അതുകഴിഞ്ഞ്, പണ്ടു ഞാൻ ഡെയ്സിക്ക് എഴുതി കൊടുത്ത മുപ്പത് വരി കവിതയെ ഡാലിയ ഈണത്തില്‍ പാടാൻ തുടങ്ങിയതും എന്റെ സ്വരവും അവളുടെ സ്വരത്തോട് കലര്‍ന്നു.
ഞങ്ങൾ പരസ്പരം മുറുകെ കെട്ടിപിടിച്ചു കൊണ്ട് ഞങ്ങൾ ആ കവിത പാടി കഴിഞ്ഞതും മനസ്സിന് വല്ലാത്ത സന്തോഷം അനുഭവപ്പെട്ടു.
ഡാലിയ പെട്ടന്ന് മുഖം ഉയർത്തി എന്റെ കണ്ണില്‍ നോക്കി. അവളുടെ മുഖത്ത് നല്ല തിളക്കവും സന്തോഷവും നിറഞ്ഞു നിന്നിരുന്നു. അവൾ അല്‍പ്പം മുകളിലേക്ക് നീങ്ങി വന്നിട്ട് എന്റെ ചുണ്ടില്‍ ചുംബിച്ചു. അവള്‍ ചുണ്ടുകള്‍ മാറ്റാൻ തുടങ്ങിയതും ഞാൻ മെല്ലെ അവളുടെ രണ്ടു കവിളും പിടിച്ചു കൊണ്ട് അവളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തിട്ട് വിട്ടു. അപ്പോ ഡാലിയയുടെ മുഖത്ത് വര്‍ദ്ധിച്ചു കേറിയ ആഹ്ലാദം കണ്ട് എന്റെ മനസ്സ് നിറഞ്ഞു.
“ചേട്ടാ..”
“എന്തേ..” അവളുടെ കവിളത്ത് തഴുകി കൊണ്ട് ഞാൻ ചോദിച്ചു.
“പണ്ട് ഈ കവിത എഴുതിയപ്പോ ഈ കവിതയില്‍ ചേട്ടൻ എന്റെ പേരും എന്തിനാ ചേര്‍ത്തത്..!? ഡെയ്സി എന്ന പേരും ഡാലിയ എന്ന പേരും തുല്യമായ അളവിലാണ് മെൻഷൻ ചെയ്തിരിക്കുന്നത്. കൂടാതെ ഡെയ്സിക്കും ഡാലിയക്കും തുല്യമായ പ്രാധാന്യവുമാണ് കൊടുത്തിരിക്കുന്നത്…!!”
അവളുടെ ചോദ്യം കേട്ട് ഞാൻ പുഞ്ചിരിച്ചു. അന്ന് ഡെയ്സിയും ഇതേ ചോദ്യം തന്നെയാ എന്നോട് ചോദിച്ചത്. പക്ഷേ എനിക്ക് പോലും അതിന്റെ കാരണം അറിയില്ല എന്നതാണ് സത്യം.
“എനിക്ക് അറിയില്ല, ഡാലി.” ഞാൻ പറഞ്ഞു. “അന്ന് ഈ കവിത എഴുതി വന്നപ്പോ സത്യത്തിൽ എന്റെ മനസ്സാണ് എന്നെ നയിച്ചത്. എല്ലാം എഴുതിയ ശേഷം മാത്രമാണ് ഞാൻ പോലും എഴുതിയ കാര്യങ്ങളെ കുറിച്ച് ഞാൻ ശെരിക്കും ബോധവാനായത്. പിന്നീട്, നിന്റെ പേരിനെ മാറ്റി വേറെ എന്തെങ്കിലും മാറ്റി എഴുതാനും എനിക്ക് മനസ്സുണ്ടായില്ല… പക്ഷേ എന്നിട്ടും ഡെയ്സിയോട് അഭിപ്രായം ചോദിച്ചപ്പോ മാറ്റി ഒന്നും എഴുതേണ്ട എന്ന് അവളും പറഞ്ഞു.”
ഞാൻ പറഞ്ഞത് കേട്ട് ഡാലിയ കുറേ നേരത്തേക്ക് മിണ്ടിയില്ല. എന്നിട്ട് പതിഞ്ഞ ശബ്ദത്തില്‍ അവള്‍ എന്റെ കവിതയുടെ പേരിനെ ഉച്ചരിച്ചു — “സൂര്യന്റെ പ്രണയ പൂക്കള്‍”
ശേഷം ഡാലിയ എഴുനേറ്റ് എന്റെ ടീ ഷര്‍ട്ട് ഊരി എടുക്കാന്‍ തുടങ്ങിയതും ഞാൻ അവളോട് സഹകരിച്ച്. എന്റെ ടീ ഷര്‍ട്ട് ഊരി താഴെ ഇട്ടിട്ട് എന്റെ ഇടതു നെഞ്ചില്‍ അവള്‍ ചുംബിച്ചു. ശേഷം അവളുടെ ഷർട്ടും ബ്രായും ഊരി താഴെ ഇട്ടിട്ട് അവള്‍ എന്റെ മുകളില്‍ കിടന്ന് കമ്പിളി മൂടി.
എനിക്ക് ഡാലിയടെ ഹൃദയമിടിപ്പ് എന്റെ ദേഹത്ത് അനുഭവപ്പെട്ടു. പെട്ടന്ന് ഡെയ്സി എന്റെ മനസ്സിലേക്ക് നിറഞ്ഞു വന്നു. അവള്‍ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന മുഖമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്…. ഞാനും ഡാലിയയും ഒന്നിക്കുന്നത് ഡെയ്സിക്കും ഇഷ്ടപ്പെട്ടത് പോലെ. മനസ്സില്‍ പെട്ടന്ന് സങ്കടം നിറഞ്ഞു വന്നെങ്കിലും അതിനെ അടക്കിക്കൊണ്ട് ഞാൻ പുഞ്ചിരിച്ചു.
“ഇങ്ങനെ കിടക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.” ഡാലിയ ആവേശത്തോടെ പറഞ്ഞു. “ചേട്ടന്റെ ഹൃദയം തുടിക്കുന്നത് ഇപ്പൊ എനിക്ക് അനുഭവപ്പെടുന്നുണ്ട്.” അവള്‍ സന്തോഷത്തോടെ പറഞ്ഞിട്ട് ചിരിച്ചു.
ഞാനും ചിരിച്ചുകൊണ്ട് അവളെ മുറുകെ കെട്ടിപ്പിടിച്ചു.
“ഡാലി…” അവളുടെ നഗ്ന പുറം ഭാഗത്ത് തഴുകി കൊണ്ട് ഞാൻ വിളിച്ചു.
“എന്താ ചേട്ടാ…?”
“നല്ല തടിച്ച് ഉരുണ്ട സൂപ്പർ മുന്തിരി…” അവളുടെ മുലക്കണ്ണിനെ കുറിച്ച് ഞാൻ പറഞ്ഞു.
“അയ്യേ…” അവള്‍ ചിരിച്ചു.
“നല്ല മൂര്‍ച്ചയുമുണ്ട്..”
“മിണ്ടാതെ കിടക്ക് കള്ള ചേട്ടാ..” നാണത്തോടെ അവൾ ചിരിച്ചു.
“നുണഞ്ഞു കുടിക്കാന്‍ നല്ല രസമുണ്ട്…”
“അയ്യേ…!! മിണ്ടാതിരിക്കടാ കള്ളാ…” അവള്‍ എന്റെ കവിളിൽ കടിച്ചു.
“ചുണ്ടുകള്‍ കൊണ്ട് കടിച്ചു പിടിച്ചു നക്കി നുണയാൻ എന്തു സുഖമാ..”
“ശോ.. ചേട്ടാ…” നാണിച്ച് അവള്‍ ചിണുങ്ങി.
