“ഷാ … ഷാനൂ ….” അടിമുടി ഉലഞ്ഞ് അരയ്ക്കൊപ്പം നനഞ്ഞ് കാമാർത്തയായി അവൾ വിളി കേട്ടു …
തിരയിളകി വരുന്നത് മോളിയുടെ ബഹളം കൊണ്ട് അവളറിഞ്ഞു.
കഴുത്തിൽ ചുറ്റിയ ഇടതു കൈ ഷാനു അവളുടെ ടോപ്പിനുള്ളിലേക്കിറക്കി. ബ്രായുടെ തടസ്സം വിരൽ കൊണ്ടു മാറ്റി പച്ചമാംസത്തിൽ അവൻ തൊട്ടു ..
ആ തിര അവരുടെ ദേഹം തൊട്ടപ്പോൾ ഷാനു ജാസൂമ്മായുടെ നഗ്നമായ മുലകൾ കശക്കുകയായിരുന്നു … തിര പിൻവാങ്ങിയിട്ടും ഒറ്റക്കൈ കൊണ്ട് അവനതു അമർത്തിപ്പിഴിഞ്ഞുകൊണ്ടിരുന്നു …
പുറത്തു വ്യാപിച്ചു വരുന്ന ഇരുൾ തന്റെ കണ്ണിലേക്ക് കയറുന്നത് ജാസ്മിൻ അറിയുന്നുണ്ടായിരുന്നു …
മോളിയ്ക്ക് പാവകളും കുറച്ചു ബേക്കറി സാധനങ്ങളും ബീച്ചിൽ നിന്നും തിരികെ വരുന്ന വഴി വാങ്ങി. ബീച്ചിലേക്ക് പോയ ഉത്സാഹമൊന്നും തിരികെ വരുമ്പോൾ മോളിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടവളെ ഷാനുവാണ് എടുത്തു നടന്നത്. നനഞ്ഞ വസ്ത്രങ്ങളിൽ ലജ്ജ തോന്നിയ ജാസ്മിൻ ആകെ ചൂളിപ്പിടിച്ചാണ് നടന്നിരുന്നത്. ഷാനുവിനോട് ചേർന്നു നടക്കുമ്പോൾ അതിലേറെ ചൂളൽ അവളുടെ മനസ്സിനുമുണ്ടായിരുന്നു ..
കോട്ടേജിന്റെ മുന്നിലെത്തിയപ്പോഴാണ് തങ്ങളെന്തു മാത്രം നടന്നിരുന്നു എന്നത് അവർ തിരിച്ചറിഞ്ഞത് .. അയ്യപ്പൻ അവരെ കാത്തെന്നപോലെ അവിടെ നിൽപ്പുണ്ടായിരുന്നു.
” എന്താ മാഷെ വൈകിയത് …?”
” ഞങ്ങളങ്ങനെ ബീച്ചിലൊക്കെ പോയി അയ്യപ്പാ ..”
” ഞാൻ അങ്ങോട്ട് തിരഞ്ഞു വരാൻ ഇറങ്ങിയതാ … പിന്നെ എന്നെയവിടെ കയറ്റുമോ എന്ന സംശയത്തിൽ …..” അയ്യപ്പൻ തല ചൊറിഞ്ഞു …
“റസൂലിന്റെ മുന്നാൽ എല്ലാവരും സമൻമാരാണയ്യപ്പാ .. കുറേ തല തിരിഞ്ഞ പ്രമാണികളതു വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു വഷളാക്കി എന്ന് മാത്രം … ”
” അപ്പോൾ എന്താ ചെയ്യുക ? ഇന്ന് പോകണോ ?”
” ഇവിടുത്തെ ഈ കാറ്റും ഉപ്പുവെള്ളമൊന്നും മുംതാസിന് പിടിക്കുന്നില്ല … ”
” ഇവൻമാരുടെ നാട്ടിലെ രാത്രിയാത്ര അത്ര സുഖമുള്ള കാര്യമല്ല. എന്നാലും പോയേക്കാം മാഷേ ….” അയ്യപ്പൻ പറഞ്ഞു….
പിന്നെയെല്ലാം ഝടുതിയിലായിരുന്നു , ജാസ്മിൻ ഒന്ന് മേൽ കഴുകി വസ്ത്രം മാറി … മോളിയെ ടവ്വൽ കൊണ്ടു തോർത്തി. ഷാനു ഇട്ടിരുന്ന ഡ്രസ്സ് മാറി മറ്റൊന്നു ധരിച്ചു. മുംതാസുമ്മയേയും കൂട്ടി ജാസ്മിൻ ഇടനാഴിയിലെത്തുമ്പോൾ ഷാനു ബാഗുകളെല്ലാം പുറത്തുവെച്ചിരുന്നു. രണ്ടു റൂമുകളിലും അവസാനവട്ടം കൂടി എന്തെങ്കിലും മറന്നതുണ്ടോ എന്ന് നോക്കി അവൻ കയറിയിറങ്ങി … ശേഷം ഉറക്കം തൂങ്ങിയാടുന്ന മോളിയേയും കൂട്ടി പടികളിറങ്ങി ..
അയ്യപ്പൻ വണ്ടി തിരിച്ചിട്ടിരുന്നു. ജാസ്മിൻ മുംതാസുമ്മയെ സീറ്റിലിരുത്തി. ശേഷം ഉറക്കം തൂങ്ങുന്ന മോളിയേയും കൂട്ടി സീറ്റിലിരുന്നു … അഞ്ചു മിനിറ്റിനുള്ളിൽ മാഷും ഷാനുവും എത്തി. പുറത്തു നിന്നിരുന്ന അയ്യപ്പൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ..
മറ്റൊരു പുണ്യസ്ഥല സന്ദർശനമോ സ്ഥല സന്ദർശനമോ പ്ലാനിലില്ലാത്തതിനാൽ വീട്ടിലേക്കു തിരികെ പോവുക എന്നതായിരുന്നു ഏക ലക്ഷ്യം …
കോട്ടേജിന്റെ വളവു തിരിഞ്ഞ് ഹൈവേയിലേക്കുള്ള ലിങ്ക് റോഡിലൂടെ ഇന്നോവ ഓടിത്തുടങ്ങി …
“മനസ്സിനൊരു സന്തോഷം …” മുംതാസുമ്മ പറഞ്ഞു.
“വയസ്സായവരുടെ സന്തോഷമെന്നത് ഇങ്ങനെയുള്ള ചില യാത്രകളിൽ മാത്രമാണ് … ” മാഷ് പറഞ്ഞു.
“എനിക്കാണേൽ യാത്രയേ മടുത്തു… ” ഒരു ചിരിയോടെ അയ്യപ്പൻ പറഞ്ഞു.
“പക്ഷേ ജോലി മടുക്കാൻ പാടില്ല അയ്യപ്പാ …..” മാഷ് പറഞ്ഞു …
” അതില്ല മാഷേ …. എന്റെ അന്നമതല്ലേ …”
ഹൈവേയിൽ കയറി വണ്ടി വേഗം കൈവരിച്ചു തുടങ്ങി … കാൽ സീറ്റിലും തല ഭാഗം മുംതാസിന്റെ മടിയിലുമായി മോളി ഉറക്കം തുടങ്ങി …
” രണ്ടു ദിവസമായി … ഞാൻ ചിലപ്പോൾ ഉറങ്ങിപ്പോകും ട്ടോ അയ്യപ്പാ …” മാഷ് മുൻകൂർ ജാമ്യമെടുത്തു …
“നിങ്ങൾ ധൈര്യമായി ഉറങ്ങിക്കോ..” അയ്യപ്പൻ എല്ലാവരോടുമായി പറഞ്ഞു …
സൈഡ് ഗ്ലാസ്സിലേക്ക് മുംതാസുമ്മയുടെ ശിരസ്സ് ചെരിഞ്ഞപ്പോൾ തന്നെ അവരുറക്കമായി തുടങ്ങി എന്ന് ഷാനുവിന് മനസ്സിലായി …. വലം കൈ കൊണ്ടു ഷാനു ജാസ്മിനെ തന്നിലേക്കു ചേർത്തു … സീറ്റിലൂടെ നിരങ്ങി അവനിലേക്ക് ചേരാനേ അവൾക്കു കഴിഞ്ഞുള്ളൂ …
