അങ്കിൾ ജോൺ S2 – 2 4അടിപൊളി  

….

….

കിച്ചു ഇത്ര ചീപ്പ് ആവല്ലേ… നിനക്കിത് എന്നോട് പറയാൻ തോന്നിയല്ലോടാ…. മാത്രമല്ല ഹരിക്കെന്നോട് എങ്ങനെ താല്പര്യം അവൻ പറഞ്ഞോ ഇല്ലാലോ… എനിക്കും ഇല്ല..

മാത്രമല്ല, ഹരി എന്നെ ആ ഒരു കണ്ണോടെയല്ല കാണുന്നത്.ഞാനും…ഹരി വളരെ നല്ലൊരു സുഹൃത്താണ്. അങ്ങനെയുള്ള ഒരാളെ നമ്മൾ ഇതിലേക്ക് വലിച്ചിഴക്കുന്നതും, ആ ബന്ധത്തെ വേറെ രീതിയിലേക്ക് കൊണ്ടുപോകുന്നതും ശരിയായ രീതിയല്ല. ഇത് നമ്മളെത്തന്നെ മോശമാക്കും.’…

….

…..

സോറി ഞാൻ അറിയാതെ…

….

….

എന്തറിയാതെ…. മോശമായി… പോയി കിച്ചു..

….

…..

സോറിടി… നീ പിണങ്ങല്ലേ…ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ…’

….

….

ആ, എന്തിനാ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്?’ ഇനി പറയണ്ട…

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ശ്രുതിയെ ഇതിനൊന്നും നിർബന്ധിച്ചില്ല… ആദ്യത്തെ ഒരു ദേഷ്യം കഴിഞ്ഞ് ആൾ

കൂളായി…. എന്നോട് ചിരിയും കളിയും ഒക്കെയായി…

ഇടക്കിടക്ക്… എവിടെങ്കിലും പോകുമ്പോൾ… ആരെങ്കിലും ശ്രുതിയെ നോക്കുന്നത് ഞാൻ കണ്ടാൽ…എന്നെ അവൾ… അതും പറഞ്ഞു…നോക്കി…. കളിയാകും…. കക്കി ഉണർന്നല്ലോ എന്നൊക്കെ പറഞ്ഞു….എന്നും വിളിച്ചു….

അവളതൊരു തമാശയായി മറന്നെന്നു എനിക്ക് മനസിലായി അതുകൊണ്ട് ഞാനും ഹരിയുടെ പേരിൽ അവളെയും… കളിയാക്കാൻ തുടങ്ങി..

വേറൊന്നിനും…നിർബന്ധിച്ചില്ലെങ്കിൽ പോലും ഇടക്കിടക്ക് ശ്രുതിയോട് ഹരിയെ കണ്ടോ ഹരി വിളിച്ചോ ഹരി മെസ്സേജ് അയച്ചോ എന്നുള്ള ഈ തമാശക്ക് ചോദിക്കുമായിരുന്നു. ഇടക്ക് ശ്രുതി എന്നെ നോക്കി കണ്ണുരുട്ടി ദേഷ്യപ്പെട്ടു വഴക്കിട്ടൊക്കെ പോവുകയായിരുന്നു. അവളതത്ര സീരിയസ് ആയിട്ട് എടുത്തില്ല.

….

ഞാനൊരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോൾ ശ്രുതി ആകെ മുറിയിൽ ലൈറ്റ് ഒന്നിടാതെ ആകെ വിഷമിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു. പനിയാണെന്ന് തൊട്ടുനോക്കിയപ്പോൾ ശ്രുതി ഞെട്ടി എഴുന്നേറ്റു.

..

“എന്ത് പറ്റി…….പെണ്ണെ ?”

..

..

“ഒന്നുമില്ല കിച്ചു….

….

അവളുടെ മുഖം ആകെ മാറി കണ്ണൊക്കെ നിറഞ്ഞിരിക്കുകയായിരുന്നു.

….

“പറ എന്തുപറ്റിയെന്ന്? കള്ളം പറയല്ലേ..

അവളൊന്നും മിണ്ടാതെ എഴുന്നേറ്റ് എന്റെ നെഞ്ചിലേക് ചാഞ്ഞു

….

“എന്നെ എന്താ പറ്റിയെന്ന് പറയാൻ… മനുഷ്യനെ ടെൻഷനടപ്പിക്കാതെ.”

..

“ഹരി ഞാൻ ഉദ്ദേശിച്ചപോലെയല്ല കിച്ചു .”

.

….

നീ ഉദ്ദേശിച്ചപോലെയല്ല എന്ന് പറഞ്ഞാൽ?”

“അവൻ എന്നോട് പെരുമാറിയ ഒരു പെരുമാറ്റം ഒരു സാധാ പെരുമാറ്റമായിരുന്നില്ല. അവൻ… അവന് എന്നോട് സ്നേഹമാണെന്ന്

“സ്നേഹമോ എന്നവൻ പറഞ്ഞോ…

“അതേനെ . ഇന്ന് ഓഫീസിൽ നിന്ന് കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൻ എന്നെ വിളിച്ചു. അവനോട് സംസാരിക്കണം, നമുക്കൊരു കോഫി ഷോപ്പിൽ കണ്ടാലോ എന്ന് ചോദിച്ചു.

എനിക്ക് എന്നാലും ചെറിയൊരു പേടിയുണ്ടായിരുന്നു. എങ്കിലും ഞാൻ ചെന്നു.

കോഫി ഷോപ്പിൽ…

….

….

എന്താടാ നീ എന്നെ കാണണമെന്ന് പറഞ്ഞേ?.. എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട് നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ?’”

“’ശ്രുതി ഞാൻ ഇത് പറയുന്നത് കേട്ടാൽ നിനക്ക് ദേഷ്യം തോന്നരുത്.’”

“’നീ ഒന്ന് ടെൻഷനടപ്പിക്കാതെ കാര്യം പറയ്.’”

“’ശ്രുതി, എനിക്ക്

നിനക്ക്…

എനിക്ക് നിന്നെ … എനിക്ക് നിന്നെ ഇഷ്ടമാണ് ശ്രുതി.’”

എന്ത്?

“’അതെ, എങ്ങനെ പറയണമെന്നോർത്ത് ഞാൻ ഒരുപാട് ദിവസം തള്ളിനീക്കുകയായിരുന്നു…

..

പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.

“’നീ എന്താ ഹരി ഈ പറയുന്നേ?’”

“’അതെ..ശ്രുതി, നിന്നെ ആദ്യമായിട്ട് കണ്ടപ്പോൾ എനിക്ക് ശരിക്കും ഷോക്കായിരുന്നു. നീ…. നീ എന്റെ അഞ്ജനയെപ്പോലെ തന്നെയാണ് ഇരിക്കുന്നത്. നിന്റെ ചിരിയും കളിയും മുഖവും തമാശയും മുടിയുമെല്ലാം എന്റെ അഞ്ജനയെപ്പോലെയാണ്.

ആദ്യമൊക്കെ ഞാൻ ഇത് കണ്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് എനിക്കിത് കണ്ടില്ലെന്ന് നടിക്കാൻ പറ്റുന്നില്ല. ഓരോ ദിവസവും ഞാൻ നിന്നിലേക്ക് കൂടുതൽ അടുക്കുന്ന പോലെ… നീ എന്നോട് ഇടപഴകുന്ന രീതി…’”

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *