അങ്കിൾ ജോൺ S2 – 2 5അടിപൊളി  

അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി. അങ്ങനെ ഒരു രണ്ടുമാസത്തിനുശേഷമാണ് ദീപുവിന്റെയും ശരണ്യയുടെയും വെഡ്ഡിംഗ് ആനിവേഴ്സറി

വരുന്നത്. അപ്പോ ചെറിയൊരു ഗെറ്റ് ടു ഗെദർ പോലെ ഞങ്ങൾ അഞ്ചുപേരും ഞങ്ങളുടെ ഫാമിലീസും മാത്രം ഒന്ന് കൂടാമെന്ന് കരുതി.

റിസോർട്ടിലൊന്നുമില്ല, ദീപുവിന്റെ വീട്ടിൽ തന്നെ. ഞങ്ങൾ ദീപുവിന്റെ വീട്ടിലെത്തി. പരിപാടികളൊക്കെ നടക്കുന്നതിനിടയിൽഹരിയും വന്നു. ഹരി വന്നപ്പോ എല്ലാവരും ഹരിയെ നോക്കി പുഞ്ചിരിച്ചു.

ഹരി വന്നു, വർത്തമാനം പറഞ്ഞു. ഹരിയും ശ്രുതിയും തമ്മിൽ സംസാരിച്ചു. എല്ലാവരുമായിട്ടുള്ള കാഷ്വൽ ടോക്ക് മാത്രമാണ് ശ്രുതിയും ഹരിയും തമ്മിൽ നടത്തിയത്.

ശ്രുതിയും അതുപോലെതന്നെ എല്ലാവരുമായി സംസാരിക്കുന്നപോലെ തന്നെയാണ് ഹരിയോടും, പ്രത്യേകിച്ച് സംശയാസ്പദമായി ഒന്നും കണ്ടില്ല. അങ്ങനെ എല്ലാവരും അതുകഴിഞ്ഞ് പിരിഞ്ഞു.

അതിനിടയിൽ ഒരുദിവസം ശ്രുതി എന്നോട് പറഞ്ഞു, ‘ഹരിയെ ഞാൻ ഓഫീസിന്റെ അടുത്ത് വെച്ച് കണ്ടു. ഹരി അവിടെ ഏതൊക്കെയോ ആളുകളെ കാണാൻ വന്നതാണ്.

അപ്പോഴാണ് ഞാൻ ഓഫീസ് കഴിഞ്ഞിറങ്ങിയത്. എന്നെ കണ്ടു, കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നു പോന്നു.’ അപ്പോ ഞാൻ ചോദിച്ചു,

ആണോ?

‘കിച്ചുവിന് അറിയാമോ? അവൻ കല്യാണം കഴിക്കാത്തതിന്റെ കാരണം കിച്ചുവിന് അറിയാമോ?’

എന്താ? എനിക്കറിയില്ല, ഞാൻ ചോദിച്ചിട്ടില്ല. ദീപു എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ വിശദമായി ചോദിച്ചിട്ടില്ല.

അതെന്താനോ , ട്രിപ്പ് പോയപ്പോ എന്നോട് ശരണ്യയും ദീപ്തിയും ഒക്കെ പറഞ്ഞതാ

എന്താ പ്രശ്നം?

കിച്ചു, ഹരിക്കു

കോളേജിൽ പഠിക്കുന്ന സമയത്ത് ഹരിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.

….

….

വീട്ടുകാർക്കെല്ലാം ഇഷ്ട്ടമായിരുന്നു… പരസ്പരം സമ്മതത്തോടെ കല്യാണനിശ്ചയം നടത്താൻ വേണ്ടി എല്ലാവരും ആലോചിച്ച് നിശ്ചയിച്ചുവെച്ചിരിക്കുകയായിരുന്നു. അന്ന് കല്യാണനിശ്ചയത്തിന് ഒരാഴ്ചയോ രണ്ടാഴ്ചയോ

മുന്നേ ആക്സിഡന്റിൽ ആ പെൺകുട്ടി മരിച്ചുപോയി! പെട്ടെന്നൊരു ഷോക്കായിരുന്നു ശരിക്കും അത് ഹരിക്കു…

ആകെ തകർന്നു പോയത്രെ അവൻ…അങ്ങനെ കുറെ നാളുകൾ ആരുമായും മിണ്ടാതെ റൂമിനകത്ത് ആകെ തളർന്നിരിക്കുന്ന അവസ്ഥയിലൊക്കെയായിരുന്നു എന്നാണ് പറഞ്ഞത്… ഒരു ഡിപ്രഷൻ പോലെ!

പിന്നെ എല്ലാവരും ചേർന്ന് നിർബന്ധിച്ച് , കറങ്ങാൻ കൊണ്ടുപോയി, കൂടെ നിർത്തി. അമ്മയും അച്ഛനും കൂട്ടുകാരുമെല്ലാം ചേർന്നാണ് അവനെ ആ അവസ്ഥയിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത് എന്ന് പറഞ്ഞു.

‘ആണല്ലേ…

അതിനുശേഷമാണ് ആൾ ഇങ്ങനെ ആൾക്കാരുമായി മിണ്ടാതെ, ഇടപഴകാതെ കുറച്ച് മാറിനിൽക്കാൻ തുടങ്ങിയത്..

എനിക്ക് തോന്നി, പൈസയും നല്ല കുടുംബ പശ്ചാത്തലവുമൊക്കെ ഉണ്ടായിട്ടും ആൾ ഇങ്ങനെ പിൻവലിഞ്ഞു നിൽക്കുന്നത് എന്താണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടായിരുന്നു.

ആൾ ഭയങ്കര ഇന്നസെന്റാണ്, നല്ല ഹ്യൂമർ സെൻസുണ്ട്, കാണാനും കൊള്ളാം… എന്നിട്ടും ഇങ്ങനെ ഒറ്റപ്പെട്ട് നിൽക്കുന്നത് എന്താണെന്ന് ഞാൻ ആലോചിച്ചിരുന്നു.

..

അതെ പാവം, കല്യാണത്തിന് രണ്ടാഴ്ച മുന്നേ മരിക്കുക എന്ന് പറഞ്ഞാൽ… അവർ എന്തെല്ലാം ജീവിതസ്വപ്നങ്ങൾ കണ്ടുകാണും!’

..

അതെ അതെ… എന്തായാലും ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ.’

അന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു കിടന്നു.

….

….

പിന്നെയും ദിവസങ്ങൾ കടന്നുപോയി. മറ്റൊരു വിശേഷം വന്നത് അലക്സിന്റെ വൈഫ് പ്രെഗ്നന്റ് ആയതാണ്. അങ്ങനെ ബേബി ഷവറിന് സ്വാഭാവികമായിട്ടും ഞങ്ങൾ എല്ലാവരും അവന്റെ വീട്ടിൽ പോവുകയും വൈഫിനെ കാണാൻ വേണ്ടി അവരുടെ വീട്ടിൽ ചെല്ലുകയും ചെയ്തു.

അപ്പോ കൂട്ടുകാരുടെ ഭാര്യമാരെല്ലാം

ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരുമുണ്ട്. അപ്പോ പതിവുപോലെ ഞങ്ങളുടെ കൂട്ടത്തിൽ ഹരിയും അന്ന് വന്നെത്തി.

എല്ലാവരും തമാശയൊക്കെ പറഞ്ഞ് ഇരിക്കുന്നതിനിടയിലാണ് വളരെ യാദൃശ്ചികമായി ഞാൻ ആ കാര്യം കാണുന്നത്. എല്ലാവരും ടേബിളിന് ചുറ്റുമിരുന്നും കുറച്ചുപേർ സോഫയിലും കസേരയിലുമൊക്കെയായി ഇരിക്കുകയായിരുന്നു.

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *