അവൻ – 2 31അടിപൊളി 

ഷമീർ : ഇവിടെ വന്നിട്ട് ഞാൻ ചേച്ചിയെ കുറിച്ച് കേട്ടിട്ടുണ്ട്

രജനി: എന്നെക്കുറിചോ? ആര് പറഞ്ഞിട്ട്

ഷമീർ : ഇവിടുത്തെ സിസ്റ്റേഴ്സും, ജോയിച്ചനും, മുകേഷ് ഏട്ടനും ഒക്കെ പറഞ്ഞിട്ട്

രജനി: നീ മുകേഷേട്ടന്റെ അടുത്തൊക്കെ പോയിട്ടുണ്ടോ?

ഷമീർ : ഞാൻ വന്നിട്ട് രണ്ടാഴ്ചയായില്ലേ ഒരുവിധം എല്ലായിടത്തും പോയിട്ടുണ്ട്

രജനി: എന്താ അവരെന്നെ കുറിച്ച് പറഞ്ഞത്

ഷമീർ : രജനി ചേച്ചി ഉണ്ടെങ്കിൽ എല്ലാറ്റിനും നല്ല സഹായമാണ് പിന്നെ സ്കൂൾ തുറക്കാറാവുമ്പോഴേക്കും വരും എന്നൊക്കെ പറഞ്ഞു. അങ്ങനെയൊക്കെ ഞാൻ ചേച്ചിയെ കുറിച്ച് അവരിൽനിന്ന് കേട്ടത്

‘ ക്ഷമിക്കണം വിട്ടുപോയി രജനിയെകുറിച്ച് പറഞ്ഞില്ല. ഇരുനിറത്തിൽ അഞ്ചടി നാല് ഇഞ്ച് ഉയരവുമുള്ള മീഡിയം തടിയുള്ള ഒരു 27 വയസ്സുകാരി. മൂഡ് കുറവാണെങ്കിലും ആ തടിക്ക് അനുയോജ്യമായ അത്യാവശ്യത്തിന് നല്ല മുലയുണ്ട്. ഇരുനിറം ആണെങ്കിലും നല്ല മുഖശ്രീയാണ് കണ്മഷി എഴുതിയ കണ്ണുകളാണ് രജനിയുടെ മുഖത്തിന്റെ ചന്തം കൂട്ടുന്നത് ‘

( അങ്ങനെ പരസ്പരം സംസാരിച്ചുകൊണ്ട് ഷമീറും, രജനിയും എൽ പി സ്കൂളിലെ ജോയിച്ചന്റെ അടുത്തെത്തി. ഷമീർ നേരെ ആദ്യം സ്റ്റാഫ് റൂമിൽ കയറി കയ്യിലുള്ള രജിസ്റ്ററുകൾ ജോയിച്ചന്റെ മുമ്പിലെ ടേബിളിൽ വെച്ചു ജോയിച്ചൻ അത് തുറന്നു നോക്കുവാൻ വേണ്ടി രജിസ്റ്റർ എടുത്തതും ഷമീറിന്റെ തൊട്ടു പുറകിലൂടെ കയറിയ രജനി )

രജനി: ഹലോ, ജോയ് മാഷേ നമ്മളെയൊക്കെ മറന്നോ എന്താ ഒരു മൈൻഡ് ഇല്ലാത്തത്

ജോയിച്ചൻ: ഹ, ഇത് എപ്പോ എത്തി ഞാൻ കണ്ടില്ല ട്ടോ

( രജനി അകത്തു കയറി ജോയിച്ചന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു)

രജനി : കുറച്ചു നേരമായി ഞാൻ മദറിന്റെ അടുത്ത് നഴ്സറി സ്കൂളിൽ ഇരിക്കുകയായിരുന്നു

ജോയിച്ചൻ : സ്കൂൾ തുറക്കാറാവുമ്പോഴേക്കും വരുമെന്നാ സിസ്റ്റർ പറഞ്ഞത്

രജനി: അതല്ലേ ഞാൻ വന്നത് ഇപ്പോ

‘ ജോയിച്ചൻ ഷമീറിനെ കാണിച്ചുകൊണ്ട് ‘

ജോയിച്ചൻ : രജനി ഇത് ഷമീർ എല്ലാവരും കുഞ്ഞു എന്ന് വിളിക്കും ഞങ്ങളുടെ നാട്ടിൽ ഇവൻ എന്റെ നാട്ടുകാരനാണ് ഞാൻ പോയാൽ ഇനി ഇവൻ ആയിരിക്കും സ്കൂളിൽ ഉണ്ടാവുക

രജനി: അറിയാം, എല്ലാം മദർ പറഞ്ഞു ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ പരിചയപ്പെട്ടിരുന്നു

ജോയിച്ചൻ : നിങ്ങൾ രണ്ടാളും ഒരുമിച്ചാണോ? മദറിന്റെ അടുത്തുനിന്ന് ഇങ്ങോട്ട് വന്നത്

രജനി: അതെ, ഞാൻ ഇവന്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു ഇന്ന് എന്നെ പ്രതീക്ഷിക്കാത്തതുകൊണ്ടും ജോയിച്ചൻ ശ്രദ്ധിച്ചില്ല അതാ കാണാതെ പോയത്

ജോയിച്ചൻ : ഞാൻ നിന്റെ വരവ് പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇന്ന് ഉണ്ടാവുമെന്ന് കരുതിയില്ല. നീ വിളിച്ചു ഇവിടത്തെ കാര്യങ്ങൾ എല്ലാം തിരക്കിയത് മദർ പറഞ്ഞിരുന്നു എന്നോട്

രജനി: മദർ എന്നോട് പെയിന്റ് പണി തുടങ്ങിയതും അതെവിടെ വരെ ആയി എന്നും ജോയിച്ചൻ വന്നതും ഒക്കെ പറഞ്ഞിരുന്നു ആ ഊഹം വെച്ച് പെയിന്റ് പണി തീർന്നോ? നാളെയും ഉണ്ടാകുമോ എന്നെല്ലാം ഒന്ന് നോക്കാനും പിന്നെ ജോയിച്ചനെ കണ്ടിട്ട് മാസങ്ങൾ ആയില്ലേ നേരിട്ടൊന്ന് കാണാമല്ലോ എന്നെല്ലാം കരുതി ഞാൻ ടൗണിലേക്ക് ഇറങ്ങിയപ്പോൾ സ്കൂളിലോട്ടു കൂടി വന്നത്. ഇവിടെ വന്നപ്പോൾ ആരുമെന്നോട് ഈ പയ്യന്റെ കാര്യം പറഞ്ഞിരുന്നില്ല ഞാൻ ഇവൻ പെയിന്റ് പണിക്കാരൻ ആണെന്നാ അവിടെ രണ്ടാം നിലയിൽ പെയിന്റ് അടിച്ചു കൊണ്ടിരിക്കുമ്പോൾ വിചാരിച്ചത്. ഈ പയ്യൻ ശരിക്കും എനിക്കൊരു സർപ്രൈസ് ആയിരുന്നു ഇങ്ങനെ ഒരാൾ വന്നിട്ടുണ്ടാകും എന്ന് ഞാൻ കരുതിയതേയില്ല

ജോയിച്ചൻ: ഇവന്റെ കാര്യം ഇവനെ നേരിട്ട് കാണിച്ചു പറയാം എന്ന് വച്ചിരുന്നതാണ് ഞാൻ. ഇവൻ ഇനി പല പണികളും ഇവിടെ ചെയ്ത് നിങ്ങൾക്ക് സർപ്രൈസുകൾ ഉണ്ടാക്കും അല്ലേടാ കുഞ്ഞു

(ഷമീർ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി നിന്നു )

ജോയിച്ചൻ : അതൊക്കെ ഇരിക്കട്ടെ രജനിക്ക് സുഖം തന്നെയല്ലേ എന്തൊക്കെയുണ്ട് വീട്ടിലെ വിശേഷങ്ങൾ

‘ അതുവരെയുണ്ടായിരുന്ന മുഖത്തെ ആ സന്തോഷം ചെറുതായി മങ്ങി മുഖം വാടി ഒരു ഒഴുക്കം മട്ടിൽ ‘

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *