അവനെന്തൊക്കെയോ അറിയാം, അറിയാത്തത് തനിക്കാണ് …
അല്ല ….
അവനെല്ലാമറിയാം … അറിഞ്ഞിട്ടും അറിയില്ലാന്ന് നടിക്കുന്നത് താനാണ് ..
അവന്റെ മൂക്കിൻതുമ്പ് തന്റെ ചെവിക്കും കഴുത്തിനും പിന്നിലായി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നു നിൽക്കുന്നത് ഉഷ്ണക്കാറ്റാൽ അവളറിഞ്ഞു …
ഷാനു വാർത്തിട്ടിരിക്കുന്ന ചോറിൻ കലത്തിലേക്കവൾ നോക്കി നിന്നു ….
ഊർദ്ധ്വൻ വലിക്കുന്ന പോൽ അവൻ ശ്വാസം ഉള്ളിലേക്കെടുക്കുന്നതും അവളറിഞ്ഞു ….
മിന്നലിനു പിന്നാലെ ഇടിമുഴക്കമെന്ന പോൽ വാക്കുകളെത്തി …
“ങ്ങടെ മണമാണുമ്മാ ….. അതാണുമ്മാ ഷാനുവിന്റെ ടെക്ക്നിക്ക് …..”
വാർത്ത കലത്തിൽ നിന്നും താഴെ തടവെച്ച ചരുവത്തിലേക്ക് കഞ്ഞിവെള്ളം ഇറ്റുവീഴുന്നതവൾ കണ്ടു …
നിശ്വാസക്കാറ്റകന്നു …. ഒരു നെടുവീർപ്പോടെ പിന്തിരിയാൻ ധൈര്യമില്ലാതെ അവൾ നിന്നു …
തന്നെ ഭരിക്കുന്നത് എന്തു വികാരമാണെന്ന് അവൾക്ക് മനസ്സിലായില്ല … അവന്റെ സാമീപ്യമവിടില്ല എന്നുറപ്പു വരുത്തി, സ്ലാബിലേക്ക് തന്റെ നനഞ്ഞ മുൻഭാഗം അവളൊന്നുരതി …
അവൾ പെണ്ണാവുകയായിരുന്നു … ചോരയും നീരും മാംസവും മജ്ജയും കൃത്യമായ അളവിൽ കൂട്ടിക്കുഴച്ചു വാർത്തെടുത്ത പെണ്ണ് …
കിട്ടാതിരുന്ന സ്നേഹവും കരുതലും പരിഗണനയും ആദരവും ബഹുമാനവും തുല്യ അളവിൽ ചേർത്ത് ആ പെണ്ണെന്ന രൂപത്തെ പ്രകീർത്തിച്ചപ്പോൾ ഏതഭീഷ്ടവും വരമായി നൽകുന്ന ശക്തിയായിത്തീരുകയായിരുന്നു അവൾ….
അവളോടെന്തും ചോദിക്കാം ….
ഹൃദയം പറിച്ചെറിഞ്ഞവൾ തരും …
അവളോടെന്തും ആവശ്യപ്പെടാം …
അതിനായി ഏതറ്റം വരെയും അവൾ സഞ്ചരിക്കും ….
അവൾക്കൊന്നു മാത്രമേ വേണ്ടൂ…..
സ്നേഹം ….!
അവളെ സ്നേഹിക്കണം …! അവളെ മാത്രം സ്നേഹിക്കണം..!
ചിലപ്പോൾ അവൾ പൊടിക്കുഞ്ഞായിരിക്കാം …. നമ്മളവളെ മുലയൂട്ടണം …
കുസൃതി കാണിക്കുമ്പോൾ ചെവിയിലൊരു ചെറിയ കിഴുക്കോ , മൂക്കിൻ തുമ്പിൽ ഒരു വലിയോ , കവിളിൽ ഒരു പിച്ചലോ .. അത്ര മതി … അത്രയേ പാടുള്ളൂ …
അതിലവൾ ഒരു പൂച്ചക്കുറിഞ്ഞിയേപ്പോലെ നെഞ്ചിൽ ചേർന്നോളും…
കൗമാരക്കാരിയായവൾ വരുമ്പോൾ അവളുടെ താളത്തിന് എല്ലാം വിട്ടു കൊടുത്തേക്കണം … നമ്മളെ പിച്ചണം, മാന്തണം , ചെറിയ രണ്ടടിയൊക്കെ നമുക്ക് കിട്ടിയെന്നു വരാം … നമ്മളെ അടക്കിഭരിക്കുന്നത് അവരാണ് എന്നൊരു തോന്നൽ അവർക്കുണ്ടായാൽ മതി … അത്രയും മതി ..
പിന്നീടവൾ സ്നേഹത്തിൽ പക്വമതിയായിത്തീരും … വാശിയും കുസൃതിയുമൊക്കെ മനസ്സിന്റെ മച്ചിലേക്ക് കയറ്റി വെക്കും .. കട്ടുതിന്നാൻ വരുന്ന എലിയേപ്പോലെ ചിലപ്പോൾ മച്ചിറങ്ങി വന്നാലും പക്വതയുടെ പൂച്ച വന്നോടിക്കും … അവിടം മുതൽ അവൾ അടക്കിപ്പിടിക്കാൻ പഠിക്കുകയാണ് …
കട്ടു തിന്നാൻ തോന്നും… പൂച്ചയെ പേടിച്ചിറങ്ങാത്തവരും കടി കൊണ്ടു മരിച്ചവരും അതിൽ പെടും …
ആദ്യമവൾ സങ്കടങ്ങളടക്കും….
നിശബ്ദം കരഞ്ഞു കൊണ്ട് അവഗണനകളേയും മറികടക്കും….
പിന്നീടത് ശീലമാകുമ്പോൾ വിധിയെ പഴിക്കും ….
അടിച്ചമർത്തപ്പെട്ടതും അടക്കിവെക്കപ്പെട്ടതുമായ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളിലിരുന്നിങ്ങനെ വിങ്ങിയാലും പരാതിയും പരിഭവവുമില്ലാതെ അവളെന്ന പുഴ ഒഴുകിക്കൊണ്ടേയിരിക്കും … ചില സമയങ്ങളിലതു കലങ്ങിമറിഞ്ഞാലും തെളിയും…. അപ്പോഴും ഒരു ആശ്വാസവും ആശ്രയത്വവും അവൾ പ്രതീക്ഷിക്കുന്നുണ്ടാവാം …
അത് മതി അപ്പോഴവൾക്ക് ….
ചാരിക്കിടന്ന് കരയാൻ ഒരു നെഞ്ചും അവളെ കേൾക്കുന്ന കാതുകളുമുണ്ടെങ്കിൽ ….
അതിലൊരു പ്രണയം കൂടി മൊട്ടിട്ടുണ്ടെങ്കിൽ ……!
അതിൽ തീവ്രതയേറിയ നിഷിദ്ധമാ ണാ പ്രണയമെങ്കിൽ ….!
ഷാനു ഒന്ന് അടുക്കളയിൽ വന്ന് എത്തിനോക്കിപ്പോയത് അവളറിഞ്ഞിരുന്നു … അവൾക്കും അവന്റെ “ടെക്ക്നിക്ക് ” പിടികിട്ടിത്തുടങ്ങിയിരുന്നു …
ഏഴു കഴിഞ്ഞപ്പോൾ മുതൽ മഴ ചാറിത്തുടങ്ങിയിരുന്നു … ഡോറയും ഗെയിമും പൂർണ്ണമായി ഒഴിവാക്കി പാവകളിലായിരുന്നു മോളി … ഷാനു ഒരു തവണ നോക്കിയപ്പോൾ ബൊമ്മയുടെ ഒരു കൈയ്യുടെ സ്റ്റിച്ച് വലിച്ചിളക്കിയിരിക്കുന്നത് കണ്ടു. രണ്ടു ദിവസം കൊണ്ട് വീണ്ടും ഡോറയും മോളിയും ഒന്നിക്കുമെന്ന് അവന് മനസ്സിലായി ….
