അങ്കിൾ ജോൺ S2 – 2 5അടിപൊളി  

….

കിച്ചു: “ഓ… അത് ശരി.”

….

….

ശ്രുതി വളരെ സാധാരണ മട്ടിലാണ് അത് പറഞ്ഞത്. കടയിൽ വെച്ച് ഹരിയുടെ കൂടെ കണ്ടത് ശ്രുതിയാണോ അതോ വേറെ ആരെങ്കിലുമാണോ എന്ന കാര്യത്തിൽ എനിക്ക് ആശയക്കുപ്പമായി.

ഒരുപക്ഷേ

ഹരി ശ്രുതിയെക്കൂടാതെ വേറെ ഏതെങ്കിലും പെൺകുട്ടിയുമായി കറങ്ങുകയാണോ? എന്തായാലും കാര്യങ്ങൾ കൂടുതൽ നിരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….

….

….

അതിനുശേഷമുള്ള ദിവസങ്ങൾ പതിവുപോലെ മുന്നോട്ട് പോയി…

“അങ്ങനെ ഞങ്ങൾ നാട്ടിൽ നിന്ന് തിരിച്ചെത്തി. ഇനി എന്തായാലും കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

…….

…….

…….

കാരണം, ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസാരിക്കാൻ പറ്റാത്തതുകൊണ്ട് ഹരി എന്തായാലും വീർപ്പുമുട്ടിയിരിക്കുകയായിരിക്കും.

ശ്രുതി അതിനെ എങ്ങനെ ഹാൻഡിൽ ചെയ്യുമെന്നാണ് എനിക്ക്

…. അറിയേണ്ടിയിരുന്നത്. അങ്ങനെ ഞാൻ അവരെ കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു.

….

എന്നാൽ എനിക്ക് സംശയം തോന്നുന്ന രീതിയിൽ ഒന്നും ഉണ്ടായില്ല.

…….

…….

ശ്രുതി നോർമലായി തന്നെ ഹരിയോട് സംസാരിക്കുകയും ഓഫീസിന് പുറത്തുവെച്ച് കാണുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു അതെല്ലാം വന്ന് എന്നോട് പറയുകയും ചെയ്യുന്നുണ്ട്…

….

…..

….

. എന്നാൽ എന്നെ ശരിക്കും സംശയത്തിലാഴ്ത്തിയത് വേറൊരു കാര്യമാണ്. ഒരു ദിവസം ഓഫീസിൽ നിന്ന് വന്നപ്പോൾ ശ്രുതിയുടെ തോളിൽ കടിച്ചതുപോലെയുള്ള ഒരു പാട് ഞാൻ കണ്ടു.

ശ്രുതി പക്ഷേ ഇതിനെപ്പറ്റി പ്രത്യേകിച്ചൊന്നും പറഞ്ഞതുമില്ല. പാടിനെ പറ്റി ചോദിച്ചില്ല…. ഹരിയെ പറ്റി ചോദിച്ചപ്പോൾ..”അവൻ വന്നു, കിച്ചൂ സംസാരിച്ചിട്ട് പോയി……”

എന്ന മട്ടിലാണ് മറുപടി പറഞ്ഞത്.

….

….

പിന്നെ എങ്ങനെ ഈ പാട് വന്നു? ശ്രുതി അത് ഒളിപ്പിക്കാനെന്ന പോലെ മുടി തോളിലേക്ക് ഇട്ടിരുന്നെങ്കിലും, കുളിച്ചിറങ്ങിയപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.

….

….

….

ഞാൻ കണ്ടത് അറിയാത്തതുപോലെ നിന്നു…. എനിക്ക് വീണ്ടും ശക്തമായ സംശയം

തുടങ്ങി. ഇനി ഇവർ ഞാൻ അറിയാതെ എവിടെയെങ്കിലും വെച്ച് കാണുന്നുണ്ടോ?…

….

….

അങ്ങനെ കാണുന്നുണ്ടെങ്കിൽ ലൊക്കേഷൻ ട്രാക്കറിൽ അത് കാണേണ്ടതല്ലേ? അതില്ലാതെ എങ്ങനെ സാധിക്കും?

….

….

അതിന് സാധ്യതയുള്ള രണ്ട് സാഹചര്യങ്ങളേ ഉള്ളൂ

….

….

ഒന്ന് ശ്രുതിയുടെ ഓഫീസിലെ പാർക്കിംഗ് ഏരിയ പക്ഷേ അവിടെ വേറെ ആളുകൾ ഉള്ളതുകൊണ്ട് എത്രത്തോളം സാധ്യതയുണ്ടെന്ന് ഉറപ്പില്ല

രണ്ട് ഈ വീട്!

ശ്രുതി എന്നെക്കാൾ ഒന്നര മണിക്കൂർ നേരത്തെ ഓഫീസിൽ നിന്ന് എത്താറുണ്ട്. ദിവസവും 5 മണിക്ക് ഇറങ്ങി 5:30 ആകുമ്പോഴേക്കും അവൾ വീട്ടിലെത്തും.

ഞാൻ സ്ഥിരമായി 7 മണി കഴിഞ്ഞാണ് എത്താറുള്ളത്. ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്തിൽ ചെറിയ വ്യത്യാസമേ ഉള്ളൂ എങ്കിലും ദൂരത്തിന്റെ വ്യത്യാസമുണ്ട്.

രാവിലെ ശ്രുതിക്ക് ക്യാബ് ഉള്ളതുകൊണ്ട് ഞാൻ പോകുന്നതിന് മുമ്പോ ശേഷമോ ഒക്കെയാവും അവൾ പോവുക. വൈകുന്നേരം ക്യാബ് ഇല്ല.

….

….

അതുകൊണ്ട് തന്നെ ഈ ഒരു സമയത്തിനുള്ളിൽഎന്തോ നടക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.

അത് കണ്ടുപിടിക്കാൻ ഞാൻ എന്ത് ചെയ്യും

ഒരു വഴി മനസ്സിൽ തെളിഞ്ഞു…. വേണോ വേണ്ടയോയെന്നുള്ള സംശയങ്ങൾ ഉണ്ടായെങ്കിലും…. എന്റെ ഉള്ളിലെ ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ… ഇത് ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു………

“അമന്റെ കൈയിൽ നിന്നും വാങ്ങിച്ച… സിലിങ് റോസ് ക്യാമറ.

ശ്രുതി അറിയാതെ തന്നെ വേണം ക്യാമറകൾ സെറ്റ് ചെയ്യാൻ; അല്ലാതെ വേറെ വഴിയില്ല. അറിഞ്ഞാൽ എന്റെ സംശയം തീർക്കാൻ എനിക്ക് പറ്റില്ല….

…….

……

….

എന്റെ സംശയങ്ങൾ

തെറ്റാകാൻ പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ ഇതിനു മുതിർന്നത്…

..

..

അങ്ങനെ ഒരു അവധി ദിവസം ശ്രുതി ശരണ്യയുടെ കൂടെ പർച്ചേസിനായി പുറത്തുപോയ സമയത്ത് ഞാൻ ക്യാമറകൾ സെറ്റ് ചെയ്യാൻ തീരുമാനിച്ചു

ശ്രുതി ഇറങ്ങിയ ഉടൻ തന്നെ ഞാൻ ക്യാമറകൾ സെറ്റ് ചെയ്യാനുള്ള പരിപാടികൾ തുടങ്ങി. എവിടെയൊക്കെ വെക്കണം? ഹാൾ, എന്റെ ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം ഉൾപ്പെടെ വീട്ടിൽ നാല് ബെഡ്റൂമുകളാണുള്ളത്…

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *