അങ്കിൾ ജോൺ S2 – 2 4അടിപൊളി  

അപ്പോ സോഫയിൽ ശ്രുതിയുടെ അടുത്ത് ഹരിയാണ് ഇരിക്കുന്നത്. ഹരിയാണെങ്കിൽ ശ്രുതിയെ ഇടയ്ക്ക് നോക്കി ചിരിക്കുന്നുണ്ട്, അറിയാത്തപോലെ കയ്യിൽ തൊടുന്നുണ്ട്. വല്ലാത്തൊരു ആരാധനയോ…, കൗതുകമോ..

ഒക്കെ കൂടി..ശ്രുതിയെ നോക്കുന്നപോലെ… എനിക്ക് മാത്രമാണോ അങ്ങനെ ഫീൽ ചെയ്യുന്നത് എന്നറിയില്ല!

എന്തായാലും ഞാൻ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കാൻ തുടങ്ങി.

മാത്രമല്ല ഹരി കൂടുതലും ടൈം സ്പെൻഡ് ചെയ്തത് സ്ത്രീകളുടെ ഇടയിലാണ്.. എന്നുപറഞ്ഞാൽ ശ്രുതിയുടെ അടുത്ത്…

അത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്നെനിക്ക് മനസിലായി…

അത് കണ്ടപ്പോൾ എന്റെ ഉള്ളിലെ പഴയ സ്വഭാവം പുറത്തുവരാൻ തുടങ്ങി. അവരെ ഒരുമിച്ച് കണ്ടപ്പോൾ എന്റെ ഉള്ളിലെ വികാരം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് ഒളിച്ചൊളിച്ച് നോക്കുന്നുണ്ടായിരുന്നു.

എന്നാൽ അവൾ സാധാരണപോലെ സംസാരിക്കുന്നുണ്ടെങ്കിലും ഹരിക്ക് അങ്ങനെയല്ല എന്നുള്ളത് അവന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് ഉറപ്പായിരുന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റവും ശ്രുതിയോടുള്ള ഹരിയുടെ പെരുമാറ്റവും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു.

അവൻ ശ്രുതിയെ വേറൊരു രീതിയിലാണ് കാണുന്നത് എന്ന് എനിക്ക് ഏകദേശം ഉറപ്പായി

ഞങ്ങൾ അന്നത്തെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ഉറങ്ങാനായി കിടന്നു. കിടക്കുമ്പോൾ ശ്രുതിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും തഴുകി തലോടുകയുമൊക്കെ ചെയ്തു…

,എന്താണ് ഇന്ന് ഭയങ്കര സ്നേഹം?’

ഞാൻ ചോദിച്ചു,

ഞാൻ

എന്താ എന്നുള്ള രീതിയിൽ പെണ്ണിനെ നോക്കി…

അല്ല, ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു. പരുപാടിക്കിടയിലും…നീ എന്നെ തന്നെ നോക്കിയിരിക്കികയിരുന്നല്ലോ… എന്താ സാറിന്റെ ഉദ്ദേശം…നോക്കിയിരിക്കുകയായിരുന്നു.പോരാത്തതിന്… വീട്ടിൽ വന്നപ്പോഴും നിനക്കൊരു ഇളക്കം പോലെ തോന്നി. അതാ ഞാൻ ചോദിച്ചത്.’

യേ എനിക്കൊന്നുമില്ല… നിനക്ക് തോന്നിയത് ആവും പെണ്ണെ…

‘എന്റെ പൊന്നു കിച്ചു , ഞാൻ നിന്നെ ആദ്യമായിട്ടല്ലേ കാണുന്നത്! എന്താണെന്ന് വെച്ചാൽ പറ… എന്തോ ഉണ്ട്, നിന്റെ മനസ്സിൽ

ഏയ്, ഒന്നുമില്ലെടാ

..

ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?’

ഇല്ല

ഞാൻ സീരിയസ്സായിട്ടാണ് പെണ്ണെ..ചോദിക്കുന്നത്.

..

ശെരി എന്താ? നീ ചോദിക്ക്.

എനിക്ക് നിന്നോട് ചോദിക്കാനുള്ളത് ഹരിയെക്കുറിച്ചാണ്…’

‘അവനെക്കുറിച്ചു എന്താ..നീ പറ.’

..

അതല്ല പെണ്ണേ… അവൻ നിന്നോട് ഭയങ്കര ഇഷ്ടം കാണിക്കുന്നുണ്ട്. അവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പ്രത്യേകതകളുള്ളതായി എനിക്ക് തോന്നുന്നുണ്ട്.

എന്താ… കിച്ചു..എന്താ ഉദ്ദേശിച്ചത്?

അല്ല, ഞാൻ ഇന്ന് ശ്രദ്ധിക്കുകയായിരുന്നു. അവൻ നിന്നെ വളരെ ആരാധനയോടെയും കൊതിയോടെയുമൊക്കെ നോക്കുന്നപോലെ എനിക്ക് തോന്നി.

എന്റെ പൊന്നോ! നീ തുടങ്ങി അല്ലേ? എന്ത് മണ്ടത്തരമാ നീ ഈ പറയുന്നത്? ആരാധനയോടെ നോക്കാൻ ഞാനാരാ സിനിമാ താരമാണോ? മതി കിച്ചു.., നിർത്ത്!

അതല്ല, അവൻ നിന്നെ നോക്കുന്നത് മറ്റുള്ളവരെ നോക്കുന്നപോലെയല്ല. നിനക്കിത് മനസ്സിലാവാത്തതായിരിക്കും. ഇനി സംസാരിക്കുമ്പോൾ നീ ശ്രദ്ധിച്ചു നോക്ക്! അവൻ …

അതായത് അവൻ നിന്നെ നോക്കുന്നത് സ്നേഹത്തോടെയും കൊതിയോടെയുമാണ്.’

..

ഛേ, നീ വെറുതെ ഓരോന്ന് പറയല്ലേ! അവനങ്ങനെ ഒന്നുമല്ല, പാവമാണ്. അവനെക്കുറിച്ച് ശരണ്യയും അനുവുമൊക്കെ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവൻ അങ്ങനെയൊരാളല്ല, ആരോടും മോശമായി പെരുമാറില്ല.

….

…..

ഞാൻ അവൻ മോശമായി പെരുമാറി എന്നല്ലല്ലോ പറഞ്ഞത്! അവൻ നിന്നെ നോക്കുന്നതും നിന്നോട് ഇടപഴകുന്നതും മറ്റുള്ളവരോടുള്ള പോലെയല്ല എന്നാണ് പറഞ്ഞത്. അതുകൊണ്ട് എനിക്ക് തോന്നി… പെണ്ണെ , നീ ഒന്ന് ശ്രദ്ധിക്ക്.’

ആണോ? അതിന്റെയാണോ ഈ ഇളക്കം? അതോ.. മനസ്സിനകത്ത് വല്ലതും വെച്ചിട്ടാണോ ഇങ്ങോട്ട് വന്നത്?

ഏയ്, ഇല്ലെടോ… മനസിലൊന്നുമില്ല… തോന്നി ചോദിച്ചു അത്രോള്ളു…

Updated: September 14, 2026 — 10:16 pm

Leave a Reply

Your email address will not be published. Required fields are marked *