…
…
കിച്ചു ഞാൻ ജോണുമായിട്ടുള്ള ഒരു ബന്ധം നമ്മൾ തുടങ്ങിയതിന് ഒരു ഫാന്റസി ഒരു ഫൺ ടൈം നാട്ടിലേക്ക് നിർത്തീ പോകാൻ ഒരു കാരണം കൂടിയായിട്ടാണ്.
അതിന്റെ പേരിൽ നമ്മുക്ക് എല്ലാം അവസാനിപ്പിച്ചു. ഇവിടെ വന്ന് സെറ്റിലായി. കുറച്ച് കഴിഞ്ഞൊരു കുഞ്ഞൊക്കെയായി. നമ്മളുടെ ഈ ലൈഫിൽ ഒതുങ്ങിക്കൂടി ഇങ്ങനെ ജീവിക്കണമെന്ന് ആഗ്രഹിച്ചു.
ഇവിടെ വന്നപ്പോ നമ്മള് തുടങ്ങിയത് അങ്ങനെ തന്നെയാണ്.
…
അതിനിടയിലാണ് ഹരി കയറി വരുന്നത്. ഹരിയെ ഞാൻ ഒരിക്കലും വേറെ ഒരു കണ്ണുകൊണ്ട് കണ്ടിട്ടില്ല. ഒരു നല്ല സുഹൃത്തായി. എനിക്ക് ഇവിടെ വന്നപ്പോ കിട്ടിയ ഏറ്റവും നല്ല ഫ്രണ്ടായിട്ടാണ് ഞാൻ അവനെ കണ്ടത്.
…
….
ഇവിടെന്നതിന് ശേഷം നമ്മുക്ക് ഫ്രണ്ട്സ് ഒത്തിരിയുണ്ടായി. എങ്കിലും അതിൽ സ്പെഷ്യൽ ഹരിയായിട്ട് എനിക്ക് തോന്നി. കാരണം വേറൊന്നുമല്ല. അവനൊരു ഒരു നല്ലൊരു കോളേജിലൊക്കെ മിസ് ചെയ്യുന്ന ഒരു ഫ്രണ്ട് ഉണ്ടാവുമല്ലോ.
എല്ലാം സംസാരിക്കാൻ
പറ്റുന്ന എനിക്ക് അങ്ങനെ കിച്ചുണ്ടായിട്ട് പോലും കിച്ചുവിനെ എന്നും കാണും കണ്ട് നമ്മൾ സംസാരിച്ച് നീ എന്റെ ഫ്രണ്ടിനെക്കാളും ഉപരിയാണ്
എന്നാൽ ഫ്രണ്ടായിട്ട് മാത്രം നിൽക്കുന്ന ഒരാള് എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. തമാശ പറയാനും കളിയാക്കാനും സഹോദരനെപ്പോലെ എന്തിനും ഓടിവരും വരാൻ പറ്റുന്ന ഒരാൾ.
അങ്ങനെയാണ് ഞാൻ അവനെ കണ്ടിട്ടുള്ളു. എങ്കിലും എപ്പോഴും അകലം പാലിക്കാൻ ഞാൻ ആഗ്രഹിച്ചത് വേറൊന്നും കൊണ്ടല്ല. നമ്മളുടെ പാസ്റ്റ് ഓർത്തിട്ട് തന്നെയാണ്.
പക്ഷെ അവസാനം ഞാൻ എന്താ പേടിച്ചോ അതുപോലെതന്നെ വന്നെന്ന് തോന്നുന്നല്ലേ
..
…
പെണ്ണെ ഞാൻ നിന്നോട് പറഞ്ഞില്ലേ പേടിക്കാൻ അതിനകത്ത് ഒന്നുമില്ല ഹരിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് നിന്നോട് പറഞ്ഞു. അത് എനിക്ക് ആദ്യമേ ഒരു സംശയം തോന്നി അവന്റെ പല രീതിയിലുള്ള പെരുമാറ്റം. അത് നിന്നോട്
….
….
അതുകൊണ്ട് എനിക്കൊരു ക്യൂരിയോസിറ്റി പണ്ട് ജോണുമായിട്ടുള്ള ഒരു ഫീലിംഗ്സ് എന്റെ മനസ്സിലേക്ക് വന്നു.
…
…
അത് മാത്രമല്ല അവൻ വേറെ ആരോടും ഇങ്ങനെ കാണിക്കുന്നില്ല എന്നുള്ളതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അവൻ എല്ലാ സ്ത്രീകളോടും അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഇങ്ങനെ പറയില്ലായിരുന്നു.കാരണം അതൊരു ബാധ്യതയായിട്ടേ കാണുന്നുള്ളൂ.
പക്ഷെ ഇത് അങ്ങനെയല്ല. അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
…
…
അവൻ നിന്നോട് മാത്രമാണ് ഒരു പ്രത്യേക താല്പര്യമുള്ളത്. അതുകൊണ്ടാണ് എനിക്ക് പെട്ടെന്ന് അത് ഉള്ളിൽ ഫീൽ ചെയ്തു. പിന്നെ അവനും അത് നിന്നോട് തുറന്നു പറഞ്ഞല്ലോ.
അവന്റെ മരിച്ചുപോയ കാമുകി അഞ്ജനയെ പോലെയാണ് നീ നിന്നെ കാണുന്നതെന്ന്.
…
നിന്റെ പെരുമാറ്റത്തിൽ നിന്നും അവനൊരു
ഇത് കിട്ടിയെന്നും. ഓക്കേ….
…
…
…
കിച്ചു ഞാൻ അവനോട് ഒരിക്കലും ഒരു ഫ്രണ്ടിനപ്പുറത്തേക്ക് അതിരുവിട്ട് പെരുമാറിയിട്ടില്ല. പക്ഷെ പിന്നെ എന്നിട്ടും അവനെന്താ അങ്ങനെ തോന്നാൻ കാരണം എന്ന് എനിക്കറിയില്ല.
എന്നാലും ഇപ്പൊ കിച്ചു പറയുന്നത് കേട്ട് എനിക്ക് പേടിയാണ് തോന്നുന്നത്. ഞാൻ ഏറ്റവും കൂടുതൽ എതിർത്ത ഒരു കാര്യമാണ് അവിടെ വന്നതിനു ശേഷം.
പക്ഷെ നീ ഇപ്പൊ പറഞ്ഞു വരുമ്പോൾ അതവനെ ചതിക്കുന്നതും അവൻ എന്നോടിപ്പോ ഉണ്ടെന്ന് പറയുന്ന ഈ ഇഷ്ടം യൂസ് ചെയ്യുന്നതും നമ്മുടെ സ്വാർത്ഥ ആഗ്രഹത്തിന് വേണ്ടി അവനെ ഉപയോഗിക്കുന്ന പോലെ ആവില്ലേ?
…
…
ശരി. അപ്പൊ എന്റെ പെണ്ണേ നീ പറഞ്ഞപോലെ അവനെ ഉപയോഗിക്കുന്ന പോലെയാണെന്ന് തന്നെ കരുതട്ടെ. ഇപ്പൊ അങ്ങനെയല്ലാതെ നീ ഇനി അവനോട് സാധാരണപോലെ പെരുമാറാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
അവനെ കാണുമ്പോൾ അവൻ പറഞ്ഞതെല്ലാം ഓർമ്മ മനസ്സിലേക്ക് വരും. അവൻ നിന്നിൽ ആരെയാണ് കാണുന്നതെന്നും നിന്നോട് എങ്ങനെയാണ് പെരുമാറുന്നതെന്നും നിന്റെ മനസ്സിലേക്ക് വരും. ഇല്ലേ?
…
….
ശരിയാ കിച്ചു വരും.
…
…
അപ്പൊ അങ്ങനെയുള്ള സാഹചര്യത്തിൽ നിനക്ക് അവനോട് പഴയപോലെ ഓപ്പണായിട്ട് പെരുമാറാൻ പറ്റുമോ? ഇല്ല.
