അങ്കിൾ ജോൺ S2 – 2 4അടിപൊളി  

ജോലികൾ ജൂനിയേഴ്സിനെ ഏൽപ്പിച്ച്, ബാക്കി പെൻഡിങ് നിർത്തി ഞാൻ പതിയെ വീട്ടിലേക്ക് തിരിച്ചു. ഗേറ്റ് തുറക്കാൻ തുടങ്ങുമ്പോഴാണ് പോർച്ചിൽ.അപരിചിതമായ ഒരു ബൈക്ക് നിർത്തിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്.

ആ ബൈക്ക് ഞാൻ മുൻപ് അവിടെ കണ്ടിട്ടുണ്ടായിരുന്നില്ല….

….

….

ഗേറ്റ് തുറന്ന് എന്റെ വണ്ടി അകത്തേക്ക് കയറ്റി വെച്ച് ഇറങ്ങിയപ്പോഴാണ് മുറ്റത്ത് ഒരു ഹെൽമറ്റും ഷൂവും ഇരിക്കുന്നത് കണ്ടത്! നെഞ്ചിലൊരു പടപടപ്പോടെ ഞാൻ ചെന്ന് കോളിംഗ് ബെൽ അടിച്ചു.

കുറച്ചുനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതുകൊണ്ട് ഞാൻ ഒന്നുകൂടി ബെല്ലടിച്ചു….

….

….

….

ഒടുവിൽ ശ്രുതി വന്ന് വാതിൽ തുറന്നു. അലങ്കോലമായ മുടിയും, ചുവന്നു തുടുത്ത ചുണ്ടുകളുമായി ഒരുതരം നാണത്തോടെയാണ് അവൾ എന്നെ നോക്കിയത്.

….

….

അകത്ത് ഹരിയുണ്ടെന്ന കാര്യം അവൾ എനിക്ക് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു തന്നു.

….

….

….

കിച്ചു: “ആ, ഹരിയോ! താൻ എപ്പോൾ വന്നു?”..

ഹരി: “ആ കിരൺ… ദാ വന്നു കയറി ഇരുന്നത്തെ ഉണ്ടായിരുന്നുള്ളു…ഞാൻ ഈ വഴി പോയപ്പോൾ ചുമ്മാ ഒന്ന് കയറിയതാ.”

കിച്ചു: “ആണോ…? ചുമ്മാ ഇറങ്ങിയതാണോ?”

ഹരി: “ഏയ്, ഞാൻ ഈ വഴി പോയപ്പോൾ ഇവിടെ കാർ കിടക്കുന്നത് കണ്ടു, അതുകൊണ്ട് കയറിയതാ വന്നിരുന്നു ശ്രുതി കുടിക്കാൻ എടുക്കാൻ പോയപ്പോളേക്കും ഹരിയും വന്നു….”

കിച്ചു:

“ആ, ഞാൻ ഇന്ന് ബൈക്കിലാണ് ഓഫീസിൽ പോയത്.”

ഹരി: “ആ… അത് ശ്രുതി പറഞ്ഞു.”

….

ഞാൻ കടയിൽ നിന്ന് മേടിച്ച ചിക്കൻ ശ്രുതിക്ക് കൊടുത്തു. അവളത് മേടിച്ച് അടുക്കളയിലേക്ക് പോയപ്പോൾ ഞാനും പുറകെ ചെന്നു.

കിച്ചു : “ആശാൻ എപ്പോൾ വന്നു?”

ശ്രുതി: “വന്നിട്ട് ഒരു 30 മിനിറ്റായി കാണും…

..

കിച്ചു : എന്നിട്ടെന്താ പറയാഞ്ഞേ പെണ്ണെ ഞാൻ ഓടി വരില്ലായിരുന്നല്ലോ…

കിച്ചു: “പറയാൻ സാഹചര്യം കിട്ടണ്ടേ! അവൻ വന്നു കേറിയ ഉടനെ ഇരിക്കാൻ സമ്മതിക്കേണ്ടേ…”

(അവളുടെ മുഖത്തെ പ്രകാശം കണ്ടപ്പോൾ തന്നെ കാര്യങ്ങൾ എനിക്ക് വ്യക്തമായിരുന്നു.)

കിച്ചു: “അത് എനിക്ക് മനസ്സിലായി! നീ എന്തായാലും ചിക്കൻ ഉണ്ടാക്ക്, ഞാൻ ഹരിയോട് സംസാരിച്ചിരിക്കാം.”

ഞാനും ഹരിയും നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞ് മുൻപിലിരുന്നു. അതിനിടയ്ക്ക് ഹരി പലപ്പോഴായി അടുക്കളയിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശ്രുതി ഇടയ്ക്ക് കുടിക്കാൻ ജ്യൂസും കഴിക്കാൻ സ്നാക്സും കൊണ്ടുവെച്ചു.

..

അടുക്കളയിൽ തകർത്തു പണി നടക്കുകയായിരുന്നു.

ഇടയ്ക്ക് ഞാൻ അടുക്കളയിൽ പോയി ശ്രുതിയെ സഹായിച്ചു. ഹരിയും അങ്ങോട്ടേക്ക് വന്ന് കുശലാന്വേഷണം നടത്തി തിരികെ പോയി. അധികനേരം അവിടെ ചുറ്റിപ്പറ്റി നിന്നില്ല.

….

….

എനിക്ക് സംശയം ഉണ്ടാകരുതെന്ന് കരുതിയാവും, അവൻ തികച്ചും മാന്യമായിട്ടാണ് പെരുമാറിയത്. അനാവശ്യ നോട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.

….

….

അതിനുശേഷം ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച്, ഏതാണ്ട് നാലുമണിയോടെയാണ് ഹരി അവിടെനിന്നും പിരിഞ്ഞത്.

പിറ്റേന്ന്

ഞങ്ങൾക്ക് രണ്ടുപേർക്കുമായി കുറച്ചു സമയം വേണമെന്ന് ആഗ്രഹിച്ച് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഷോപ്പിംഗ് മാളിലും സിനിമ കാണലുമൊക്കെയായി ആ ദിവസം മുഴുവൻ കറങ്ങി നടന്നു വായിക്കിട് ബീച്ചിലും പോയി… വളരെ വായിക്കിയാണ് അന്ന് തിരിച്ചെത്തിയത് .

….

…..

ഇന്നൊരു ദിവസം ഞങ്ങൾക്കായി മാറ്റി വെച്ചു.. മറ്റെല്ലാം മറന്നു ഞാനും എന്റെ പെണ്ണും മാത്രം….

….

..

എങ്കിലും, ഉള്ളിലെ ഫാന്റസിയുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. ഓരോ തവണ നോക്കുമ്പോഴും ശ്രുതിയുടെ സൗന്ദര്യം ഇരട്ടിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

….

….

അങ്ങനെ ദിവസങ്ങളും ആഴ്ചകളും നീങ്ങി. ഇതിനിടയ്ക്ക് ശ്രുതി ഹരിയെ കാണുന്നതും സംസാരിക്കുന്നതുമെല്ലാം അന്നന്ന് തന്നെ എന്നോട് പറയുമായിരുന്നു. അത് മാത്രമല്ല, അവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും അവൾ എനിക്ക് കാണിച്ചു തരുമായിരുന്നു.

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *