അങ്കിൾ ജോൺ S2 – 2 4അടിപൊളി  

കിച്ചു: “എന്താണ് ഒരു ചിരി?

എന്ത് ചിരി? നിനക്ക് തോന്നിയതാവും….

എന്റെ പെണ്ണേ, നീ വേറെ ആരോട് വേണമെങ്കിലും കള്ളം പറ; എന്നോട് കള്ളം പറയരുത്. നിന്റെ മുഖത്ത് ഒരു ഭാവം മാറിയാൽ എനിക്ക് മനസ്സിലാകും. എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ.”

..

ശ്രുതി: “എന്തോ ഒപ്പിക്കാൻ നിനക്ക് വട്ടാണോ? ഒന്നുമില്ലന്ന്.”

കിച്ചു: “ശരി ശരി.”

ശ്രുതി: “കിച്ചു,

കിച്ചു : എന്താ

ശ്രുതി : “ഒന്നുമില്ല, ഫ്രഷ് ആയിട്ട് വാ.”

അങ്ങനെ ഞാൻ പോയി ഫ്രഷ് ആയി വന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിഞ്ഞ് ഞാൻ കുറച്ചു നേരം ടിവിയുടെ മുമ്പിൽ ഇരുന്നപ്പോൾ ശ്രുതി പണിയൊക്കെ ഒതുക്കി എന്റെ അടുത്ത് വന്ന് തോളിൽ ചാഞ്ഞിരുന്നു.

ശ്രുതി: “ഇന്ന് ഹരിയെ കണ്ടടാ .”

കിച്ചു: “ആ, അപ്പൊ അതാണ് ചിരിയുടെ കാര്യം! ഇപ്പോ മനസ്സിലായി.”

ശ്രുതി: “എന്താ കിച്ചു?”

കിച്ചു: “എന്താ പെണ്ണേ, നീ വന്നപ്പോ

തൊട്ട് എന്നെ നോക്കി ചിരിച്ച് എന്റെ അടുത്ത് കറങ്ങി നടന്നപ്പോൾ എനിക്ക് മനസ്സിലായി എന്തോ ഉണ്ടെന്ന്. എന്താ പറ?”

ശ്രുതി: “അത്….. അവൻ വൈകിട്ട് എന്നെ കാണാൻ വന്നിരുന്നു.”

….

കിച്ചു: “എന്നിട്ട് ?”

ശ്രുതി: “ആ, അവൻ വന്നു. എന്നിട്ട് എന്നോട് സോറിയൊക്കെ പറഞ്ഞു.”

കിച്ചു: “എന്തിന്?”

ശ്രുതി: “ആ, ആദ്യം എനിക്ക് മനസ്സിലായില്ല. പിന്നെ അവൻ പറഞ്ഞു, അവൻ അങ്ങനെയൊക്കെ പറഞ്ഞത് തെറ്റായിപ്പോയി. എന്റെ മനസ്സിലുള്ളത് ഞാൻ പെട്ടെന്ന് വെട്ടിത്തുറന്ന് പറഞ്ഞു എന്നേയുള്ളൂ.

അത് കഴിഞ്ഞിട്ടുള്ള എന്റെ അവസ്ഥ എന്തായിരിക്കും എന്ന് അവൻ ഓർത്തില്ല. ഒരു ഫാമിലിയായിട്ട് ജീവിക്കുന്ന ഒരാളുടെ അടുത്ത്, അവളെ ഇഷ്ടമാണെന്ന് ഒകെ പറയുന്നത് ശെരിയായില്ലെന്ന് അതെല്ലാം അവന് പിന്നെ തോന്നി. അവനെയൊക്കെ കുറെയൊക്കെ പറഞ്ഞ് സോറി പറഞ്ഞു.”

കിച്ചു: “അപ്പോ ആശ്വാസമായില്ലേ നിനക്ക്?”

….

….

ശ്രുതി: “സത്യം പറഞ്ഞാൽ ആയി… അപ്പോ അവൻ കോഫി കുടിക്കാമെന്ന് പറഞ്ഞപ്പോൾ കുടിക്കാമെന്ന് കരുതി ഞങ്ങൾ ഷോപ്പിൽ കയറി. കുറച്ചു നേരം വർത്താനമൊക്കെ പറഞ്ഞിരുന്നു.

ഞാൻ കാര്യമായി ഒന്നും സംസാരിച്ചില്ല വെറുതെ എല്ലാം ചിരിച്ചു കേട്ടിരുന്നേ ഒള്ളു…ചിലപ്പോൾ അതൊരു പോസിറ്റീവ് സൈൻ ആയിട്ട് തോന്നിയത് കൊണ്ടായിരിക്കും, പോകാൻ നേരംഅവൻ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തു.

ഡ്രോപ്പ് ചെയ്ത് കാറിൽ നിന്ന് ഇറങ്ങുന്ന നേരം അവൻ എന്നെ പിടിച്ചു നിറുത്തി ഉമ്മ വെച്ചൂടാ…”

….

….

കിച്ചു: “ഉമ്മയോ?!”

….

….

ശ്രുതി: “എന്തേ, ഉമ്മ

എന്ന് കേട്ടിട്ടില്ലേ?”

കിച്ചു: “ഉമ്മ എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇത് പെട്ടെന്നായിപ്പോയല്ലോ എവിടെ.. ഉമ്മ വെച്ച്..!”

ശ്രുതി: “കവിളിൽ…അതാണ് ഞാൻ ചിരിച്ചത്. ഇപ്പോ മനസ്സിലായോ ചിരിച്ചതിന്റെ കാര്യം?”

….

….

കിച്ചു: “ഓ, കാമുകൻ പുഷ്പിച്ചതിന്റെ സന്തോഷം!”

ശ്രുതി: “സന്തോഷം ഒന്നുമല്ല കിച്ചു, ഞാൻ അത് പ്രതീക്ഷിച്ചില്ല. അതൊരു ഞെട്ടൽ, അത്രേയുള്ളൂ.”

….

കിച്ചു: “ഇത് ഞെട്ടലല്ല, ഞാൻ നിന്റെ മുഖത്ത് കണ്ടത് സന്തോഷമാണല്ലോ.”

ശ്രുതി: “ഞാൻ പറഞ്ഞില്ലേ സന്തോഷമല്ല എന്ന്!”…

കിച്ചു: “ശരി ശരി, സന്തോഷമല്ലെങ്കിൽ സന്തോഷമല്ല, പോരെ? ഇനി എന്താ അടുത്ത പ്ലാൻ?”

….

….

ശ്രുതി: “എന്ത് പ്ലാൻ?”

….

….

കിച്ചു: “നമ്മൾ അപ്പോ മുന്നോട്ട് പോവുകയല്ലേ?”

….

ശ്രുതി: “എനിക്ക് പേടിയുണ്ട് കിച്ചു.”

കിച്ചു: “എന്തിന്?”

….

….

ശ്രുതി: “ജോൺ അല്ല, ഹരി… അവൻ എന്നെ കുറച്ചു സീരിയസ് ആയിട്ടാണ് കാണുന്നതെന്ന് എനിക്ക് സംശയമുണ്ട്.”

കിച്ചു: “സംശയിക്കേണ്ട, അവൻ സീരിയസ് ആയിട്ടായിരിക്കും. പക്ഷെ അവിടെ അവനുള്ള ഒരു ബോധ്യം നീ ഫാമിലിയായിട്ട് ജീവിക്കുന്നുണ്ട്, നിനക്കും ലൈഫ് ഉണ്ട് എന്നുള്ളതാണ്…”

….

….

….

കിച്ചു: “’അതവനു ഇല്ലെങ്കിൽ സോറി പറയണ്ട കാര്യമില്ലായിരുന്നു… നീ ഒരു ലൈഫായിട്ട് മുന്നോട്ട് പോകുന്നുണ്ട് എന്നുള്ള ബോധ്യം എനിക്കുള്ളതുകൊണ്ടാണ് അവൻ പറഞ്ഞത്.’ അല്ലേ?”

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *