“ചേട്ടന്റെ വണ്ടി എടുക്ക് ചേട്ടാ. നമുക്ക് പോകാം.” ഡാലിയ പറഞ്ഞതും എല്ലാവരും ചെന്ന് വണ്ടിയില്‍ കേറി. ഷാഹിദ എന്റെ കൂടെ മുന്നില്‍ കേറുന്നത് കണ്ട് ഡാലിയയുടെ മുഖം ഒന്ന് ഇരുണ്ടിട്ട് നേരെയായി.
ഞാൻ വണ്ടി എടുത്തതും ഡാലിയ എനിക്ക് പിന്നിലും, അവള്‍ക്ക് പുറകെ മറ്റുള്ളവരും വണ്ടി ഓടിച്ചു വന്നു.
“ഒരു കാര്യം ഞാൻ ചേട്ടനോട് ഓപ്പണായി ചോദിക്കട്ടെ..?” പെട്ടന്ന് ഷാഹിദ എന്നോട് ചോദിച്ചു.
“ചോദിക്ക്…” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“മറ്റുള്ള പെണ്ണുങ്ങളുടെ എടുപ്പും മുഴുപ്പും കാണുമ്പോ ചേട്ടന് വേണ്ടാത്ത ചിന്തകൾ ഒന്നും തോന്നില്ലേ….” ഷാഹിദ ചോദിച്ചതും ഞാൻ ചിരിച്ചു.
“അതെന്താ അങ്ങനെ ചോദിച്ചത്…?” ഞാൻ ആരാഞ്ഞു.
“ഞാൻ ഓപ്പണായി സംസാരിക്കുന്നതിൽ ചേട്ടന് വിരോധം ഉണ്ടോ…?”
“ഒരു വിരോധവും ഇല്ല.” ഞാൻ പറഞ്ഞതും ഷാഹിദ പുഞ്ചിരിച്ചു.
“സാധാരണയായി, ചാൻസ് കിട്ടിയാൽ, ഒട്ടുമിക്ക ആണുങ്ങളും അതൊക്കെ മുതലാക്കാറുണ്ട്. പക്ഷേ പെട്ടന്ന് ആര്‍ക്കും വളയാത്ത മിനിയെ കിട്ടിയിട്ടും ചേട്ടൻ അവളെ കളിച്ചില്ല, പിന്നെ എന്റെ ഇഷ്ട്ടം ചേട്ടന് മനസ്സിലാക്കി തന്നിട്ടും ചേട്ട് എന്നെ കളിക്കാന്‍ ആഗ്രഹം ഉള്ളതായി എന്നോട് പറഞ്ഞില്ല. കളി പോട്ടെ, അറ്റ്ലീസ്റ്റ് ഞങ്ങളെ കേറി പിടിക്കുക പോലും ചെയ്തില്ല. അതുകൊണ്ടാണ് ചോദിച്ചത്, മറ്റുള്ള സ്ത്രീകളോട് തെറ്റായ ഒന്നും തോന്നില്ലയോ എന്ന്.” ഷാഹിദ നാണത്തോടെയാണ് അത്രയും പറഞ്ഞത്.
അതുകേട്ട് അവളെ നോക്കാതെ ഞാൻ പുഞ്ചിരിച്ചു. “അത്ര പെട്ടന്ന് മിനി വളയാത്ത കൊണ്ടാണോ മിനി നിന്റെ ഭർത്താവിന്റെ കൂടെയും, രാഹുലിന്റെ കൂടെയും, അഭിനവിനുമൊക്കെ കിടന്നു കൊടുത്തത്…?” ചിരിച്ചു കൊണ്ടാണെങ്കിലും വളരെ സീരിയസായി തന്നെയാ ഞാൻ ചോദിച്ചത്.
“അത് ചേട്ടൻ പറഞ്ഞത് കാര്യമാണല്ലോ..!!” ഷാഹിദ ചമ്മലോടെ പറഞ്ഞിട്ട് ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.
“മറ്റുള്ള സ്ത്രീകളുടെ സൗന്ദര്യം കണ്ടു ഞാൻ ആസ്വദിക്കാറുണ്ട്. അതുപോലെ അവരുടെ ശരീരം ഭാഗങ്ങളുടെ ഭംഗിയും എല്ലാം കണ്ടു ഞാൻ ആസ്വദിച്ചു പോകാറുമുണ്ട്. സ്ത്രീകളുടെ ശരീരം എക്സപോസ് ആണെങ്കിൽ അതും ഞാൻ നോക്കി ആസ്വദിച്ചു പോകും. അതൊക്കെ സ്വാഭാവികമായി ചെയ്തു പോകുന്നതാണ്, ഷാഹിദ. പക്ഷേ ആരെയും കേറി പിടിക്കാനും കളിക്കാനും ഒന്നും എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ഞാൻ ചെയ്യുകയുമില്ല. അതുകൊണ്ട് എന്നില്‍ നിന്നും അങ്ങനെയുള്ള ഒന്നും പ്രതീക്ഷിക്കേണ്ട.” ഞാൻ തുറന്നടിച്ചു പറഞ്ഞു.
“അപ്പോ ഡാലിയ…., ചേട്ടന് അവളോടും ഒന്നും തോന്നിയിട്ടില്ലേ..?”
“ഡാലിയ എന്റെ പെണ്ണാണ്. അതുകൊണ്ട് അവളെ അതിലൊന്നും നി കൂട്ടേണ്ട.” ഞാൻ പറഞ്ഞു. “ഡെയ്സി ഉണ്ടായിരുന്നു സമയത്ത് ഞാൻ അവളെ കുറിച്ച് അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. എനിക്കൊന്നും തോന്നിയിട്ടുമില്ല. പക്ഷേ ഇപ്പൊ ഡാലിയയോട് എനിക്ക് എല്ലാം തോന്നാറുണ്ട്.” പുഞ്ചിരിയോടെ ഞാൻ അവളെ നോക്കാതെ പറഞ്ഞു.
“അപ്പോ ചേട്ടനും അവളും തമ്മില്‍ എല്ലാം കഴിഞ്ഞോ…?” അസൂയ മറച്ചു കൊണ്ട് ഷാഹിദ കളിയാക്കി ചോദിച്ചു.
“കഴിഞ്ഞാലും ഇല്ലെങ്കിലും അതൊന്നും ഞാൻ ആരോടും പറയില്ല. അത് എന്റെയും ഡാലിയയുടേയും മാത്രം സീക്രട്ട് ആയിരിക്കും.”
“ഹോ പടച്ചോനെ… ഇങ്ങനെ ഒരാളെ ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.” ഷാഹിദ ചിരിച്ചുകൊണ്ട് പറഞ്ഞതും ഞാനും ചിരിച്ചു.
“പിന്നേ ചേട്ടാ….” ഷാഹിദ ചമ്മലോടെ വിളിച്ചതും ഞാൻ അവളെ നോക്കി. “ഗായത്രിയും അശ്വതിയും പോലും ഞങ്ങളുടെ കൂട്ടത്തിൽ കൂടി കഴിഞ്ഞു…. ഞങ്ങൾ എട്ടുപേരും സ്വാപ് ചെയ്ത് കളിച്ചു.” അവള്‍ പറഞ്ഞിട്ട് പെട്ടന്ന് പുറത്തേക്ക് നോക്കി.
“അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം. എന്നോട് പറയേണ്ട കാര്യമില്ല.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “പക്ഷേ ആ കൂട്ടത്തില്‍ എന്നെയും ഡാലിയയേയും കിട്ടില്ല. തമാശയ്ക്ക് പോലും നിങ്ങളാരും ഞങ്ങളോട് അങ്ങനത്തെ കാര്യങ്ങൾ ഒന്നും ആവശ്യപ്പെടരുത്. ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഷാഹിദ മറ്റുള്ളവരെയും അറിയിക്കണം.” ഞാൻ സീരിയസ്സായി പറഞ്ഞു. “പിന്നെ, എന്നോടും ഡാലിയയോടും ആരെങ്കിലും സ്വാപ് ചെയ്യാനുള്ള സംസാരം കൊണ്ട് വരികയോ, തമാശയ്ക്ക് പോലും ആരെങ്കിലും ഞങ്ങളോട് അങ്ങനെ ശ്രമിക്കുകയോ ചെയ്താല്‍ നമ്മൾ തമ്മിലുള്ള നല്ല ബന്ധം ആ നിമിഷം അവസാനിച്ചിരിക്കും.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞെങ്കിലും എന്റെ ശബ്ദത്തില്‍ താക്കീത് ഉണ്ടായിരുന്നു.
