അങ്കിൾ ജോൺ S2 – 2 4അടിപൊളി  

ഞാൻ പതിയെ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി. അടുക്കളയിലേക്ക് ചെന്നപ്പോൾ അവൾ അവിടെ ബ്രേക്ക്ഫാസ്റ്റിന്റെ തിരക്കിലായിരുന്നു. ഞാൻ പതിയെ അവളുടെ അടുത്ത് പോയി പുറകിൽ

കൂടി കുടി കെട്ടിപ്പിടിച്ചു.

എന്നെ ഒരു ചിരിയോടെ നോക്കി ചുണ്ടിൽ ഉമ്മ തന്നു. അവൾ പല്ല് തേച്ചോ?

ഇല്ല, തേയ്ക്കാം.

….

ന്നാൽ പല്ല് തേച്ചിട്ട് വാ.

കിച്ചു, ഇന്നെന്താ പരിപാടി

പരിപാടി ഒന്നും ഇല്ലാ.

നമുക്ക് എവിടെയെങ്കിലും പോയാലോ?

എവിടേക്കാ?

എവിടെയെങ്കിലും നമ്മൾ മാത്രമായിട്ട് ചുമ്മാ എവിടെയെങ്കിലും പോയിരുന്നു സംസാരിക്കാം.

….

എന്നാ ഓക്കേ, എന്തായാലും പോകാം.

..

ഇപ്പോൾ വേണ്ട ഉച്ച കഴിഞ്ഞിട്ട്. രാവിലെ കുറച്ച് പണിയുണ്ട്.

……

…..

എന്നാ ശരി, പെണ്ണേ. ഞാൻ വേഗം

….

ഞാൻ പോയി പല്ല് തേച്ച് വന്ന് ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിച്ചു.

..

വീട്ടിലെയും കുറച്ച് പണിയുണ്ടായിരുന്നു. പുല്ല് പറിക്കാനും ചെടിക്ക് വെള്ളമൊഴിക്കാനും അങ്ങനെ കുറച്ച് പണികൾ. ശ്രുതി തുണിയൊക്കെ കഴുകിയിട്ട് പണിയൊക്കെ വൃത്തിയാക്കി. ഉച്ച കഴിഞ്ഞ് ഒരു ഭക്ഷണം കഴിച്ച് ഞങ്ങൾ നേരെ കുറച്ചു നേരം കിടന്നു. ടിവി കണ്ടു.

….

അതുകഴിഞ്ഞ് ഒരു 4 മണി കഴിഞ്ഞപ്പോഴാണ് ഞങ്ങൾ പോവാൻ റെഡിയായി പുറത്തേക്കിറങ്ങി. ദൂരെ എവിടെയെങ്കിലും പോകാം എന്നാണ് വിചാരിച്ചതെങ്കിലും ശ്രുതി പറഞ്ഞു ദൂരെ പോകണ്ട.

കുറച്ച് സ്വസ്ഥമായിട്ട് എവിടെയെങ്കിലും പോയി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലത്ത് പോയാൽ മതി. പിന്നെ അങ്ങനെ പോകാൻ കരുതി

….

ഞങ്ങൾ നേരെ കടമക്കുടി പോയി.

. . അവിടെ നമുക്ക്

കുറച്ച് നടക്കുകയും ചെയ്യാം സംസാരിക്കുകയും ചെയ്യാമല്ലോ. പേടിച്ചുകൊണ്ടാണ് ഞാൻ പോയത്. ഇന്നലത്തെ എന്റെ ബാക്കിയുള്ള ശ്രുതി ഒച്ചയെടുക്കുമോ വഴക്കിനാണോ എന്താണെന്ന് അറിയില്ലല്ലോ.

എങ്കിലും ചിരിയും കളിയുമൊക്കെ ഉള്ളതുകൊണ്ട് തന്നെ പാതി ആശ്വാസം. അങ്ങനെ ഞങ്ങൾ നേരെ കടമക്കുടി എത്തി. പതിയെ കൈയും പിടിച്ച് അതുവഴി നടന്നു. നടക്കുന്നതിനിടയ്ക്ക് ശ്രുതി എന്നോട് ചോദിച്ചു,

……

…..

കിച്ചു

എന്താ പെണ്ണേ?

…..

….

….

നീ ഇന്നലെ പറഞ്ഞതൊക്കെ നിനക്ക് ഇപ്പോഴും ഓർമ്മയുണ്ടോ?

ഞാൻ ധൈര്യം സംഭരിച്ച് അതൊന്നും ഞാൻ കള്ളു കുടിച്ചിട്ടൊന്നും അല്ല പറഞ്ഞേ. നല്ല ബോധത്തോടെയും ഓർമ്മയും ഉണ്ട് എനിക്ക്.

കിച്ചു ഇതൊക്കെ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണോ? എന്നെ വേറൊരാളുടെ കൂടെ

പെണ്ണേ, ഇന്നലെ പറഞ്ഞപോലെ തന്നെ സീരിയസ് ആയിട്ട് പറയാം. നിന്നെ വേറൊരാളുടെ കൂടെ കാണുമ്പോൾ എനിക്ക് വെറും കഴപ്പമൊന്നും അല്ല തോന്നുന്നു.

അതൊരു പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്.

അതങ്ങനെ പറഞ്ഞ് അറിയിക്കാൻ ഒന്നും പറ്റില്ല. അത് കൂട്ടി കൊടുത്തു കിട്ടുന്ന ഒരു സുഖം ഒന്നുമല്ല അതിന് പറയുന്നത്.

നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുവോ അതിന്റെ ആഴം നിന്നെ വേറെ ഒരാളുടെ ഒപ്പം കാണുമ്പോൾ കൂടി കൂടി വരുകയേ ഒള്ളു .

അല്ലാതെ ഒരു തരി കുറയുന്നില്ല. മാത്രമല്ല ഓരോ തവണ നിന്നെ ഒരാൾ നോക്കുമ്പോളും നീ ഒരാളോട് സംസാരിക്കുമ്പോളും അത് എനിക്ക് തരുന്ന എനർജി അതൊരു പ്രത്യേകതയുള്ളതാണ്.

നമ്മൾ എല്ലാം നിർത്തിയാണ് വന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ അതങ്ങനെ കിടക്കുവായിരുന്നു പെണ്ണെ . ഇത്രനാൾ നിന്നെ നിർബന്ധിക്കാതെ നമ്മൾ ആഗ്രഹിച്ച ഒരു ജീവിതം തുടങ്ങാൻ വേണ്ടിയിട്ടാണ് ഇങ്ങോട്ട് വന്നത്…എനിക്ക് ആ ജീവിതം വേണ്ടെന്നല്ല അതിനർത്ഥം.

..

..

പക്ഷെ ചിലഫാന്റസികൾ നമ്മളുടെ ഉള്ളിൽ എന്നും നമ്മളുടെ ഉള്ളിൽ ഉണ്ടാവില്ലേ? അങ്ങനെ ഉണ്ടെന്നേയുള്ളു. അല്ലാതെ ഇതിനുവേണ്ടി ഞാൻ എല്ലാകാലത്തും നിന്നെ നിർബന്ധിച്ചോണ്ടിരിക്കുകയാണെന്നല്ല കേട്ടോ.

അങ്ങനെയൊന്നും അർത്ഥമില്ല. നിനക്ക് വേണ്ടെന്ന് വേണ്ടെന്ന് തീരുമാനിച്ചാൽ നമ്മൾ തുടങ്ങുകയില്ല. നിന്റെ തീരുമാനമാണ് ആത്യന്തികമായിട്ട്. അതിന് കാരണം നിനക്കറിയാം.

..

നീയാണ് എനിക്കെല്ലാം. നീ കഴിഞ്ഞേ എനിക്ക് മറ്റെന്തൊള്ളു.

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *