ട്വിൻ ഫ്ലവർസ് – 5 23

 

“മുലകളെ ചേർത്തു പിടിച്ച് രണ്ടു മുലക്കണ്ണുകളേയും ഒരുമിച്ച് വായിൽ എടുത്ത്—”

 

പെട്ടന്ന് ഡാലിയ എന്റെ രണ്ടു ചുണ്ടിനേയും കടിച്ചു നുണഞ്ഞു പിടിച്ചതും ബാക്കി പറയാൻ കഴിയാതെ ഞാൻ നിര്‍ത്തി. എന്നിട്ട് അവളുടെ പുറം കഴുത്തിൽ തടവി കൊണ്ട്‌ മുകളിലേക്ക് ചെന്ന് അവളുടെ മുടിയില്‍ വിരലുകള്‍ നുഴച്ചു കൊണ്ട്‌ കോതാൻ തുടങ്ങിയതും ഡാലിയ സ്നേഹത്തോടെ എന്റെ ചുണ്ടില്‍ ഉമ്മ തന്നിട്ട് എന്റെ കഴുത്തിൽ മുഖം ചേര്‍ത്തു കിടന്നു.

*****************

 

രാവിലെ മൊബൈൽ റിംഗാവുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. ഡാലിയ അടുത്തെങ്ങും ഇല്ലായിരുന്നു. കമ്പിളി മാറ്റി എഴുനേറ്റ് ബെഡ്ഡിൽ ഇരുന്നുകൊണ്ട് മൊബൈൽ എടുത്ത് ആരാണെന്ന് നോക്കി.

 

എന്റെ ഒരു ബിസിനസ്സുമായി ബന്ധപ്പെട്ട വ്യക്തി ആയിരുന്നു. ഞാൻ എടുത്ത് സംസാരിച്ചിട്ട് വച്ച ശേഷം സമയം നോക്കി.

 

രാവിലെ 8:10 ആണെന്ന് കണ്ടു ഞാൻ ഞെട്ടി. ഇത്രയും നേരം ഞാൻ ഇറങ്ങിയോ..!!

 

എന്തായാലും ഇന്ന്‌ ഞാൻ എന്റെ ബിസിനസ്സ് ആവശ്യമായി എങ്ങും പോകുന്നില്ല, അതുകൊണ്ട്‌ ഞാൻ കട്ടിലില്‍ തന്നെ ചാരി ഇരുന്നു.

 

എന്റെ റൂം വാതില്‍ അടഞ്ഞു കിടന്നിരുന്നെങ്കിലും പുറത്ത്‌ ഡാലിയയും അവളുടെ കൂട്ടുകാരികളുടെ ശബ്ദമൊക്കെ ചെറുതായി എനിക്ക് കേള്‍ക്കാമായിരുന്നു. അവരുടെ ഭർത്താക്കന്മാർ കോഴ്സിന് പോയത് കൊണ്ടാവും എല്ലാവരും രാവിലെ തന്നെ ഇങ്ങോട്ട് വന്നത്.

 

ഞാൻ എഴുനേറ്റ് ചെന്ന് ബാത്റൂമിൽ കേറി കുളിച്ച് ഫ്രെഷായി വന്ന് ഡ്രെസ്സൊക്കെ ഇട്ട് പുറത്തേക്ക്‌ പോകാമെന്ന് വിചാരിച്ച സമയം ഒരു കോൾ വന്നു.

 

ബെഡ്ഡിൽ കിടന്ന മൊബൈല്‍ എടുത്തു നോക്കി. സേവ് ചെയ്യാത്ത നമ്പര്‍ ആയിരുന്നു. ഞാൻ എടുത്തു.

 

“റൂബിന്‍..?” ഞാൻ എടുത്ത ഉടനെ ഒരു സ്ത്രീ ചോദിച്ചു.

 

“റൂബിന്‍ തന്നെയാ. നിങ്ങളെ എനിക്ക് മനസ്സിലായില്ലല്ലോ…?”

 

“എന്റെ പേര് മീനാക്ഷി. നിങ്ങൾ ടീ ഫാക്ടറി വാങ്ങിക്കുന്നതിനേ കുറിച്ച് സംസാരിക്കാനാണ് ഞാൻ വിളിച്ചത്.” മീനാക്ഷി തമിഴില്‍ പറഞ്ഞു.

 

അന്നേരം എന്റെ റൂമിന്റെ വാതിൽ തുറന്ന് ഡാലിയ എത്തി നോക്കി. ഞാൻ പുഞ്ചിരിച്ചു.

 

“ചേട്ടൻ ഉണര്‍ന്നോ…!!” സന്തോഷം തുളുമ്പുന്ന വിടര്‍ന്ന കണ്ണുകളോടെ അവൾ ചോദിച്ചു. “ഞാൻ കോഫീ എ—” അപ്പോഴാണ് ഞാൻ ഫോണിൽ ആണെന്ന് അവള്‍ കണ്ടത്.

 

ആരാ..? അവള്‍ അംഗ്യ ഭാഷയിൽ ചോദിച്ചു.

 

“മറ്റേ ടീ ഫാക്ടറി..” ഞാൻ പറഞ്ഞു. ഉടനെ അവൾ മനസ്സിലായെന്ന് തലയാട്ടി.

 

എന്നിട്ട്, കോഫീ കൊണ്ടുവരാം എന്ന് ആംഗ്യം കാണിച്ച ശേഷം അവൾ റൂം വാതിൽ അടച്ചിട്ട് പോയി.

 

ഞാൻ ഉടനെ കസേരയില്‍ ഇരുന്ന് മൊബൈല്‍ സ്പീക്കര്‍ ഓണാക്കി ഫോണിനെ മേശപ്പുറത്ത് വച്ചിട്ട് എന്റെ ലാപ്ടോപ് ഓൺ ചെയ്തു.

 

“പറയൂ ചേച്ചി, നിങ്ങളും നിങ്ങളുടെ കൂടെയുള്ള രണ്ടുപേരും ചേർന്ന് എന്തു തീരുമാനമാ എടുത്തത്..?” ഞാൻ ചോദിച്ചു. അന്നേരം ഫോണിലൂടെ ഞാൻ മീനാക്ഷിയോട് സംസാരിച്ചത് കേട്ടുകൊണ്ട് ഡാലിയയും മറ്റ് നാലു പേരും എന്റെ റൂമിൽ കേറി വന്നു.

 

“ഞാൻ പറഞ്ഞ വിലയ്ക്ക് ആണെങ്കിൽ നാളെ തന്നെ വാങ്ങിക്കാൻ ഞാൻ തയാറാണ്…” മീനാക്ഷിയോട് ഞാൻ പറഞ്ഞു.

 

ഡാലിയ എന്റെ സൈഡിൽ വന്ന് നിന്നിട്ട് എനിക്ക് കോഫി തന്നു. മറ്റുള്ള നാലു പേരും എന്റെ പുറകില്‍ എന്റെ കസേരയെ വളഞ്ഞു നിന്നിട്ട് എന്റെ ലാപ്ടോപ്പിൽ നോക്കി.

 

ഡാലിയ എനിക്ക് തന്ന കോഫീ ഞാൻ ഒന്നു രണ്ടു വട്ടം ഊതി കുടിച്ചിട്ട് മേശപ്പുറത്തു വച്ചു.

 

ഫോണിന്റെ മറു വശത്ത് നിന്നും ചെറിയ കലപില സംസാരം മാത്രമാണ് കേട്ടത്, മീനാക്ഷിയും മറ്റുള്ളവരും എന്തോ ചർച്ച ചെയ്യുന്ന പോലെ.

 

“അവർ എന്താ മറുപടി പറയാത്തെ..?” അശ്വതി എന്റെ കസേരയില്‍ പിടിച്ചു നിന്നിട്ട് എന്നോട് ചോദിച്ചു.

 

“എടി, അടങ്ങി നില്‍ക്ക്…” ഡാലിയ അശ്വതിയെ ശാസിച്ചു. “ചേട്ടന്‍ എല്ലാം നോക്കിക്കോളും.”

 

ഞാൻ തല ചെരിച്ച് അശ്വതിയെ നോക്കി ധൃതി പിടിക്കരുത് എന്ന് കണ്ണുകൾ ചിമ്മി കാണിച്ച ശേഷം ഞാൻ ലാപ്ടോപ്പിൽ എന്റെ വാട്സാപ്പിൽ നിന്നും കുറെ ഫോട്ടോസും വീഡിയോസും ഡൗണ്‍ലോഡ് ചെയ്ത് ഒരു പുതിയ ഫോള്‍ഡരിൽ സേവ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *