അവന്റെ വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല, ഇങ്ങോട്ട് പോന്നു.
…
എനിക്ക് പേടിയാവുന്നു കിച്ചു.”
കിച്ചു: “എന്തിനാ പേടിക്കുന്നേ?”
…
…
ശ്രുതി: “എന്നാലും എല്ലാം കൈവിട്ടുപോയാലോ…?”
…
…
കിച്ചു: “എന്ത് കൈവിട്ടുപോയാൽ?”
കിച്ചു: “കൈവിട്ടു പോകാൻ എന്താ പെണ്ണേ ഉള്ളേ? നമുക്കറിയില്ലേ എവിടെ വരെ പോകും എന്ന്. നമ്മൾ തീരുമാനിച്ചതല്ലേ? നീ അതിന്റെ ഒപ്പം ആ ഫ്ലോയ്ക്ക് അങ്ങ് പോ.
എവിടെ വരെ പോവണം, അവിടെ വരെ പോട്ടെ.”
…
…
…
ശ്രുതി: “നീയും എപ്പോൾ വരും .”
…
…
കിച്ചു: “ഞാനെപ്പോൾ വരണം…..”
…
…
ശ്രുതി:
“പെട്ടെന്ന് വരണ്ട.” (അവളൊന്ന് കുണുങ്ങി ചിരിച്ചു)
…
…
കിച്ചു: “ഓ മനസ്സിലായി.”
…
…
ശ്രുതി: “ആ, ശരി. എടാ അവൻ വരുന്നുണ്ട് എന്ന് തോന്നുന്നു. ഞാൻ വെക്കുകയാണ്… ഉമ്മ, ലവ് യു!”
…
…
കിച്ചു: “ശരി പെണ്ണേ. ലവ്….” (കോൾ കട്ടായിപ്പോയി)
…
….
💫💫
….
…
നേരത്തെ ഇറങ്ങാമെന്നു ഹരിക്കു വാക്ക് കൊടുത്ത ശേഷം ശ്രുതി ഹരിക്കായി ഓഫീസ് വർക്കിങ്ങിൽ വെയിറ്റ് ചെയ്തു ഒരു 15 മിനിറ്റിന് ശേഷം അരി എത്തി ഒരുമിച്ച് ശ്രുതിയുടെ വീട്ടിലേക്ക് എത്തിയത് അടുത്തൊന്നും വീടുകളിൽ ഇല്ലെങ്കിൽ പോലും കുറച്ച് വീടുകളിൽ ആണെങ്കിൽ ഈ സമയത്ത് ആളുകൾ ഉണ്ടാവില്ല
എന്ന് ചോദിക്കുന്നുണ്ട് ഉറപ്പായിരുന്നു അതുകൊണ്ട് ധൈര്യമായി വണ്ടി വീടിന്റെ കോമ്പൗണ്ട് കയറ്റി അതിനുശേഷം വാതിൽ തുറന്ന് ശ്രുതി അകത്തുകയറി
ശ്രുതി ഹരിയോട് ഹരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം അതും പറഞ്ഞു ശ്രുതി അടുക്കളയിലേക്ക് കടന്നു.. അവിടെവെച്ചു കിച്ചിവൂനെ ഫോൺ വിളിച്ചു പറഞ്ഞശേഷം ശ്വാസമോന്നു എടുത്ത് വെച്ചശേഷം കുടിക്കാൻ വെള്ളവുമായി ശ്രുതി ഹാളിലേക്ക് വന്നു പിടിച്ചു രണ്ടുപേരും സോഫയിൽ അടുത്തടുത്തിരുന്നു
….
…..
…
ഈ കിച്ചുവിന് ഓഫീസിൽ ഇരുന്നിട്ട് വർക്കിൽ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായില്ല ആഗമത്തൊരു പരവേശം ടെൻഷനും ആകാംക്ഷയും എല്ലാം കൂടി ആകെ ഒരു വീർപ്പുമുട്ടൽ വേണ്ട വേണ്ട എന്ന് വച്ചതാണെങ്കിലും അവസാനം സഹിക്കവയ്യാതെ കിച്ചു നേരത്തെ ലീവ് പറഞ്ഞിറങ്ങി എങ്ങോട്ടാണ് പോകുന്നതെന്ന് കിച്ചന് നല്ല ബോധ്യം ഉണ്ടായിരുന്നു.
…
..
ടെൻഷൻ കൊണ്ടാണോ എന്നറിയില്ലാത്തത് കൊണ്ട് തന്നെ പതിവാണ് വണ്ടിയോടിച്ചത് സാധാരണ 20
മിനിറ്റ് കൊണ്ട് എത്തുന്ന യാത്ര ഒന്ന് പതിവിലും സമയമെടുത്ത് മുക്കാൽ മണിക്കൂറിലേറെ അടുത്താണ് വീടിന്റെ പരിസരത്ത് എത്തിയത് നേരെ ഗൈറ്റിന്റെ അകത്തേക്ക് ഓടിച്ചു കയറ്റുന്നത് എല്ലാ പ്ലാനും പൊളിക്കും എന്നുള്ളതുകൊണ്ട്..
വണ്ടി വീടും കടന്നു മുന്നോട്ട് പോയി…ഒരു 300 മീറ്റർ ദൂരെ നിർത്തി…പെട്ടന്നാരുടെയും കണ്ണിൽ പെടില്ലെന്ന്….ഉറപ്പുവരുത്തി ശേഷം വണ്ടിയിൽ നിന്നും മാസ്കും തന്റെ കേപ്പും എടുത്ത് വെച്ച് പുറത്തേക്കിറങ്ങി ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ശ്രുതിയോട് കയറുന്ന ബെഡ്റൂമിന്റെ ജനൽ അൺലോക് ചെയ്യാൻ മെസ്സേജ് അയച്ചിരുന്നു മെസ്സേജ് ഓപ്പൺ
ചെയ്തിട്ടില്ല അതുകൊണ്ട് കണ്ടിട്ടുണ്ടാകുമോ എന്ന് സംശയത്തോടെയാണ് എത്തിയത്..വീടിന്റെ ചുറ്റുപാടും നോക്കി ശബ്ദം ഉണ്ടാക്കാതെ തന്നെ അകത്തേക്ക് കയറി …
…
…
ശ്രുതിയുടെ ഇഷ്ടപ്രകാരം ചുറ്റും പിടിപ്പിച്ചിരിക്കുന്ന ചെടികളും ചെറിയ ചെറിയ ബഡ് മരങ്ങളും എല്ലാംകൊണ്ടും നല്ല ഒരു മറ എനിക്ക് കിട്ടിയിരുന്നു അതുകൊണ്ടുതന്നെ വളരെ സാവധാനം ശബ്ദമുണ്ടാക്കാതെ വീടിന്റെ ഇടതുവശത്ത് കൂടി ആദ്യം ചെന്നു.
അവിടെയാണ് അവരുടെ ബെഡ്റൂം ബെഡ്റൂം സൈഡിലെത്തി ചെവി ജനലിലേക്ക് ചേർത്തുവച്ച് അവിടെയും അനക്കം ഉണ്ടോ എന്ന് ശ്രദ്ധിച്ചു കർട്ടൻ ഇട്ടിരിക്കുന്നത് കൊണ്ട് പുറത്തുനിന്നായാലും അകത്തുനിന്നായാലും കാഴ്ച ഒന്നും കാണാൻ പറ്റില്ലായിരുന്നു കർട്ടൻ വലിച്ചിട്ടിരിക്കുന്നത് കൊണ്ട് തന്നെ ഗ്ലാസിന്റെ പുറത്തുനിന്ന് അകത്തുനിന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല എങ്കിലും ശ്രുതി
മെസ്സേജ് കണ്ടു കണ്ടിട്ടുണ്ടാകും എന്ന് പ്രതീക്ഷയോടെ ജനലിന്റെ പാളികൾ പതിയെ തുറക്കാൻ നോക്കി… എന്തായാലും നിരാശയായിരുന്നു ഫലം അങ്ങനെ ഞാൻ വീടിന്റെ പുറകിലൂടെ മറുവശതേക്ക് എത്തി
