ഉടനെ രാഹുലും മറ്റുള്ളവരും സമ്മത ഭാവത്തില്‍ തലയാട്ടി.
“ശെരി അതൊക്കെ പോട്ടെ, ചേട്ടൻ രാവിലെയും ഉച്ചക്കും എന്തെങ്കിലും കഴിച്ചായിരുന്നോ..?” ഡാലിയ സീരിയസ്സായി ചോദിച്ചതും എന്റെ ഗൗരവം എല്ലാം പെട്ടന്ന് ചോര്‍ന്നുപോയി. ഞാനൊന്ന് പരുങ്ങി.
ഉടനെ ഞാൻ ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു.
“മുഖത്ത് ഈ കള്ള ലക്ഷണം കണ്ടാല്‍ തന്നെ അറിയാം, ഇന്ന് മുഴുവനും ഒന്നും കഴിച്ചില്ല എന്ന്.” ഡാലിയ പറഞ്ഞത് കേട്ട് എല്ലാവരും പിന്നെയും ചിരിച്ചു. അവളും ചിരിച്ചെങ്കിലും അവളുടെ കണ്ണുകളില്‍ നല്ല സങ്കടം ഉണ്ടായിരുന്നത് ഞാൻ കണ്ടു.
“ഞങ്ങൾ എല്ലാവരും ചേര്‍ന്ന് ഫുഡൊക്കെ റെഡിയാക്കി വച്ചിട്ടുണ്ട്.” അശ്വതി പറഞ്ഞു. “എല്ലാവരും വരു, നമുക്ക് കഴിക്കാം.”
അതോടെ എല്ലാവരും കഴിക്കാൻ എഴുന്നേറ്റു.
“കുട്ടികൾ കഴിച്ച..?” ഞാൻ ചോദിച്ചു.
“അവരൊക്കെ എട്ടുമണിക്കേ കഴിച്ചു.” മിനി മറുപടി പറഞ്ഞു.
അങ്ങനെ ഞങ്ങൾ പന്ത്രണ്ടു പേരും കൂടിയിരുന്ന് ഓരോന്ന് സംസാരിച്ചു കൊണ്ട് കഴിച്ചു.
“നാളെ കോഴ്സിന് പോകേണ്ടതല്ലേ… നേരത്തെ കിടക്കണം.” രാഹുല്‍ പറഞ്ഞിട്ട് കൊതിയോടെ ഷാഹിദയുടെ മുലയിൽ നോക്കിയിട്ട് വേഗം നോട്ടം മാറ്റി.
ഞാൻ ഉടനെ ആ എട്ടു പേരുടെ മുഖത്തും മാറിമാറി നോക്കി. എല്ലാ മുഖത്തും കള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഉള്ളില്‍ ചിരിച്ചു കൊണ്ട് ഞാൻ തലയാട്ടി.
അല്ലിയും എല്ലാ മുഖത്തേക്കും സൂക്ഷിച്ചു നോക്കുന്നത് ഞാൻ കണ്ടു. ഒടുവില്‍ അവരെയൊക്കെ നിരീക്ഷിച്ച ശേഷം തലയാട്ടി കൊണ്ട് അല്ലിയുടെ നോട്ടം യാദൃശ്ചികമായി എന്റെ മുഖത്തേക്ക് വീണു.
ഞാൻ അവളെ നോക്കുന്നത് കണ്ടതും അവള്‍ തലയാട്ടി കൊണ്ട് കണ്ണുകൾ കൊണ്ട് ആ എട്ടുപേരെ കാണിച്ച ശേഷം അവള്‍ ചുണ്ടകൾ കോട്ടി.
അപ്പോ അല്ലിക്കും കാര്യങ്ങൾ മനസ്സിലായി എന്ന് ഞാൻ ഊഹിച്ചു.
അവരുടെ ആ തെറ്റായ പ്രവര്‍ത്തി അവള്‍ക്ക് ഇഷ്ടമായില്ല എന്ന് കണ്ണുകൾ കൊണ്ട് അല്ലി എന്നോട് പറഞ്ഞു.
അതൊന്നും മൈന്റ് ചെയ്യേണ്ട എന്ന് ഞാൻ കണ്ണുകൾ ചിമ്മി കാണിച്ചതും അവള്‍ പുഞ്ചിരിച്ചു.
ഡാലിയ എന്നെയും അല്ലിയേയും മാറിമാറി നോക്കുന്നത് അല്ലി കണ്ടു. ഞങ്ങളുടെ മൗന സംഭാഷണം എന്തിനെ കുറിച്ചായിരുന്നു എന്ന് ഡാലിയ മനസ്സിലാക്കിയ കാര്യം അറിഞ്ഞതും അല്ലിയുടെ മുഖത്ത് പെട്ടന്ന് നാണം വന്നു.
ഡാലിയ തലയാട്ടി പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി.
“എന്ന ഞങ്ങളും പോകുന്നു…” അരുള്‍ പറഞ്ഞതും അല്ലി ഡാലിയുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു. ഉടനെ ഡാലിയ അവളുടെ ചെവിക്ക് പിടിച്ചതും അല്ലി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
“ഗുഡ് നൈറ്റ് അണ്ണാ…” എന്റെ കവിളിൽ ഉമ്മ തന്നിട്ട് അല്ലി അരുളിന്റെ അടുത്തേക്ക് പോയി. ഉടനെ അരുള്‍ കണ്ണ് കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞിട്ട് അല്ലിയുടെ കൂടെ പുറത്തേക്ക് നടന്നു.
അതോടെ എല്ലാവരും പുറത്തേക്ക് നടന്നു.
പുറത്തു വച്ച് എല്ലാവരും യാത്ര പറയുന്ന തിരക്കില്‍ ഷാഹിദ എന്നെ കൊതിയോടെ നോക്കുന്നത് കണ്ടു. ഞാൻ അവളുടെ നോട്ടം കണ്ണുണ്ടെന്ന് അറിഞ്ഞിട്ടും അവള്‍ നോട്ടം മാറ്റാതെ കാമം കത്തുന്ന കണ്ണുകളോടെ പുഞ്ചിരിച്ചു.
ഞാൻ സാധാരണ ഗതിയിൽ മാത്രം പുഞ്ചിരിച്ചു. ഉടനെ ഷാഹിദ എന്റെ സാധനത്തിന്റെ അവിടെ തറപ്പിച്ച് നോക്കി, എന്നിട്ട് അവളുടെ താഴെയും അവൾ അര്‍ത്ഥവത്തായി നോക്കിയ ശേഷം അവൾ എന്റെ കണ്ണിലേക്ക് നോക്കി.
ഷാഹിദ അവളുടെ നോട്ടം കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചെങ്കിലും പെട്ടന്ന് മുഖം വെട്ടി തിരിച്ചു, അവള്‍ അറിയിച്ച ആഗ്രഹത്തെ നിഷേധിച്ചു എന്നു അവളെ അറിയിക്കാന്‍. അത് അവള്‍ക്കും മനസ്സിലായിട്ടുണ്ടാകും.
എന്റെ വീട്ടിലെ പ്രാക്ടീസ് റൂമിൽ വച്ചാണ് ഷാഹിദയുടെ മാറ്റം ഞാൻ ആദ്യമായി അറിഞ്ഞത്. മിനിയെ പോലെ അവള്‍ക്കും എന്നോട് താല്‍പ്പര്യമുണ്ടെന്ന് അപ്പോഴാണ് മനസിലായത്.
