…
….
ശ്രുതി : ഓഹ് എങ്ങനെയൊരു കൊതിയൻ നിക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്കട്ടെ എന്നിട്ട്…പറഞ്ഞുവിടാം..
….
…
കിച്ചു : ശെരി വേഗമാകട്ടെ ഞാൻ പുറകിലുണ്ടാകും. പോയി കഴിയുമ്പോൾ പറഞ്ഞാൽ മതി.
….
…
ശ്രുതി : ശരിടാ ഉമ്മ
…..
….
തലേദിവസത്തെ സംഭവങ്ങൾക്കു ശേഷം പതിവുപോലെ രാവിലെ എഴുന്നേറ്റ് ഞങ്ങൾ ജോലിക്കുള്ള തയ്യാറെടുപ്പിലായിരുന്നു….
അങ്ങനെയൊരു അനുഭവം ഇനിയുമുണ്ടാകാൻ എന്റെ മനസ്സ് കൊതിച്ചു. എത്രയും വേഗം അടുത്ത സന്ദർഭങ്ങൾ ഉണ്ടാകട്ടെ
എന്ന് ഞാൻ ആഗ്രഹിച്ചു.
എന്നാൽ അതേസമയം തന്നെ, കാര്യങ്ങൾ എന്റെ നിയന്ത്രണത്തിൽ നിൽക്കണമെന്ന നിർബന്ധവും എനിക്കുണ്ടായിരുന്നു. എന്തായാലും വരുന്നതുപോലെ നേരിടാം എന്ന് ഉറപ്പിച്ച് ഞാൻ മുന്നോട്ട് പോയി.
…
…
…
അവരുടെ ആദ്യത്തെ സംഗമത്തിനു ശേഷം പിന്നീട് രണ്ട് ദിവസം ഹരി ശ്രുതിയെ കാണാൻ വന്നിരുന്നില്ല. വാട്സാപ്പ് മെസ്സേജുകളും ഫോൺ വിളികളും മാത്രമാണ് ഉണ്ടായിരുന്നത്.
നേരിട്ട് കണ്ട് സംസാരിക്കുമ്പോഴേ അവന്റെ മനസ്സിലിരിപ്പ് എന്താണെന്ന് വ്യക്തമാകൂ എന്നതുകൊണ്ട്, അവനെ കാണാൻ സാധിക്കാത്തതിൽ ശ്രുതിക്ക് ചെറിയൊരു നീരസവും വിഷമവും ഉണ്ടായിരുന്നു.
…
…
ഒടുവിൽ മൂന്നാം ദിവസം ഹരി ശ്രുതിയെ കാണാൻ എത്തി. അന്ന് ശ്രുതി എനിക്ക് മെസ്സേജ് അയച്ചിരുന്നു.
…
…
വൈകുന്നേരം ആറുമണിയോടെ ഞാൻ ഓഫീസിൽ നിന്നെത്തിയപ്പോഴും ശ്രുതി വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നില്ല. ഒടുവിൽ ആറേമുക്കാലോടെയാണ് അവൾ വന്നത്. മുഖത്തൊരു ചെറിയ പുഞ്ചിരിയോടെ പതിവുപോലെ സുന്ദരിയായി എത്തിയ എന്റെ പെണ്ണിനോട് ഞാൻ ചോദിച്ചു.
…
…
…
കിച്ചു: “എന്താ ഇത്ര വൈകിയത്?”
…
…
ശ്രുതി: “അത് കിച്ചു… ഹരി വന്നിട്ടുണ്ടായിരുന്നു.”
…
…
കിച്ചു: “അത് ശരി, എന്നിട്ട് നിങ്ങൾ എവിടെയെങ്കിലും കറങ്ങാൻ പോയോ?”
…
…
ശ്രുതി: “ഏയ്, കറങ്ങാനൊന്നും പോയില്ല. പാർക്കിൽ ഇരുന്ന് കുറച്ചുനേരം സംസാരിച്ചു, അത്രയേ ഉള്ളൂ.”
…
…
കിച്ചു: “എന്നിട്ട് എന്താ ആശാന്റെ സ്റ്റാൻഡ്
…
…
ശ്രുതി: “അത് പറയാം… നീ എന്റെ കൂടെ അടുക്കളയിലേക്ക് വാ,
…
…
കിച്ചു: “ആ, ശരി.”
(ഞാൻ വേഗം വസ്ത്രമെല്ലാം മാറി ഫ്രഷായി അടുക്കളയിൽ ശ്രുതിയുടെ അടുത്തേക്ക്
വന്നു. അവൾ അത്താഴത്തിനുള്ള തിരക്കിലായിരുന്നു. മാവ് കോരി ഒഴിക്കുന്നതിനിടെ അവൾ ഹരിയുമായുള്ള സംഭാഷണം പറയാൻ തുടങ്ങി.)
…
…
ശ്രുതി: “എന്താ മാഷേ ഭയങ്കര ജാടയാണല്ലോ… അന്ന് ഇവിടെ വന്നു പോയതിനു ശേഷം രണ്ടു ദിവസം ആ വഴിക്കേ കണ്ടില്ലല്ലോ!”
…
…
ഹരി: “കണ്ടില്ലെങ്കിലും എന്താ
, ഞാൻ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടായിരുന്നില്ലേ?”
…
…
ശ്രുതി: “എന്റെ പൊന്നോ… ഹരി, ഞാൻ ചുമ്മാ ചോദിച്ചതാണേ…”
…
….
ഹരി: “എനിക്ക് നിന്നെ ഫേസ് ചെയ്യാൻ ചെറിയൊരു മടിയുണ്ടായിരുന്നു…”
…
…
ശ്രുതി: “ഫേസ് ചെയ്യാനോ? എന്തിന്?”
…
…
ഹരി: “അല്ല…ഇങ്ങനെ ലൈഫിൽ ആദ്യമായിട്ടാണ്… നിന്നെ ഇതിലേക്ക് വലിച്ചിട്ട് ഞാൻ യൂസ് ചെയ്തു എന്ന് എനിക്ക് പിന്നീട് തോന്നി.”
…
…
അവൻ അപ്പോൾ പറഞ്ഞതിലെ കുറ്റബോധം കേട്ടപ്പോൾ ശ്രുതിയുടെ ഉള്ളിൽ അവനെക്കുറിച്ച് ഒരു പ്രത്യേക മതിപ്പുണ്ടായി…
…
ശ്രുതി (പുഞ്ചിരിയോടെ): “ഹരിക്ക് അങ്ങനെ തോന്നേണ്ട കാര്യമൊന്നുമില്ല. നീ ഒറ്റയ്ക്കല്ല അത് ചെയ്തത്, ഞാനും കൂടെ അറിഞ്ഞുകൊണ്ടല്ലേ? സാധാരണ പെണ്ണുങ്ങൾക്കാണ് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ കുറ്റബോധം തോന്നാറുള്ളത്, ആണുങ്ങൾക്ക് തോന്നുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്!”
…
…
ഹരി: “അതല്ലടോ… തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടോ സങ്കടമോ ഉണ്ടായോ എന്ന് എനിക്ക് തോന്നി.”
…
…
ശ്രുതി: “എനിക്ക് തൽക്കാലം സങ്കടമൊന്നുമില്ല. ഇനി താനായിട്ട് സങ്കടപ്പെടുത്താതിരുന്നാൽ മതി. സത്യമായിട്ടും ഹരി… എനിക്കിതിൽ ഒരു ബുദ്ധിമുട്ടുമില്ല.”
…
…
(അത് കേട്ടപ്പോൾ ഹരിക്ക് വലിയ സന്തോഷമായി. അവർ കുറെ നേരം അവിടെയിരുന്ന് സംസാരിച്ചു. പിന്നീട് ഹരി തന്നെയാണ് ശ്രുതിയെ കാറിൽ
വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തത്.)
കാറിൽ വീട്ടിലേക്കു വരുന്ന വഴി…
