ട്വിൻ ഫ്ലവർസ് – 5 23

 

“ചേട്ടാ…?”

 

എന്തേ…?”

 

“അല്ലിക്ക് ചേട്ടന്റെ സ്പൈ നെറ്റ്വര്‍ക്ക് കുറിച്ചൊക്കെ അറിയാമോ..?”

 

“അറിയാം.”

 

“എന്നാ അവള്‍ക്ക് അവിടെതന്നെ ജോലി കൊടുക്ക്… അവള്‍ക്ക് നല്ല കഴിവുണ്ട്.” ഞാൻ പറഞ്ഞതും ചേട്ടൻ പൊട്ടിച്ചിരിച്ചു.

 

“ഡിഗ്രീ കഴിഞ്ഞതും ക്രിമിനോളജി പഠിക്കാനാണ് അവളുടെ പ്ലാൻ. അതിന് ആവശ്യം എന്ന് തോന്നുന്ന ചെറിയ ചെറിയ കോഴ്സ് പോലും അവൾ ഓരോന്നായി ചെയ്യുന്നുമുണ്ട്.” ചേട്ടൻ പറഞ്ഞിട്ട് പുഞ്ചിരിച്ചു. “അവള്‍ക്ക് എന്താണോ താല്‍പര്യം അതുപോലെ തന്നെ അവള്‍ ചെയ്യട്ടെ.”

 

അത്രയും പറഞ്ഞു തീരുന്നതിനിടയ്ക്ക് ചേട്ടന്റെ കള്ള കണ്ണുകൾ ഏഴെട്ട് പ്രാവശ്യം എങ്കിലും എന്റെ മുലകളിലും പൊക്കിള്‍ ഭാഗത്തും വീണായിരുന്നു.

 

അന്നേരം ചേട്ടൻ എന്നെ കേറി പിടിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി. എന്റെ പൊക്കിളിൽ ഉമ്മ തന്നെങ്കിലെന്ന് ഞാൻ കൊതിച്ചു. അങ്ങനെയൊക്കെ ആലോചിച്ചതും എന്റെ വികാരം വർദ്ധിപ്പിക്കുന്നു ചിന്തകൾ മനസ്സിൽ ഉണര്‍ന്നു. പെട്ടന്ന് എന്റെ മുഖവും ശരീരവും ചുട്ടു പൊള്ളുന്നത് ഞാൻ അറിഞ്ഞു.

 

ചേട്ടന്റെ കണ്ണുകൾ പിന്നെയും എന്റെ വയറിൽ പരത്തി നടന്നു. അന്നേരം ഞാനും എന്റെ തല തിരിച്ച് ചേട്ടനെ ഒന്ന് നോക്കി. ഉടനെ ചേട്ടൻ ചമ്മലോടെ നോട്ടം മാറ്റി.

 

കള്ളന്‍…! ഞാൻ മനസ്സിൽ ചിരിച്ചു.

 

അവസാനം, 4:59 ന് തുറന്നു കിടന്ന ഗേറ്റിലൂടെ കടന്ന് ചേട്ടന്റെ കോട്ടേജിന് മുന്നില്‍ കിടക്കുന്ന അരുളിന്റെ കാറിന് പുറകില്‍ ചേട്ടൻ വണ്ടി കൊണ്ട്‌ നിര്‍ത്തി. മറ്റ് നാല് കാറുകളും ചേട്ടന്റെ വണ്ടിക്ക് പിറകിലായി നിരന്നു നിന്നു.

 

ഞാനും ചേട്ടനും വണ്ടിയില്‍ നിന്നിറങ്ങി. തണുപ്പ് കാരണം ഞാൻ വിറച്ചു.

 

ഞങ്ങൾക്ക് പിന്നില്‍ നിര്‍ത്തിയിരുന്ന നാല് കാറുകളിൽ നിന്നും, കുട്ടികൾ ഒഴികെ, എല്ലാവരും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു.

 

“ഹോ…. എന്തു തണുപ്പ്…!!” അശ്വതി വിറച്ചു കൊണ്ട്‌ പറഞ്ഞു.

 

“അടിപൊളി കോട്ടേജ്…!!” ഫ്രാന്‍സിസ് ചേട്ടൻ അഭിപ്രായപ്പെട്ടു.

 

“ഈ ഏരിയ കംപ്ലീറ്റും കോട്ടേജുകൾ ആണല്ലോ..?” മിനി ആശ്ചര്യപ്പെട്ടു. “എല്ലാം നമ്മുടെ റൂബി ചേട്ടന്റെ ആണെന്നതിൽ എനിക്ക് ശെരിക്കും അഭിമാനം തോനുന്നു.”

 

നമ്മുടെ റൂബി ചേട്ടനോ..!? മിനിയോട് എനിക്ക് ശെരിക്കും ദേഷ്യം തോന്നി.

 

അന്നേരം അരുളിന്റെ കാറിന്റെ മുന്‍വശത്തുള്ള രണ്ട് ഡോറും തുറന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. അകത്ത് നിന്നും അല്ലിയും അരുളും പുറത്തിറങ്ങി. അരുള്‍ പുഞ്ചിരിച്ചു കൊണ്ട്‌ ഞങ്ങൾക്ക് നേരെ നടന്നു വന്നു. പക്ഷേ അല്ലി ചിരിച്ചുകൊണ്ട് ചേട്ടന്റെ നേര്‍ക്ക് ഓടുകയാണ് ചെയ്തത്. അവളുടെ ശ്രദ്ധ മുഴുവനും ചേട്ടന്റെ മേല്‍ മാത്രമായിരുന്നു.

 

എനിക്ക് അസൂയ തോന്നിയെങ്കിലും, അല്ലിയും ചേട്ടനും തമ്മിലുള്ള ബന്ധം അറിയാവുന്നത് കൊണ്ട്‌ ആ അസൂയ അധികനേരം നിന്നില്ല.

 

“റൂബി അണ്ണാ…” ചിരിച്ചുകൊണ്ട് അല്ലി ചേട്ടന്റെ മേല്‍ ചാടി ചേട്ടന്റെ കഴുത്തിൽ കെട്ടിപിടിച്ച് നിലം തൊടാതെ നിന്നതും ചേട്ടനും ചിരിച്ചുകൊണ്ട് അവളെ ചേട്ടനോട് ചേര്‍ത്തു പിടിച്ചു.

 

അപ്പോഴേക്കും എന്റെ കൂട്ടുകാരികളും അവരുടെ ഭർത്താക്കന്മാരും ഞങ്ങളുടെ അടുത്ത് വന്ന് ചേട്ടനും അല്ലിയുടെ സ്നേഹ പ്രകടനം എല്ലാം പുഞ്ചിരിയോടെ നോക്കി നിന്നു. തണുപ്പ് കാരണം അവരും എന്നെപോലെ വിറച്ചു കൊണ്ടാണ് നിന്നത്.

 

അല്ലി ചേട്ടനോട് പിണങ്ങിയ ശബ്ദത്തില്‍ എന്തൊക്കെയോ പരാതികള്‍ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു. പെണ്ണിന്റെ പിണക്കം ഇതുവരെ മാറിയില്ലേ..!!

 

“എടി ഡാലി… ആരാടി ഈ സുന്ദരിക്കുട്ടി….?” മിനി അസൂയയോടെ ചോദിച്ചു. “എത്ര ഇന്റിമേറ്റായിട്ടാ അവള്‍ ചേട്ടനോട് ഇടപെടുന്നത്…!!”

 

“ഇതാണ് അല്ലി.” അത്ര മാത്രം പറഞ്ഞിട്ട് ഞാൻ ചോദ്യ ഭാവത്തില്‍ ചേട്ടനെ സീരിയസ്സായി നോക്കി, ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഇവരോട് പറയണോ വേണ്ടയോ എന്ന് ചോദിക്കും പോലെ.

Leave a Reply

Your email address will not be published. Required fields are marked *