( അങ്ങനെ പാർക്കിൽ നിന്ന് ഇറങ്ങി നേരെ വീട്ടിലോട്ട് തിരിച്ചു. പോകും വഴി ടെലിഫോൺ ബൂത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഷമീറിനോട് ഫോൺ ചെയ്യാൻ പറഞ്ഞുകൊണ്ട് ജോയിച്ചൻ പുറത്ത് കണ്ട പരിചയക്കാരനോട് സംസാരിച്ചുകൊണ്ടിരുന്നു. ബെല്ലടിക്കുന്ന ഫോൺ എടുത്തു കൊണ്ട്)
TBS: ഹലോ,ആരാ?
ഷമീർ : ഇത് ഞാനാടാ
TBS: നീയോ? നിങ്ങൾ ടൗണിൽ എത്തിയോ
ഷമീർ : രാവിലെ തന്നെ എത്തി
TBS: എന്നിട്ടെന്താ നീ വിളിക്കാതിരുന്നത്
ഷമീർ : ഇവിടത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് ഇപ്പോഴാ വിളിക്കാൻ സമയം കിട്ടിയത് അതാ വൈകി പോയത് നിന്നെ വിളിക്കാൻ
TBS: ജോയിച്ചൻ എവിടെ? നീ എവിടുന്നാ ഇപ്പോൾ വിളിക്കുന്നത് സ്കൂളിൽ നിന്നാണോ? നീ സ്കൂളിൽ പോയി തുടങ്ങിയോ?
ഷമീർ : ഞാൻ സ്കൂളിൽ ഒന്നും പോയി തുടങ്ങിയിട്ടില്ല. പക്ഷേ ജോയിച്ചൻ ഇന്നെന്നെ സ്കൂൾ കൊണ്ടുപോയി കാണിച്ചു തന്നിരുന്നു. ഇപ്പോ വിളിക്കുന്നത് ബൂത്തിൽ നിന്നാ. സ്കൂൾ തുറക്കാൻ ഇനിയും രണ്ടാഴ്ച കൂടി ഉണ്ട് ജോയിച്ചൻ പുറത്ത് ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്.എന്നെ ജോയിച്ചൻ നേരത്തെ കൊണ്ടുവന്നത് ടൗണും, സ്കൂളും എല്ലാം പരിചയപ്പെടുത്തി തരുവാൻ വേണ്ടിയാണ്. എല്ലാം നേരത്തെ കണ്ട് മനസ്സിലാക്കിയാൽ ഈ ടൗണിലും, സ്കൂളിലും നിൽക്കാൻ യാതൊരുവിധ ബുദ്ധിമുട്ടും പേടിയും ഉണ്ടാവില്ലെന്നാ ജോയിച്ചൻ പറയുന്നത്
TBS: ജോയിച്ചൻ പറയുന്നതെല്ലാം ശരിയാണ് എന്നാലും നീ നന്നായി സൂക്ഷിക്കണം നമുക്ക് പരിചയമില്ലാത്ത സ്ഥലമാണ്.
ഷമീർ : അതെല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ട്.
TBS: എന്നിട്ട് എങ്ങനെയുണ്ട് ടൗണും, ജോയിച്ചന്റെ സ്കൂളും ഒക്കെ കാണാൻ
ഷമീർ : ഈ ടൗൺ കാണാൻ വളരെ വലുതാണ് എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു തോന്നുന്നു ഈ രാത്രിയിൽ ടൗണിലെ എല്ലാ കടകളിലെയും തെരുവിലെ വെളിച്ചത്തിലും ഒക്കെ കാണാൻ എന്താ ഭംഗി നമ്മൾ അറിയാതെ നോക്കി നിന്നുപോകും. സ്കൂളും അതുപോലെ ഒട്ടും മോശമല്ല നമ്മൾ ഇതുവരെ ജീവിതത്തിൽ കണ്ടപോലത്തെ സ്കൂൾ ഒന്നുമല്ല എന്താ കെട്ടിടത്തിന്റെ വലുപ്പവും അവിടുത്തെ സൗകര്യങ്ങളും ഒക്കെ. സത്യത്തിൽ ഞാൻ സ്കൂൾ കണ്ടപ്പോൾ അന്തം വിട്ടു പോയി എന്ന് പറഞ്ഞാൽ പോരെ
TBS: നീ അന്തം വിട്ടുപോയത് എന്തുകൊണ്ടാണന്ന് എനിക്കറിയാം ടൗണിലെ സ്കൂൾ അല്ലേ അപ്പോ അവിടെ നിന്റെ ഫേവറേറ്റ് കളേഴ്സ് ഒക്കെ കാണുമല്ലോ? അല്ലേ മോനേ
ഷമീർ : അയ്യടാ, ഒരു ഫേവറേറ്റ് കളേഴ്സ്. നീ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി ആ സ്കൂളിൽ ആകെ ഉള്ളത് 4 കന്യാസ്ത്രീകളാണ് അതിൽ ഒന്ന് കിളവിയാണ് മദർ സുപ്പീരിയർ ബാക്കി മൂന്നെണ്ണം വെളുത്തു മേലിഞ്ഞ് കാണാൻ ഭംഗിയുള്ള ചെറുപ്പകാരികളാണ് അതാണ് ഇവിടത്തെ കളേഴ്സ്. ഇനി രജനീ എന്ന് പറഞ്ഞ ഒരു പെണ്ണ് സ്കൂളിൽ വരുന്നുണ്ടെന്ന് പറഞ്ഞു കേട്ടു ഞാൻ ഇതുവരെ കണ്ടില്ല സ്കൂളിലെ കുട്ടികളുടെ ആയ ആണെന്നാണ് ജോയിച്ചൻ പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇനി അത് വരുമ്പോൾ കാണാം എത്ര മുതുകിളവിയാണെന്ന്
TBS: ഹഹഹ അപ്പോ കോളടിച്ചല്ലോ മോനേ…..!
ഷമീർ : എടാ, ഒന്ന് നിർത്തുന്നുണ്ടോ മനുഷ്യനെ ഇങ്ങനെ ഇട്ടു കുത്തല്ലേ നിനക്ക് നാട് വിട്ടുപോയി ഒരു പ്രതീക്ഷയും ഇല്ലാതെ നിൽക്കുമ്പോഴേ അതെല്ലാം മനസ്സിലാവു
TBS: ഹഹഹ നിനക്ക് ഫീൽ ആയോ? ഞാൻ നിന്നെ കളിയാക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.ഞാനൊരു തമാശ പറഞ്ഞതാണടാ നിന്റെ ഈ കാര്യമില്ലാത്ത നിരാശ കണ്ടപ്പോൾ.നീ ആദ്യം നിന്റെ നിരാശാസ്വരം ഒന്ന് മാറ്റി നിന്റെ ചുറ്റുമൊന്നു നോക്കിക്കേ?
ഷമീർ : നോക്കി, ചുറ്റും കുറെ കെട്ടിടങ്ങളും, റോഡും, കാറും ഒക്കെയുണ്ട് മതിയോ?
TBS: ഓ, ഇവനെക്കൊണ്ട് ഞാൻ തോറ്റു എടാ നീ ഇപ്പോൾ നിൽക്കുന്നത് എവിടെയാണ് ടൗണിൽ അതും മാസം നല്ല ശമ്പളം കിട്ടുന്ന ഒരു ജോലിയുമായി. നീ പറഞ്ഞ പ്രകാരമുള്ള അത്രയും വലിയ ടൗണിൽ പരിഷ്കാരികളായ നല്ല കൊച്ചമ്മമാർ ഉണ്ടാവില്ലേ പിന്നെ നിനക്ക് ഇപ്പോ മൂന്ന് നല്ല അടിപൊളി പാപ്പാന്മാർ ഇല്ലാത്ത കന്യാസ്ത്രീകളെയും മുന്നിൽ കിട്ടിയിട്ടില്ലേ ഇങ്ങനെ ഞാൻ നോക്കുമ്പോൾ നിന്റെ ചുറ്റുമുള്ളത് നീ കാണുന്നില്ല. സ്കൂൾ ആകുമ്പോൾ അവിടെ നല്ല പരിഷ്ക്കാരി കൊച്ചമ്മമാരുടെ മക്കൾ ആയിരിക്കും പഠിക്കാൻ വരുന്നത് എങ്ങനെയായാലും മക്കളുടെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അവർ സ്കൂളിൽ വരാതിരിക്കില്ലല്ലോ?

നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു
ഇതിന്റെ ബാക്കി എന്നു വരും