അവൻ – 2 31അടിപൊളി 

നായികമാർ ആണോ? ഇനി ആരാണ് നായിക എന്നെല്ലാം ഉണ്ടല്ലോ? അവരെല്ലാം അവൻ മൂന്നിലൂടെ വരുന്നവരെ എല്ലാവരും ഒന്ന് കാത്തിരിക്കൂ. അടുത്തത് ശരത്തിന്റെ അമ്മയാണ് അതിന്റെ എട്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അതവിടെ നിർത്തിയിട്ട് ഇത് എഴുതാൻ തുടങ്ങിയത് ആ കഥയുടെ വായനക്കാരെല്ലാം വളരെ ആകാംക്ഷയോടെ

കാത്തിരിക്കുകയാണ് അവരുടെ ക്ഷമയെല്ലാം നശിച്ചു എന്നെ സ്നേഹത്തോടെ നല്ല മധുരമുള്ള വാക്കുകൾ എല്ലാം നൽകിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ആ കഥ ഒന്ന് പൊടിതട്ടിയെടുത്ത് കരത്തിന്റെ അമ്മയുടെ ഭാഗം 8 കഴിയുന്നതും വേഗം അവരുടെ മുന്നിലെത്തിക്കണം ഒരു പ്രായശ്ചിത്തം

എന്നോണം അതിനുശേഷം ഞാൻ ആ കഥയുടെ ഒമ്പതാം ഭാഗത്തിലേക്ക് പോകും അങ്ങനെ ശരത്തിന്റെ അമ്മയുടെ രണ്ട് ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയ ശേഷമേ ഞാൻ മറ്റു കഥകളിലോട്ട് നീങ്ങുന്നുള്ളൂ അതുവരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, ലൈക്കും അറിയിച്ചുകൊണ്ട് അവൻ 3 വരുന്നതുവരെ കാത്തിരിക്കൂ. TBS…..

Updated: July 16, 2025 — 8:49 pm

2 Comments

Add a Comment
  1. ആട് തോമ

    നൈസ് എല്ലാം വിശദമായി വിവരിക്കുന്നുണ്ട്. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  2. ഇതിന്റെ ബാക്കി എന്നു വരും

Leave a Reply

Your email address will not be published. Required fields are marked *