അവൻ – 2 31അടിപൊളി 

” പോണോ ശോ അവൻ ഞാനിവിടെ നിന്ന് നോക്കുന്നത് കണ്ടു കാണുമോ? പോയി നോക്കാം ഇപ്പോ വന്നതേയുള്ളൂ ഒന്നും കണ്ടിട്ടില്ലാത്ത പോലെ നിൽക്കാം ”

‘ ഞാൻ അങ്ങനെ അവരുടെ അടുത്തോട്ട് ചെന്നു ‘

നന്ദൻ : അന്ന് വന്നതിനുശേഷം പിന്നെ കണ്ടതേയില്ലല്ലോ?
ജോയ് മാഷ് ഉണ്ടോ അവിടെ? അതോ സ്കൂളിൽ നിന്ന് പോയോ?

ഷമീർ : ഇല്ല, ഞാൻ കുറച്ചു തിരക്കിലായിരുന്നു അതാ പിന്നെ വരാൻ കഴിയാതെ പോയത്.ജോയിച്ചൻ പോയിട്ടില്ല സ്കൂളിലുണ്ട് സ്കൂൾ തുറന്ന ശേഷമേ പോകുന്നുള്ളൂ

നന്ദൻ : ഞാൻ ബേക്കറിയിലോട്ട് കൊണ്ടുപോകാനുള്ള പലഹാരങ്ങൾ എടുക്കാൻ വന്നതായിരുന്നു അപ്പോഴാ നീ അവിടെ നിൽക്കുന്നത് കണ്ടത്

( ഇതെല്ലാം കേട്ടുകൊണ്ട് നിന്ന ആ ജിം ബോഡി കാരൻ )

അയാൾ: ഇതാരാ നന്ദേട്ടാ?

നന്ദൻ : ഇത് ഷമീർ ഈ സ്കൂളിൽ ജോലി ചെയ്യുന്ന ജോയ് മാഷ് ഇവിടത്തെ ജോലി മതിയാക്കി വിദേശത്തോട്ട് പോകുന്ന നിനക്കറിയില്ലേ

അയാൾ: അറിയാം എന്നോട് പറഞ്ഞിരുന്നു

നന്ദൻ : ജോയ് മാഷ് പോകുമ്പോൾ മാഷിന് പകരമായി സ്കൂളിലെ എല്ലാ കാര്യങ്ങളും നോക്കി നിൽക്കാൻ വേണ്ടി മാഷ് നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ് ഇവനെ ജോയ് മാഷ് ഒരിക്കൽ ഇവനെ ഇവിടെ കൊണ്ടുവന്നിരുന്നു അന്ന് നീ നാട്ടിലായിരുന്നു

( നന്ദൻ ഷമീറിനോട്)

നന്ദൻ : ഇതാണ് ആൽബി ഇവിടെയുള്ള മൂന്നാമൻ നിങ്ങൾ അന്ന് വന്നപ്പോൾ നാട്ടിൽ പോയിരിക്കുകയായിരുന്നു

ഷമീർ : അന്ന് മുകേഷേട്ടൻ പറഞ്ഞിരുന്നു ആൽബി
നാട്ടിൽ പോയിരിക്കുകയാണെന്ന്

നന്ദൻ : ഇവൻ ഇന്നലെയാ വന്നത്

( അങ്ങനെ നന്ദൻ ആൽബിയെ ഷമീറിനെ പരിചയപ്പെടുത്തി ഇരുവരും പരസ്പരം സംസാരിച്ചു പരിചയമായി )

‘ ആൽബി 25 വയസ്സ് പ്രായം നല്ല പൊക്കമുള്ള ജിം ബോഡിക്കാരൻ ഇരുനിറം ആണെങ്കിലും കാണാൻ ഒരു സാധാരണ ചെറുപ്പക്കാരെ പോലെ തന്നെ’

ഷമീർ : എങ്കിൽ ഞാൻ ചെല്ലട്ടെ ജോയിച്ചൻ കാത്തു നിൽപ്പുണ്ടാകും എന്നെ പമ്പ് സെറ്റ് ഓഫ് ചെയ്യാൻ ഇട്ടതാ

നന്ദൻ : രജനി വന്നിട്ടുണ്ടോ? ഞാനിപ്പോൾ പോകുന്നത് കണ്ടു

ഷമീർ : ആ, വന്നിട്ടുണ്ട് ഇന്നാ വന്നത്.

നന്ദൻ: എങ്കിൽ ഷമീർ പൊയ്ക്കോ എനിക്കും ബേക്കറിയിലോട്ട് പോകാനുണ്ട്

( അങ്ങനെ തിരികെ ഷമീർ ജോയിച്ചന്റെ അടുത്തെത്തി)

ജോയിച്ചൻ : പമ്പ് സെറ്റ് ഓഫ് ചെയ്തോ? നീയെന്താ ഇത്ര താമസിച്ചത്?

ഷമീർ : ഓഫ് ചെയ്തു തിരികെ വരുമ്പോൾ നന്ദേട്ടൻ വിളിച്ചു അവിടെ ചെന്ന് നന്ദേട്ടനുമായി കുറച്ചുനേരം സംസാരിച്ചു നിന്നു അവിടെ ആൽബി വന്നിട്ടുണ്ടായിരുന്നു നന്ദേട്ടൻ എന്നെ ആൽബിക്ക്
പരിചയപ്പെടുത്തി അങ്ങനെ സംസാരിച്ചു നിന്നപ്പോൾ നേരം വൈകിയത്

ജോയിച്ചൻ : ആൽബി വന്നോ? അവനെയും ഒന്ന് കാണണം പിന്നെയാവാം. നമുക്ക് ഇപ്പോൾ വീട്ടിലോട്ടു പോകാം ഇന്ന് ഞാൻ വല്ലാതെ ടയേഡ് ആണ് നേരവും വൈകി ഇനിയും സമയം കളയാതെ നീ വണ്ടിയിൽ കയറ്.

‘ ഷമീർ വണ്ടിയിൽ കയറി ജോയിച്ചൻ ബൈക്ക് നേരെ വീട് ലക്ഷ്യമാക്കി വിട്ടു ‘

( എന്റെ എല്ലാ പ്രിയപ്പെട്ട നല്ലവരായ വായനക്കാരെ കഥയുടെ ഈ ഭാഗത്തിൽ ഒന്നും തന്നെ ഇല്ല. ഇത്രയും വിവരിച്ച് എഴുതണമോ? എന്ന് ഞാൻ ആലോചിച്ചതാണ് ഇങ്ങനെ വിവരിച്ച് ഇല്ലെങ്കിൽ കഥയുടെ മുന്നോട്ടുള്ള ഭാഗത്തിൽ നിങ്ങൾക്ക് വായിക്കുമ്പോൾ ഉള്ള ആ ഫീൽ കിട്ടില്ല കാരണം ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ് ഇവിടെ എഴുതുന്നത്

അപ്പോൾ ഓരോ രംഗവും ഒഴിവാക്കാൻ പറ്റാതെ വിവരിച്ചേ പറ്റൂ അതാണ് ഞാൻ കഴിയുന്നത്ര വിവരിച്ച് എഴുതുന്നത്. എന്റെ എല്ലാ കഥകൾക്കും അതിലെ സംഭാഷണങ്ങൾക്ക് നല്ല പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഈ കഥയിലെ സംഭാഷണങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് അതുകൊണ്ട് കൂടി ഒക്കെയാണ് ഞാൻ സമയമെടുത്തിരുന്നു വിവരിച്ച് എഴുതുന്നത്.

ഈ കഥയുടെ രണ്ടാം ഭാഗം വരെ വായിച്ചിട്ട് നിങ്ങൾക്ക് കഥ ആരംഭിച്ചിട്ടുണ്ടോ ഇല്ലയോ? എന്ന് ഏകദേശം മനസ്സിലായിട്ടുണ്ടാകും. എന്നാൽ കഥ ഇപ്പോഴും ആരംഭിച്ചിട്ടില്ല കഥ തുടങ്ങാൻ പോകുന്നതേയുള്ളൂ. ഈ കഥയിൽ പറയുന്ന സ്ത്രീ കഥാപാത്രങ്ങളുടെ എല്ലാവരുടെയും പേര് യഥാർത്ഥ പേര് തന്നെയാണ് അവർക്ക് മറ്റൊരു പേര് നൽകാൻ എനിക്ക് കഴിയില്ല കാരണം അവരുടെ യഥാർത്ഥ പേര് മറച്ചുവെച്ച് മറ്റൊരു പേര് നൽകിയാൽ കഥയുടെ പൂർണ്ണത കിട്ടില്ല. കഥയിൽ നായികയാണോ,

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *