“മോള് പോയി വാ..” മാഷാണത് പറഞ്ഞത്…
” പാവം കുട്ടി …. അവരേയോർത്ത് പേടിച്ചിട്ടാകും ……” മുംതാസുമ്മ പറഞ്ഞു …
” ദു:ഖങ്ങളേ അവൾക്കുണ്ടായിട്ടുള്ളൂ … കിട്ടുന്ന സമയമെങ്കിലും സന്തോഷിക്കട്ടെ ……” മാഷ് പറഞ്ഞു.
ആർത്തലച്ചു വരുന്ന തിരകളിലായിരുന്നു ഷാനുവും മോളിയും … ഷാനുവിന്റെ കൈകളിൽ കിടന്ന് കുലുങ്ങിച്ചിരിക്കുന്ന മോളിയെ അവൾ കണ്ടു ..
കടൽക്കാറ്റിൽ പറന്നുലയുന്ന ഷാൾ വട്ടം പിടിച്ച് നേരെയാക്കാൻ ശ്രമിച്ചു കൊണ്ട് തങ്ങളെ നോക്കി നിൽക്കുന്ന ഉമ്മയെ ഷാനു കണ്ടു …. ജാസ്മിന്റെ ആ നിൽപ്പ് മനോഹരമായ ഒരു ചിത്രം പോലെ അവനു തോന്നി ….
“ബാ… മ്മാ….” മോളി അവളെ വിളിച്ചു.
ഒന്നാലോചിച്ച ശേഷം മണലിന്റെ നനവിലേക്ക് അവൾ കാലെടുത്തു വെച്ചു … മണലിൽ പുതഞ്ഞു പോകുന്ന പാദങ്ങൾ പെറുക്കി വെച്ച് അവൾ അവരുടെയടുത്ത് എത്തി.
മോളി മുഴുവനായും ഷാനു പകുതിയിലേറെയും നനഞ്ഞിരുന്നു …
കടൽ കണ്ടതും കടലിലിറങ്ങിയതും അവൾക്കു നവ്യാനുഭവമായിരുന്നു ..
പരന്നുകിടക്കുന്ന ജലവിതാനപ്പുറം അന്തിത്തിരി പോലെ നിന്ന സൂര്യനെ അവൾ നോക്കി …
ആ നിമിഷം ഒരു തിര വന്നലച്ചു …. ഷാനു തിരയുടെ വരവ് കണ്ടിരുന്നു. മോളിയേയും കൊണ്ട് ഷാനു തിര മറി കടന്നത് കടലിലേക്കു നോക്കി നിന്ന ജാസ്മിൻ കണ്ടില്ല . തിരയുടെ ശക്തിയിലടി പതറിയ അവൾ വേച്ചു പോയി … അടുത്തു ഷാനു ഉണ്ടെന്ന് കരുതി അവൾ കൈ നീട്ടിയെങ്കിലും വീണു പോയി… ഉമ്മ വീഴുന്നതു കണ്ട് ഷാനു ആഞ്ഞുവന്നപ്പോഴേക്കും അവൾ വീണിരുന്നു ..
വീശിയ തിരയിൽ , ഉലഞ്ഞു പോയ ടോപ്പിന്റെയും പാന്റിന്റെയും നേരിയ വിടവിലൂടെ വരെ ഉപ്പുവെള്ളത്തിനൊപ്പം മണൽത്തരികളും അവളുടെ ശരീരത്തു കയറി …
“ജാച്ചൂമ്മ വീണേ …. ” ഷാനുവിന്റെ അരയിൽ കാൽ പിണച്ച് കൈകൾ കഴുത്തിൽ ചുറ്റി മോളി ചിരിച്ചു ….
” പോടീ ….” വീണതിന്റെ ജാള്യതയും ആകെ നനഞ്ഞൊട്ടിയതിന്റെ ലജ്ജയും കൊണ്ട് ജാസ്മിൻ ദേഷ്യപ്പെട്ടു … ഷാനുവിന്റെ ചുണ്ടിൽ വിരിഞ്ഞു വന്ന ഒരു പുഞ്ചിരി അതു കേട്ട് അണഞ്ഞത് ജാസ്മിൻ കണ്ടു …
ഷാനുവിന്റെ നീട്ടിയ കൈയ്യിൽ പിടിച്ച് അവൾ എഴുന്നേറ്റു .. മുഴുവനായി നനഞ്ഞില്ലെങ്കിലും അവളുടെ നനഞ്ഞ ഭാഗങ്ങളിലെ വടിവുകളിൽ ഷാനുവിന്റെ മിഴികളുടക്കി …
ടോപ്പിലെ മണൽ കുടഞ്ഞു കളഞ്ഞു കൊണ്ട് ജാസ്മിൻ ചുറ്റും നോക്കി.
ഭാഗ്യം … ആരും കണ്ടില്ല …. ആരും നോക്കുന്നുമില്ല …. അല്ലെങ്കിലും ഇത്രയും ജനങ്ങൾക്കിടയിൽ ഇതൊക്കെ ആരു ശ്രദ്ധിക്കാൻ …?
കുറച്ചപ്പുറെ ആ സമയം ഒരു പെൺകുട്ടി വീഴുന്നത് ജാസ്മിൻ കണ്ടു .. ആ കുട്ടി ഒന്നും സംഭവിക്കാത്തതു പോലെ എഴുന്നേറ്റു വരുന്നതു കണ്ടപ്പോൾ അവൾക്കാശ്വാസമായി …
കുനിഞ്ഞ് ടോപ്പിന്റെ അടിഭാഗം കൂട്ടിച്ചേർത്തു പിഴിയുന്നതിനിടയിൽ അവൾ ഷാനുവിനെ നോക്കി …
കണ്ണുകളിൽ ഒരു പ്രത്യേക ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ട് ജാസ്മിൻ കണ്ണുരുട്ടി …
ചുറ്റുമുള്ളവരാരും ശ്രദ്ധിക്കുന്നില്ല … ഷാനു തന്നെയാണ് പ്രശ്നക്കാരൻ … അവൾ ഉള്ളാലെ ചിരിച്ചു….
ഷാനു നോട്ടം പിൻവലിച്ചു കൊണ്ട് അടുത്ത തിരയിലേക്ക് മിഴികളെയ്തു.
അടുത്ത തിര വന്നപ്പോൾ അവൾ ഷാനുവിനെ പിടിച്ചു .. മുട്ടൊപ്പം കയറിയ തിരയുടെ ഭീതിയിൽ അവൾ ഷാനുവിനോട് ചേർന്നു നിന്നു … തന്റെ പിന്നിൽ ഉമ്മയുടെ പകുതി നനഞ്ഞ സ്തനങ്ങൾ മുട്ടിയപ്പോൾ അത്രയും ആളുകളുടെയും ആരവങ്ങളുടെയും ഇടയിലും ഷാനുവിന് ഒരു പിടച്ചിലുണ്ടായി…
തിര പിൻവാങ്ങിയപ്പോൾ മണൽത്തരികൾ തന്റെ ഉള്ളം കാലിൽ ഇക്കിളി കൂട്ടുന്നതവൾ അറിഞ്ഞു .. അതിലവളുടെ നാക്കിൻ തുമ്പൊന്നു തരിച്ചു …
“ജാച്ചൂമ്മാക്ക് പേട്യാ …” മോളി അവളെ കളിയാക്കി. മോളിയെ സംബന്ധിച്ചിടത്തോളം ഉമ്മായും സഹോദരനും അടുത്തുള്ളപ്പോൾ ബർമുഡാ ട്രയാംഗിൾ പോലും വിഷയമുള്ള കാര്യമല്ലല്ലോ …
“നിക്ക് പേടിയൊന്നുമില്ല … ” കുറഞ്ഞ പക്ഷം മോളിയെ എങ്കിലും അത് ബോദ്ധ്യപ്പെടുത്തേണ്ട ചുമതല ജാസ്മിനുണ്ടായിരുന്നു …
കടലിന്റെ അപാരതയിൽ സിന്ദൂരച്ഛവി പടർന്നു തുടങ്ങിയിരുന്നു ..
