്ങി ഞങ്ങൾ നേരെ വിട്ടു…
ഉച്ചക്ക് കറക്റ്റ് ഭക്ഷണത്തിൻ്റെ നേരത്ത് ഞങ്ങൾ ജോൺ ഏട്ടൻ്റെ വീട്ടിൽ കേറി ചെന്നു, സിദ്ധു പറഞ്ഞപോലെ ജോണേട്ടൻ ഉച്ചക്ക് കഴിക്കാൻ എത്തിയിരുന്നു… അവർ എല്ലാവരും മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു..
എന്നെ കണ്ടപാടെ ചേച്ചി സന്തോഷത്തോടെ സംസാരിക്കാൻ തുടങ്ങി..
