..
…
…
“പെണ്ണേ, ഞാൻ നിന്നെ ഇന്നേവരെ നിർബന്ധിച്ചിട്ടുണ്ടോ? നിനക്ക് തോന്നിയിട്ടുണ്ടോ ഞാൻ നിർബന്ധിച്ചതായിട്ട്?”
“ഒരു കാര്യത്തിൽ നിർബന്ധിച്ചിട്ടുണ്ട്, അത്…”..
…
…
“ഇല്ല, പിന്നെ അന്ന് പോകുമ്പോൾ എന്റെ ഇഷ്ടത്തിന്, നിനക്ക് മാത്രം സമ്മതമാണെങ്കിൽ മാത്രം പോയാൽ മതി എന്നാണ് ഞാൻ പറഞ്ഞത്. ഒരു കാര്യത്തിലും നിർബന്ധിച്ച് ചെയ്യിച്ചിട്ടില്ല.ശെരിയല്ലേ “
…
…
…
അതെ..
…
…
“പിന്നെ ഹരിയുമായിട്ടുള്ള സൗഹൃദം നീ മെയിന്റൈൻ ചെയ്യ്. അവൻ അങ്ങനെ എല്ലാം തെറ്റിദ്ധരിച്ചാൽ അവന്റെ കുഴപ്പമാണ്. ഒന്നുകിൽ അവനെ പറഞ്ഞ് മനസ്സിലാക്ക്, മനസ്സിലാക്കി സംസാരം നിർത്താം.
അതല്ലെങ്കിൽ തൽക്കാലം ഇങ്ങനെ പോട്ടെ, വഴിയെ ആകുമ്പോൾ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം. നീ ഫാമിലിയായിട്ടാണ് ജീവിക്കുന്നതെന്ന് അവനറിയാം, നമ്മളെല്ലാവരും അവനെ അറിയാവുന്നതാണ്.”
…
…
അതുകൊണ്ട് എന്ത് മാറ്റമാ കിച്ചു ഉണ്ടാവുന്നെ…. നല്ലൊരു ഫ്രണ്ടിനെ കിട്ടിയന്നെ ഞാൻ കരുതിയിട്ടൊള്ളു… അവനിങ്ങനെ ഒകെ കാണുമെന്നു കരുതിയോ…
….
….
പോട്ടെ… നമുക്ക് വഴി കാണാം… നീ വന്നേ വല്ലതും കഴികാം….
…
എനിക്ക് വേണ്ട.. നീ കഴിച്ച് വാ…
…
…
അങ്ങനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു….
….
…..
പെണ്ണെ നീ ഉറങ്ങിയോ….
…
….
ഇല്ലന്നെ….
….
ഞാൻ ഒരു കാര്യം പറയട്ടെ….
….
എന്താടാ….
….
….
നിനക്കവനെ തിരിച്ചു സ്നേഹിച്ചാൽ എന്താ കുഴപ്പം….
….
…
ശ്രുതി ഒന്നും മിണ്ടിയില്ല….
…
…
ഞാൻ നിന്നെ നിർബന്ധിക്കില്ല….
…
…
ലാസ്റ്റ് ഇതിനെപ്പറ്റി നമ്മൾ സംസാരിച്ചതാണ്….
…
..
സത്യം പറയാം…. എനിക്ക് പഴയപോലെ ഫാന്റസി തോന്നുണ്ട്…. നിന്നെയും ഹരിയെയും ഒരുമിച്ചു കാണാനാ ആഗ്രഹവും ഇണ്ട്… ജോണിനെപ്പോലെ അല്ല ഹരി…. വേറെ ഒരു ഫീൽ… എന്താണെന്നു എനിക്കറിയില്ല… ബട്ട് തോന്നുണ്ട്….
…
…
ഞാൻ ഒരിക്കലും നിന്നെ അത് ചെയ്യാൻ നിർബന്ധിക്കില്ല…. ജോണിന്റെ കാര്യത്തിൽ അവസാന തീരുമാനം ഞാൻ നിനക്കാണ് വിട്ടു തന്നത്… ഇവിടെയും അതെ….
നിനക്ക് എന്നോട് ദേഷ്യം തോന്നുന്നുണ്ടാവാം… പക്ഷെ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം….
….
….
ഹരിക്കു നമ്മൾ ഫാമിലിയായി ജീവിക്കുകയാണെന്നു അറിയാം… നമ്മുടെ ഫ്രണ്ട്സ് സർക്കിളിൽ ഉള്ളവൻ…. അയാൾ നമ്മുടെ കുടുംബം തകർക്കാനോ… ഒന്നും മുതിരില്ല… മാത്രമല്ല…..
നിന്നെ അവൻ ജോണിനെ പോലെ വെറുതെ സെക്സിൻ വേണ്ടി കാണിക്കണതല്ല… പ്രേമം ആണ്…. അതാണ് എന്നെയും ഇന്ട്രെസ്റ് ആക്കിയത്…..
…
…
ഞാൻ എന്റെ ഫന്റാസിക്ക് വേണ്ടി നിന്നെ ഉപയോഗിക്കുകയാണെന്ന് കരുതരുത്…. നിനെക്കാളും വലുതായി എനിക്ക് ഈ ലോകത്ത് മറ്റൊന്നും ഇല്ലെന്ന് എന്നേക്കാൾ നന്നായി
നിനക്കറിയാലോ….
…
…
നിനക്കും അവനെ ചതിക്കുന്ന ചിന്ത വേണ്ട…. അവൻ ആഗ്രഹിക്കുന്ന… കെയറും… സ്നേഹവും നീ കൊടുക്കുന്നു എന്നെയൊള്ളു…. നീ ഒഴിഞ്ഞ മാറിയാലും അവൻ തളരും…
അപ്പോൾ ഒരു മുച്ചുവൽ… അണ്ടർസ്റ്റാൻഡിങ്ങിൽ പോകുന്നതല്ലേ നല്ലത്… നീ ആലോചിച്ചു നോക്ക്….
….
….
ഇട്സ് അപ്റ്റു യു….
…
നിന്റെ തീരുമാനം ആണ് അവസാനം… നീ എന്റെയാണ് ഞാൻ നിന്റെയാണ്.. എല്ലാത്തിന്റെയും അവസാനം അത് അങ്ങനെ തന്നെയാകും…. ഐ ലവ് യു പെണ്ണെ….
….
…..
……
…….
പേടിച്ചിട്ടിട്ടാണ് ഇത്രയും ഞാൻ പറഞ്ഞ് നിർത്തിയത് ഇരുട്ടായത് കൊണ്ട് മുഖത്തു നോക്കണ്ട വന്നില്ല…. ഇതെല്ലാം കേട്ടു കിടന്നതല്ലാതെ…. ശ്രുതി ഒന്നും മിണ്ടിയില്ല….
എനിക്ക് കൂടുതൽ പേടിയാണി വന്നത്….. കുറച്ചുനേരം കുടി…. അനക്കം ഒന്നും കാണാതെ ഞാൻ ശ്രുതിയുടെ നേരെ തിരിച്ചതും അവളെന്നെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു…..
…
…
…
അടുത്ത ദിവസം വളരെ വൈകിയാണ് ഞങ്ങൾ ഉണർന്നത്. ഇന്നൊരു ഞായറാഴ്ച ആയതുകൊണ്ട് തന്നെ ജോലിക്ക് ഒന്നും പോകേണ്ടിയിരുന്നില്ല. ഉണർന്ന് ഞാൻ അടുത്ത് നോക്കിയപ്പോൾ ശ്രുതിയെ കണ്ടില്ല.
ചെറിയ ഭയത്തോടെയാണ് ഞാൻ എഴുന്നേറ്റത്. എന്താവും അവളുടെ പ്രതികരണം എന്ന് അറിയില്ലല്ലോ. തലേന്ന് രാത്രി ഒന്നും മിണ്ടിയില്ലെങ്കിലും എന്നെ കെട്ടിപ്പിടിച്ച് ഒന്ന് ഉറങ്ങിയെങ്കിലും അവളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നുള്ളത് മുഖത്തോടു മുഖം നോക്കി മനസ്സിലാക്കുന്ന വരെ ഒരു സമാധാനം ഇല്ലായിരുന്നു….
