അങ്കിൾ ജോൺ S2 – 2 4അടിപൊളി  

ഇടയ്ക്ക് ഞാൻ വിളിച്ചു നോക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ റിംഗ് ചെയ്തിരുന്നു, ഇപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്! അത് എന്നെ കൂടുതൽ ഭയപ്പെടുത്തി.

ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ മുൻവശത്ത് ഒരു കാർ വന്നു നിൽക്കുന്നതായിട്ട് തോന്നി. ഞാൻ ഇറങ്ങിചെന്നില്ല. ഇറങ്ങിചെന്നാൽ ഹരി എങ്ങാനും ആണെങ്കിൽ എന്നെ കാണുമല്ലോ, കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ശ്രുതി കയറിവന്നു. ഓടി എന്റെ അടുത്ത് വന്നിരുന്നു.

……

ശ്രുതി: “സോറി കിച്ചു… സോറി കിച്ചു, ലേറ്റ് ആവുമെന്ന് വിചാരിച്ചില്ല.”

കിച്ചു: “ലേറ്റ് ആയാലും എന്നെ വിളിച്ചു പറഞ്ഞൂടെയായിരുന്നു?”

ശ്രുതി: “ഇല്ലന്നേ, ഞാൻ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഓൾറെഡി ബ്ലോക്ക് ആയിരുന്നു. അപ്പോ കിച്ചു വിളിക്കുമ്പോൾ ഹരി കൂടെയുണ്ടായിരുന്നു. അപ്പോ എടുക്കണ്ട എന്ന് കരുതി എടുക്കാതിരുന്നതാ.”

…..

…..

കിച്ചു: “എനിക്കൊരു മെസ്സേജ് അയച്ചൂടെ? പേടിച്ചുപോയല്ലോ!”

ശ്രുതി: “പേടിക്കാൻ എന്താ?”

കിച്ചു: വേഗം വരാം എന്ന് പറഞ്ഞ് പോയിട്ട് പിന്നെ അനക്കമൊന്നുമില്ലെങ്കിൽ ആരെങ്കിലും പേടിക്കില്ലേ

….

….

കിച്ചു: “എന്നിട്ട് എവിടെയാ പോയേ?”

….

ശ്രുതി: “ഏയ്, ദൂരെങ്ങും പോയില്ല കിച്ചു. അവൻ ഒന്ന് ബീച്ചിൽ പോയി. പിന്നെ അവിടുന്ന് ഒരു കോഫി കുടിക്കാൻ ഷോപ്പിൽ കയറി.”

കിച്ചു: “നിങ്ങൾക്ക് ഈ കോഫി കുടി മാത്രമേ ഉള്ളൂ?”

ശ്രുതി: “പിന്നെന്താ?”

കിച്ചു: “ഒന്നുമില്ല. ഒരു കാമുകനും കാമുകിയും ഏതുനേരവും കോഫി കുടി… കോഫി കുടി!”

ശ്രുതി: “നീ പോടാ!

കിച്ചു : എന്തായാലും വന്നല്ലോ, അത് മതി. പോയി ഫ്രഷാകൂ.”

ശ്രുതി : “ഓക്കേ.”

ശ്രുതി എഴുന്നേറ്റുപോയി ഫ്രഷായി. ലേറ്റായതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ നിന്നില്ല. ഞങ്ങൾ രാത്രി ഫുഡ് ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചു. പതിവുപോലെ ടിവി കണ്ടോണ്ടിരുന്നപ്പോൾ ശ്രുതി എന്റെ അടുത്ത് വന്നിരുന്നു.

ഇരുന്നപ്പോഴാണ്… മുടിയൊക്കെ ഒതുക്കി എന്റെ തോളിൽ ചാഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചത്! ശ്രുതിയുടെ താടിക്ക് താഴെ ഒരു ചുവന്ന പാട്. എന്റെ നെഞ്ചൊന്ന് പിടഞ്ഞെങ്കിലും അവളായിട്ട് പറയുമോ എന്നറിയാൻ ഞാൻ

ഒന്ന് വെയിറ്റ് ചെയ്തു.

ശ്രുതി ഇടയ്ക്ക് ഒളികണ്ണെറിഞ്ഞ് എന്നെ നോക്കുന്നുണ്ടായിരുന്നു.

ഞാൻ ‘എന്താണ്’ എന്ന രീതിയിൽ പുരികം പൊക്കി ചോദിച്ചപ്പോൾ

“ഒന്നുമില്ല” എന്ന് പറഞ്ഞു. താടിയിലെ ആ പാട് എന്നെ കാണിക്കാൻ വേണ്ടി ഇരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവസാനം ഞാൻ ക്ഷമ കെട്ട് ചോദിച്ചു:

കിച്ചു: “ഇതെന്താ ഈ പാട്?”

ശ്രുതി: “ഏഹ്? എന്ത് പാട്?”

കിച്ചു: “കഴുത്തിൽ… അവിടെ ഒരു പാട്.”

..

ശ്രുതി: “ഓ… അത്…..”

കിച്ചു: “അവൻ തന്നതാണോ?”

അവൾ ‘അതെ’ എന്ന നിലയിൽ തലയാട്ടി.

കിച്ചു: “അത് കാണിക്കാനാണോ ഇങ്ങനെ കഴുതും വളച്ചു ഇരുന്നേ?”

..

ശ്രുതി: “നീ പോടാ, അതൊന്നുമല്ല.”

കിച്ചു: “ഉവ്വ് മനസ്സിലായി! അപ്പോ ഫസ്റ്റ് കിസ്സ് ഒക്കെ കഴിഞ്ഞു, അല്ലേ? എങ്ങനെ ഉണ്ടായിരുന്നു?”

..

ശ്രുതി: “എന്ത്?”

കിച്ചു: “അളിയന്റെ കിസ്സ്!”

..

അവൾ ‘സൂപ്പർ’ എന്ന രീതിയിൽ കൈ ഉയർത്തി കാണിച്ചു.

കിച്ചു: “എന്നെക്കാളും…?”

….

അവൾ ദേഷ്യത്തോടെ കണ്ണുരുട്ടി എന്നെ നോക്കി.

കിച്ചു: “ചുമ്മാ ചോദിച്ചതാ എന്റെ പൊന്നേ. എന്തായാലും പ്രോഗ്രസ്സ് ഉണ്ടല്ലോ!”

ശ്രുതി: “പ്രോഗ്രസ്സ് ഉണ്ട്.”

കിച്ചു: “എന്നാ പറ.”

ശ്രുതി: “എന്ത്?”

കിച്ചു: “വിശദമായിട്ട് പറ.”

ശ്രുതി: “കിടക്കാൻ നേരത്ത് പറയാം.”

കിച്ചു: “അത് മതി, എന്നാൽ നമുക്ക് കിടക്കാം.”

ശ്രുതി: “ഈ കിച്ചു! അവിടെ ഇരിക്ക്. ഇത്ര ആർത്തി പാടില്ല

അവൾ എന്നെയും പിടിച്ചിരുത്തി കുറെ നേരം..ടിവി കാണിച്ചു, വിശേഷമൊക്കെ പറഞ്ഞ് കിടക്കാനായി പോയി.

കിച്ചു: “ഇനി പറ, എന്താ സംഭവിച്ചത്?”

ശ്രുതി: “ഞങ്ങൾ ആദ്യം ബീച്ചിലൊക്കെ പോയി കിച്ചു. തിരക്കൊഴിഞ്ഞ സ്പേസിലാണ് പോയത്. അവിടെ കുറച്ചുനേരം സംസാരിച്ചിരുന്നു, കൈ പിടിച്ച് നടന്നു. അവന് ഈ സ്ഥിരം കാമുകന്മാരെപ്പോലെ ബീച്ചിൽ എവിടെയെങ്കിലും ഒതുങ്ങിയിരിക്കുന്നതൊന്നുമല്ല ഇഷ്ടം.

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *