ട്വിൻ ഫ്ലവർസ് – 5 23

 

“അയ്യോ ചേട്ടാ.. നിങ്ങൾ രണ്ടുപേരുടെ മനസ്സും എങ്ങനെയുള്ളതാണെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട്‌ ആരും അങ്ങനെയുള്ള കാര്യവും പറഞ്ഞ്‌ ഒരിക്കലും വരില്ല.” വിളറിയ മുഖത്തോടെ ഷാഹിദ പറഞ്ഞു.

 

“പക്ഷേ എന്നിട്ടും മിനിയും നീയും നിങ്ങളുടെ ആഗ്രഹം എന്നെ അറിയിച്ചില്ലേ..?” ഞാൻ ചോദിച്ചു.

 

“അതുപിന്നെ…. ചേട്ടനോട് എനിക്ക് അടങ്ങാത്ത ഇഷ്ട്ടം തോന്നി, ചേട്ടനുമായി കളിക്കണം എന്ന് വല്ലാത്ത ആഗ്രഹം തോന്നി. ഇപ്പോഴും ആ ആഗ്രഹം ഉണ്ട്. ആഗ്രഹിക്കുന്നത് തെറ്റൊന്നും അല്ലല്ലോ..?!” ചുണ്ട് കോട്ടി അവൾ പറഞ്ഞതും ഞാൻ ചിരിച്ചു.

 

“ആഗ്രഹിക്കുന്നത് തെറ്റല്ല. നോക്കി ആസ്വദിക്കുന്നതും തെറ്റല്ല. പക്ഷേ അതൊക്കെ അത്രയും കൊണ്ട്‌ നിന്നാല്‍ നല്ലത്.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ഷാഹിദയും ചിരിച്ചു.

 

“ചേട്ടൻ ഒരു ജെൻഡിൽമാൻ തന്നെയാ… സമ്മതിച്ചിരിക്കുന്നു.”

 

ഒടുവില്‍ എന്റെ കോട്ടേജ് മുറ്റത്ത്‌ വണ്ടി കൊണ്ടു നിര്‍ത്തിയപ്പോ രണ്ട് കാറുകള്‍ മുറ്റത്ത്‌ നില്‍ക്കുന്നത് കണ്ടു. മുറ്റത്ത്‌ തന്നെ ഫ്രാന്‍സിസും മറ്റുള്ളവരും ചിരിച്ചു കൊണ്ട്‌ നില്‍ക്കുന്നത് ഞങ്ങൾ കണ്ടു.

 

“ആഹാ….. ഒരു മുന്നറിയിപ്പും ഇല്ലാതെ പുതിയ കാറും മേടിച്ചു, അല്ലേ…!!” ഡാലിയ വണ്ടിയില്‍ നിന്നും ചിരിച്ചുകൊണ്ട് ഇറങ്ങിയതും ഫ്രാന്‍സിസ് അവളോട് ചോദിച്ചു. എന്നിട്ട് ഫ്രാന്‍സിസ് ഡാലിയയുടെ കൈയിൽ നിന്നും വണ്ടി കീ തട്ടിപ്പറിച്ചു.

 

ഡാലിയ ചിരിച്ചു.

 

ഫ്രാന്‍സിസ് ഉടനെ പുതിയ കാറിൽ കേറി ഓടിച്ചു കൊണ്ട്‌ എങ്ങോട്ടോ പോയിട്ട് അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരികെ വന്നു.

 

അതുകഴിഞ്ഞ്‌ ഡാലിയയുടെ നാല് കൂട്ടുകാരികളും, പിന്നെ രാഹുലും അഭിനയവും അന്‍സാറും പുതിയ കാര്‍ ഓടിച്ചു നോക്കി. അതൊക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും വീട്ടില്‍ കേറി.

 

ബിസിനസ്സ് കാര്യങ്ങളെ കുറിച്ചും, അവരുടെ കോഴ്സ് കുറിച്ചും, മീനാക്ഷി വിളിച്ച കാര്യത്തെ കുറച്ചൊക്കെ ചർച്ച ചെയ്തു കൊണ്ട്‌ ഞങ്ങൾ എട്ടുപേരും കൂടിയാണ് ഉച്ച ഭക്ഷണം റെഡിയാക്കിയത്.

 

ശേഷം മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് ഞങ്ങൾ കോട്ടേജിന് പുറകിലുള്ള യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിൽ കെട്ടി വച്ചിരുന്ന അഞ്ച് സിമന്റ് ബെഞ്ചുകളിൽ ജോഡി ജോഡിയായി ഇരുന്നു.

 

“നല്ല ഫ്രെഷ് കാറ്റും നല്ല അന്തരീക്ഷവും…!! പിന്നെ ഈ യൂക്കാലിപ്റ്റസ് മണവും അടിപൊളി.” അശ്വതി ശ്വാസം നല്ലോണം വലിച്ചെടുത്തു കൊണ്ട്‌ ഉന്മേഷത്തോടെ പറഞ്ഞു.

 

ഞങ്ങൾ എല്ലാവരും കുറെ നേരം ശുദ്ധ വായു ശ്വസിച്ചും പ്രകൃതി ആസ്വദിച്ചു കൊണ്ടും കുറച്ചുനേരം മിണ്ടാതെ ഇരുന്നു.

 

“അപ്പോ, നാളെ നിങ്ങളുടെ കോഴ്സ് കഴിഞ്ഞു നിങ്ങൾ വന്നതും നമുക്ക് മീനാക്ഷിയുടെ വീട്ടില്‍ പോകാം.” ഞാൻ പറഞ്ഞതും രാഹുലും മറ്റുള്ളവരും അസ്വസ്ഥരായി പരസ്പ്പരം നോക്കി.

 

“നാളെ ഇടപാട് ചെയ്യുന്നതിൽ ഒരു പ്രശ്നമുണ്ട് ബ്രോ…..” അഭിനവ് പറഞ്ഞു.

 

“എന്തു പ്രശ്നം…?” ഞാൻ ചോദിച്ചു.

 

“കാശിന്റെ കാര്യമാണ്, ബ്രോ..!!” ഫ്രാന്‍സിസ് അസ്വസ്ഥത പ്രകടിപ്പിച്ചു.

 

“ഞങ്ങൾ എട്ടുപേരും അവിടെ നാട്ടില്‍ നിങ്ങളുടെ വീട്ടില്‍ വന്നത് തന്നെ ഞങ്ങൾ തുടങ്ങാൻ ആഗ്രഹിച്ച ബിസിനസ്സ് കാര്യങ്ങളെ കുറിച്ച് ബ്രോയോട് സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്താൻ മാത്രമാണ്. അതിനുശേഷം തിരികെ പോയിട്ട് കാശും മറ്റ് കാര്യങ്ങളും അറേഞ്ച് ചെയ്ത ശേഷം മാത്രം ബ്രോയെ അറിയിച്ചിട്ട് നീലഗിരിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് ബിസിനസ്സ് തുടങ്ങാം എന്നാണ് പ്ലാൻ ചെയ്തിരുന്നത്.” അന്‍സാര്‍ വിശദീകരിച്ചു.

 

“ബ്രോയോട് ചർച്ച ചെയ്തു എല്ലാം തീരുമാനിച്ച ശേഷം ഞങ്ങൾക്ക് രണ്ടു മാസം ഗ്യാപ് എങ്കിലും കിട്ടുമെന്ന് വിചാരിച്ചതാ… പക്ഷേ രണ്ടു ദിവസത്തിനകം കാര്യങ്ങൾ ഇത്രത്തോളം മുന്നേറി നില്‍ക്കുന്നു.” ഫ്രാന്‍സിസ് തല ചൊറിഞ്ഞു കൊണ്ട്‌ പറഞ്ഞു.

 

“ഒരു കോടി എങ്കിലും ബിസിനസ്സ് തുടങ്ങാനായി ചെലവാകുമെന്ന് ഞങ്ങൾ അന്വേഷിച്ച എല്ലാവരും അറിയിച്ചപ്പോ ഞങ്ങൾ എല്ലാവരും ചേര്‍ന്ന് ഒന്നര കോടി ഡെപ്പോസിറ്റ് ചെയ്യണം എന്നാണ് തീരുമാനിച്ചിരുന്നത്.” രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *