അങ്കിൾ ജോൺ S2 – 2 4അടിപൊളി  

..

ശ്രുതി : അയ്യോ… എന്തൊരു പാവം!..

കിച്ചു : എവിടെക്കാ എന്നാ എന്നൊക്കെ ചോദിച്ചറിയാൻ നോക്ക് പെണ്ണെ…

ആ സമയത്ത് എനിക്കൊരു ഓഫീസ് കോൾ വന്നതുകൊണ്ട് ഞാൻ ഫോണുമെടുത്ത് പുറത്തേക്ക് ഇറങ്ങി. ശ്രുതി അപ്പോഴും ഫോണിൽ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.

ഒരു 15 മിനിറ്റിനുള്ളിൽ ഞാൻ തിരികെ മുറിയിലെത്തി.)

..

കിച്ചു: “എന്നിട്ട് എന്തായി? അവൻ എന്താ പറഞ്ഞത്?”

ശ്രുതി: “അവന്റെ ഒരു റിസോർട്ടോ ഹോംസ്റ്റേയോ എന്തോ കോതമംഗലത്തുണ്ട്, അവിടെ പോകാം എന്ന്. അല്ലെങ്കിൽ അവന്റെ വീട്ടിലേക്ക് ചെല്ലാൻ… കുറച്ചു ടൈം സ്പെൻഡ് ചെയ്യണം പോലും!”

കിച്ചു: “ഓ… ഒട്ടും സംശയമില്ലല്ലോ! ടൈം സ്പെൻഡ് ചെയ്യണം പോലും!”

ശ്രുതി: “ദേ കിച്ചു കളിയാക്കാതെ പറ… ഞാൻ എന്താ പറയേണ്ടത്?”

കിച്ചു: “പോകുന്നതുകൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ അവിടെ നടക്കുന്നത് ഞാൻ എങ്ങനെ കാണും പെണ്ണേ?

ശ്രുതി: “ഓ… അതാണോ നിന്റെ പ്രശ്നം?

കിച്ചു : അതല്ല ജോണുമായിട്ടുള്ള സമയത്ത് നിനക്കിടയ്ക്ക് ഒളിഞ്ഞു കാണാനൊക്കെ പറ്റുമായിരുന്നു, ഇതിപ്പോ അത് പറ്റുന്നില്ലല്ലോ!”

ശ്രുതി: “ഒരു കാര്യം ചെയ്യാം കിച്ചു… നിന്റെ ആ പഴയ വാച്ച് ഇല്ലേ? നമ്മുടെ പഴയ ബോക്സുകളിലൊക്കെ തിരഞ്ഞാൽ കിട്ടില്ലേ? അതിലൊരു ക്യാമറ ഉണ്ടല്ലോ, അതൊന്ന് നോക്കി എടുക്ക്…”

കിച്ചു : “ഓ… എന്റെ പെണ്ണിന് ഇപ്പോൾ എന്നെക്കാളും ആവേശമാണല്ലോ!”

പിന്നെ ശരി, ആ വാച്ച് എവിടെയാണെന്ന് ഞാൻ നോക്കി എടുക്കാം. ഇല്ലെങ്കിൽ പുതിയ ഒരെണ്ണം സെറ്റ് ചെയ്യാം പക്ഷേ അത് സെറ്റ് ചെയ്യാൻ എനിക്ക് കുറച്ചു സമയം വേണം.

അതുകൊണ്ട് അവനോട് അടുത്ത ആഴ്ച പോകാമെന്ന് പറ.”

ശ്രുതി: “ശരി, ഞാൻ അങ്ങനെ പറയാം…”

ആ ക്യാമറ വാച്ചിന്റെ കാര്യം ശ്രുതിയോട് ഞാൻ തന്നെ പറയണമെന്നാണ് വിചാരിച്ചിരുന്നത്. പഴയ ബോക്സിൽ നിന്ന് അത് തിരഞ്ഞുപിടിച്ച് റെഡിയാക്കി എടുക്കണം.

ഇനി അത് വർക്ക് ചെയ്യുന്നില്ലെങ്കിൽ പുതിയതൊന്ന് വാങ്ങി സെറ്റ് ചെയ്യണം. എന്തായാലും ഇതിന് കുറച്ചു സമയം വേണം.

ഞാൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ ശ്രുതി കാര്യങ്ങൾ മനസ്സിലാക്കി സംസാരിച്ചത് എനിക്ക് വലിയ കാര്യമായി. അവൾക്ക് തന്നെ ഇപ്പോൾ ഇതിൽ താല്പര്യവും ആവേശവും കൂടിവരുന്നുണ്ട്.

എങ്കിലും, ഒരു ചെറിയ സംശയം പോലും ഹരിക്ക് തോന്നുരുതെന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ടായിരുന്നു.

അങ്ങനെ വാച്ച് കുറെ നോക്കിയെങ്കിലും വർക്ക് ആകുന്നുണ്ടായില്ല…. ഇനി അടുത്ത വഴി നോക്കണം…

എന്റെ ബാംഗ്ലൂരിലെ ഫ്രണ്ട്സ് അമൻ

കുറെ നാളായി വിളിച്ചിട്ട് എങ്കിലും ഒന്ന് വിളിച്ചു നോക്കാം…

അവനിതുപോലെ സ്പൈ കാം സെറ്റ് ചെയുന്ന പരുപാടി ഒക്കെയുണ്ട്…

..

വാച്ചിലും നല്ല ഓപ്ഷൻസ് ഉണ്ടോയെന്നും കൂടി അറിയാമല്ലോ..

അങ്ങനെ ഞാൻ ഉടനെ അവനെ വിളിച്ചു…

….

….

അങ്ങനെ ഞാൻ അവനുമായി സംസാരിച്ചു…

അവൻ പറഞ്ഞത് വെച്ച്… ഞാൻ വീട്ടിലോ ഓഫീസിലോ വെക്കാൻ പറ്റുന്നതുപോലെ… സീലിങ് റോസിൽ വെക്കാൻ പറ്റുന്ന കുറച്ചു ക്യാമറയും…. പിന്നെ ഒരു ഹാൻഡ്ബാഗ് ക്യാമറ….

പിന്നെ ഉപയോഗിക്കാൻ പറ്റുമോയെന്ന് അറിയില്ലെങ്കിലും…. ആവശ്യം വന്നാൽ ഉപയോഗിക്കാമെന്ന രീതീൽ..സ്പെക്സ് ക്യാമറയും… മേടിച്ചു……അവൻ പറഞ്ഞതിൽ.. ഈ യാത്രക്ക് പറ്റിയതിൽ ഏറ്റവും നല്ലതായി തോന്നിയത് ഹാൻഡ്ബാഗ് ആൺ…. ശ്രുതിക്ക് കൊണ്ടുനടക്കാനും അതാകും നല്ലത്….

വാച്ച് ഒരുപക്ഷേ ഹരി ശ്രദ്ധിച്ചേക്കാം, എന്നാൽ ബാഗ് അവൻ അത്ര കാര്യമാക്കില്ല.

….

….

അങ്ങനെ അമൻ വഴി മറ്റു ക്യാമെറകളുടെ കൂടെ..ഹാൻഡ് ബാഗിന്റെ ലൈസിലെ ബട്ടണിൽ ഒളിച്ചുവെക്കാവുന്ന ക്യാമറ ഫിക്സ് ചെയ്ത നല്ലൊരു ബാഗ് തന്നെ സംഘടിപ്പിച്ചു.

കാണാൻ തീർത്തും സാധാരണമായ ഒരു ബാഗ്. കൊറിയർ വരാൻ രണ്ടു ദിവസം വൈകിയതുകൊണ്ടാണ് യാത്ര അതിനനുസരിച്ച് പ്ലാൻ ചെയ്തത്.

ബാഗ് കിട്ടിയ ഉടൻ ഞാൻ അത് ടെസ്റ്റ് ചെയ്തു നോക്കി.

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *