അങ്കിൾ ജോൺ S2 – 2 4അടിപൊളി  

അപ്പൊ അങ്ങനെ പെരുമാറാതിരുന്നാൽ അതവൻ എങ്ങനെ ഫീൽ ചെയ്യും? അവൻ ഹേർട്ട് ആവുമോ പഴയപോലെ ഹാർട്ട് ബ്രോക്കൺ ആകുവാനോ, അവൻ പഴയപോലെ അവനിലേക്ക് ഒതുങ്ങിക്കൂടി ആൾക്കാരിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയോ ചെയ്യില്ലേ

ശരിയാ കിച്ചു. അതവനുണ്ടാകാൻ സാധ്യതയുണ്ട്

അതല്ല മറിച്ച് നമ്മൾ പറയുന്നപോലെ ഒരു ലിമിറ്റ്

വെച്ച് നമ്മളോട് സൗഹൃദം തന്നെ കീപ്പ് ചെയ്തുപോയാൽ അല്ലെങ്കിൽ അവൻ ആഗ്രഹിക്കുന്നതുപോലെ ഒരു കെയറിങ്ങും ഒരു ആശ്വാസവും ആവാൻ പറ്റിയാൽ അവൻ വീണ്ടും എനർജറ്റിക്കാവും പഴയപോലെ നമ്മളോട് പെരുമാറുകയൊക്കെ ചെയ്യില്ലേ? ചെയ്യും.

പക്ഷെ നീ അങ്ങനെ മാത്രമല്ല പറയുന്നത്.

..

അങ്ങനെ മാത്രമല്ല തുടക്കത്തിലെ അങ്ങനെ തുടങ്ങും. ഗ്രാജ്വലി ഡെവലപ്പ് ആവുകയാണെങ്കിൽ നമുക്ക് അങ്ങനെ നോക്കാം എന്നാണ് പറഞ്ഞത്. അല്ലാതെ നീ ചാടിക്കേറി അവനുമായിട്ട് എല്ലാം തുടങ്ങണം എന്നല്ല പറഞ്ഞത്. മനസ്സിലായോ?

….

കിച്ചു പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ എനിക്ക് സെക്കൻഡ് തോട്ട്സ് വരുവാണ് കിച്ചു. വേണ്ട എന്ന് തന്നെയാണ് എന്റെ മനസ്സ് കൂടുതൽ

Thomas Shelby, [07/09/26, 5:59 am]

മനസ്സ് കൂടുതൽ പറയുന്നത് കേട്ടോ തെറ്റായി പോകാൻ സാധ്യതയാണ് കൂടുതലും കാണുന്നത് എന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു.

പെണ്ണെ നമ്മളുടെ മനസ്സിൽ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അങ്ങനെ നിർബന്ധിച്ച് ഒരു കാര്യവും ചെയ്യരുത്.

നിനക്ക് ശരി എന്ന് തോന്നുന്നതാണെങ്കിൽ മാത്രം ചെയ്യുക എന്ന് ഞാൻ പറഞ്ഞുള്ളൂ. അല്ലാതെ നമ്മൾ അപകടം എന്ന് തോന്നി കഴിഞ്ഞാൽ പിന്നെ അതിലേക്ക് ഇറങ്ങി കഴിഞ്ഞാൽ എല്ലാം അവതാളത്തിലായി മാറും.

..

ഞാൻ എല്ലാം പറഞ്ഞില്ലേ അവസാന തീരുമാനം നിന്റെയാണ് നിന്റെ മാത്രം. ഐ ബിലീവ് യു ആൻഡ് ഐ ട്രസ്റ്റ് യു. അതായിരിക്കും അതിന്റെ തുടക്കവും അവസാനവും എല്ലാം.

എന്തുവന്നാലും ഞാൻ നിന്റെ കൂടെ നീ എന്റെ കൂടെ. എനിക്ക് നീ നിനക്ക്

ഞാനും. മനസ്സിലായില്ലേ?

….

ഹ്മ്മ്…. ശ്രുതി ഒന്ന് മൂളുക മാത്രം ചെയിതു…

ഞങ്ങൾ കുറച്ചു ദൂരം കൂടി നടന്നു

..

..

കിച്ചു നമുക്ക് പോകാം ഒത്തിരി ഇരുട്ടായി തുടങ്ങി.

….

….

ആ ശരി പോകാം.

….

ഞാൻ പറഞ്ഞതൊന്നും മറക്കണ്ട decision നിന്റെയാണ്. എന്ത് തീരുമാനമായാലും ഞാൻ നിന്റെ കൂടെ ഉണ്ടാകും മനസ്സിലായോ?

….

….

….

കിച്ചു എനിക്ക് ആലോചിക്കണം.

….

….

മതി പെണ്ണേ. അങ്ങനെ ഞങ്ങൾ അവിടുന്ന് തിരിച്ചുപോന്നു.

പിന്നീട് ആ ദിവസം ആ കാര്യങ്ങൾ സംസാരിച്ചില്ലെങ്കിലും എന്റെ മനസ്സിൽ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. കാരണം ശ്രുതി അതിപ്പോൾ അത് പരിഗണിക്കാനുള്ള ഒരു ആലോചനയിലേക്ക് കടന്നിട്ടുണ്ടല്ലോ.

ഒരു പോസിറ്റീവ് അപ്രോച്ച് ആയിട്ട് എനിക്ക് തോന്നി. അങ്ങനെ അന്നു രാത്രി ഞങ്ങൾ വീട്ടിലെത്തി കുറച്ചുനേരം ടിവി കണ്ടു ഭക്ഷണം കഴിച്ചു കെട്ടിപ്പിടിച്ചിരുന്നു.

രാത്രി ഒരു കളിയും കഴിഞ്ഞിട്ടാണ് കിടന്നത്. ഓഫ് കോഴ്സ് എന്റെ മനസ്സിൽ അവൾ രണ്ടുപേരും സങ്കൽപ്പിച്ചാണ് ബന്ധപ്പെട്ടതെങ്കിലും നല്ല ആവേശത്തോടെ ഒരു കളി ആയിരുന്നു.

….

….

….

അങ്ങനെ പിറ്റേദിവസം . പതിവുപോലെ ഞങ്ങൾ ജോലിക്ക് പോയി തിരികെ വന്നു. എന്നെ സ്വീകരിക്കുന്നതിൽ സ്വാഭാവികത സ്വാഭാവികതയില്ലാതെ വരുന്ന രണ്ടുദിവസം മാറി.

അങ്ങനെ ഒരു ഒരു വെള്ളിയാഴ്ച്ച….. വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ…ഞാൻ വീട്ടിൽ വന്നു കയറിയപ്പോൾ ശ്രുതി അടുക്കളയിലാണ്.

ബെഡ്റൂമിൽ പോയി ഒന്ന് ഫ്രഷായി തിരികെ വന്നു. ശ്രുതി എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മവെച്ചു.

പെണ്ണിനെ നോക്കി ചിരിച്ചു.

എന്തോ ഒരു പ്രത്യേകത നിറഞ്ഞ ചിരിപോലെ എനിക്ക് തോന്നി, എന്തോ പറയാൻ കൊതിക്കുന്നപോലെ. ഞാൻ അവളെ അടുത്ത് നിർത്തി

എന്താ… എന്താ ഒരു ചിരി?

…..

….

എന്നാ എനിക്ക് ചിരിക്കാൻ പാടില്ലേ?…

….

ചിരിക്കാം ഇതൊരു സാധാരണ ചിരിയല്ലല്ലോ എന്തോ പറയാനുണ്ടല്ലോ….

….

….

….

ഏയ് എനിക്കൊന്നുമില്ല.

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *