വാട്സാപ്പിൽ ഹരിയെ കുറച്ചുകൂടി പഞ്ചാരയടിച്ച് ഒരു കാമുകനാക്കി മാറ്റാനുള്ള പ്ലാനിലായിരുന്നു അവൾ.
….
….
….
“കാണാൻ തോന്നുന്നു”, “കെട്ടിപ്പിടിക്കാൻ തോന്നുന്നു” എന്നൊക്കെയുള്ള മെസ്സേജുകൾ അവൾ അവന് അയച്ചിരുന്നു. എങ്കിലും അതിനുശേഷം പിന്നീട് അവർ തമ്മിൽ കണ്ടുമുട്ടിയിരുന്നില്ല.
….
….
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ദീപു എന്നെ ഫോണിൽ വിളിച്ചു.
…
….
ദീപു: “ഹലോ കിച്ചു, ഞാൻ നിന്നോട് മുൻപൊരിക്കൽ ഒരു പ്രോപ്പർട്ടി നോക്കുന്ന കാര്യം പറഞ്ഞിരുന്നല്ലോ… എന്റെ പുതിയ സൂപ്പർമാർക്കറ്റിന് വേണ്ടി?”
…….
…….
കിച്ചു: “ആ, ഓർക്കുന്നുണ്ട്. പറ… എന്തായി, റെഡിയായോ?”
….
…
ദീപു: “റെഡിയായി, അതൊന്ന് പോയി നോക്കണം. നീ ഫ്രീയാണോ? നമുക്കൊന്ന് പോയാലോ?”
….
….
കിച്ചു:
“ഞാൻ ഇപ്പോൾ ഓഫീസിലാടാ…”
…
…
ദീപു: “എന്റെ പൊന്നേ… നിനക്ക് ഇറങ്ങാൻ പറ്റാത്ത തിരക്കൊന്നുമില്ലല്ലോ, നീ വാ! ആ സ്ഥലം കാണിക്കുന്നയാൾ നല്ല കച്ചവടക്കാരനാണെന്നാണ് പറഞ്ഞത്. എങ്ങാനും വൈകിയാൽ കൈവിട്ടുപോകും.”
….
….
കിച്ചു: “നിനക്ക് ഹരിയെ വിളിച്ചൂടെടാ? അവനാകുമ്പോൾ ഈ പ്രോപ്പർട്ടി ഒക്കെ ഡീൽ ചെയ്ത് നല്ല പരിചയമുള്ളതല്ലേ?”
…
…
ദീപു: “ഞാൻ അവനെ വിളിച്ചതാടാ. അവൻ എന്തോ യാത്രയിലാണെന്നാണ് പറഞ്ഞത്. തിരികെ വന്നിട്ട് ഒരു ദിവസം പോയി നോക്കാം എന്ന് പറഞ്ഞു.
പക്ഷേ ഇന്ന് പോയി നോക്കിയില്ലെങ്കിൽ വേറെ ആരെങ്കിലും വന്ന് ഉറപ്പിച്ചാലോ! നീ ഫ്രീയാണെങ്കിൽ ഇറങ്ങു.”
..
…
കിച്ചു: “ആ, ശരി. ഞാൻ വരാം. നീ ഓഫീസിന്റെ മുന്നിലേക്ക് വാ.”
….
….
ദീപു പറഞ്ഞതനുസരിച്ച് ഉച്ചയോടുകൂടി ഞാൻ ഇറങ്ങി. അവന്റെ ഇപ്പോഴത്തെ സൂപ്പർമാർക്കറ്റിൽ നിന്നും ഒരു 10-15 കിലോമീറ്റർ മാറിയുള്ള ഒരു കെട്ടിടം കാണാനായിരുന്നു യാത്ര.
അത്യാവശ്യം വലിയൊരു ബിൽഡിംഗ്, മുന്നിൽ കോമൺ പാർക്കിംഗ് സ്പേസുമുണ്ട്. മുകളിലത്തെ നിലയിൽ ജിമ്മോ മറ്റോ പ്രവർത്തിക്കുന്നുണ്ട്….
…..
അങ്ങനെ ബിൽഡിംഗ് കണ്ടു സംസാരിച്ചു….. തിരികെ വരുന്ന വഴി…
….
….
വളരെ അപ്രതീക്ഷിതമായി ആ കാഴ്ച എന്റെ കണ്ണിൽപ്പെട്ടത്!….
…..
…..
കൊച്ചിയിൽ… തിരക്കൊഴിഞ്ഞ ഒരു മാളിന്റെ മുൻപിൽ…
….
….
ഹരിയുടെ കാർ…
…
…
ഇവൻ യാത്രയിലാണന്നല്ലേ പറഞ്ഞത്…. എന്നെ ഞെട്ടിച്ചത്…. അതല്ല… ഹരിയുടെ കൂടെ കാറിലേക്ക് കയറുന്ന ആളിനെ കണ്ടിട്ടാണ്….ശ്രുതി…
….
…
!
ഞാൻ വേഗം പോക്കറ്റിൽ നിന്നും ഫോണെടുത്ത് ശ്രുതിയുമായുള്ള വാട്സാപ്പ് ചാറ്റ്
തുറന്നു നോക്കി. ഇല്ല, അവൾ എന്നോട് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല….
…..
…..
എപ്പോഴും എല്ലാം പറയുന്ന ശ്രുതി എന്നോട് പറയാതെ ഇറങ്ങിയതാണോ അതോ…. പെട്ടന്നുണ്ടായ തീരുമാനം ആണോ….ആദ്യമെനിക്ക് ചെറിയൊരു വിഷമവും, അതോടൊപ്പം ഉള്ളിൽ കുശുമ്പും പുകഞ്ഞു.
എങ്കിലും ദീപുവിന്റെ കൂടെയിരുന്നതുകൊണ്ട് ഞാൻ കാര്യം പുറത്തുകാണിക്കാതെ പിടിച്ചുനിന്നു. പക്ഷേ, മനസ്സിൽ നിന്നും ആ കാഴ്ച മായുന്നുണ്ടായിരുന്നില്ല.
….
…..
അന്ന് വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ ശ്രുതി അടുക്കളയിൽ രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
….
….
ഞാൻ പതിയെ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു.
….
…
ശ്രുതി: “എന്തുവാ കിച്ചു ഇത്! കത്തി ഇരിക്കുന്നത് കണ്ടില്ലേ നീ?”
….
…..
കിച്ചു : ഓ സോറി…. ശ്രുതി തന്നെ ഇങ്ങോട് പറയുമോ എന്നറിയാൻ…. ഞാൻ ഒരു നമ്പർ ഇട്ടു… മോൾടെ കണ്ണൻ എന്ത് പറയുന്നു….
….
ശ്രുതി: അവനെന്താ പ്രതേകിച്ചു ഒന്നുമില്ല… താല്പര്യമില്ലാത്ത രീതിയിൽ ശ്രുതി പറഞ്ഞോഴിഞ്ഞു…
….
….
കിച്ചു: “ആ… അതല്ല, പിന്നെ കണ്ടിട്ടൊന്നുമില്ലേ അതിനുശേഷം?”
….
….
ശ്രുതി: “ഇല്ലന്നേ… ഇടയ്ക്ക് ഓഫീസിൽ നിന്ന് വൈകുന്നേരം ഇറങ്ങുമ്പോൾ അവൻ വഴിയിൽ വണ്ടി നിർത്തി കാണും. ഒരു അഞ്ച് മിനിറ്റ് സംസാരിച്ചിട്ട് പോകും. അതല്ലാതെ വേറെയൊന്നും കണ്ടിട്ടില്ല.”
